Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കായികലോകത്തിന്‌ നാണക്കേട്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:55 pm IST
in Vicharam

ഇന്ത്യന്‍ കായികതാരങ്ങള്‍ ഇന്ത്യയുടെ അഭിമാനതിലകങ്ങളായിരുന്നു. ഇപ്പോള്‍ എട്ടുപേര്‍ നിരോധിക്കപ്പെട്ടിരിക്കുന്ന ഉത്തേജക മരുന്നുകള്‍ ഉപയോഗിച്ചു എന്ന്‌ പരിശോധനയില്‍ തെളിഞ്ഞത്‌ ഇന്ത്യക്ക്‌ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്‌. ഇവരെയും ഇവരോടൊപ്പം ടീമിന്റെ ഉക്രൈന്‍കാരന്‍ പരിശീലകന്‍ യൂറി ഓഗ്രോഡ്നിക്കിനെയും ടീമിന്റെ മറ്റ്‌ പരിശീലകരെയും പുറത്താക്കിയിട്ടുണ്ട്‌. യൂറി പറഞ്ഞത്‌ നിരോധിക്കപ്പെട്ട മരുന്നുകള്‍ അത്ലറ്റുകള്‍ ഉപയോഗിക്കുന്നത്‌ താന്‍ അറിഞ്ഞില്ല എന്നാണ്‌. ആ വിവരം അറിഞ്ഞിരിക്കേണ്ട കോച്ചിന്റെ അജ്ഞതതന്നെ പുറത്താക്കലിന്‌ കാരണമാകുന്നു. ഈ മരുന്നടി വിവാദത്തില്‍ സ്വര്‍ണം നേടിയ, കേരളത്തിന്റെയും ഇന്ത്യയുടെയും പ്രതീക്ഷയായിരുന്ന രണ്ട്‌ മലയാളി അത്ലറ്റുകളുംപെടുന്നു. തങ്ങള്‍ മരുന്നടിച്ചിട്ടില്ലെന്നും കോച്ചിന്റെ നിര്‍ദ്ദേശപ്രകാരം ഭക്ഷ്യവസ്തുവാണ്‌ കഴിച്ചതെന്നുമാണ്‌ ഇവരുടെ വിശദീകരണം. ഈ സംഭവത്തില്‍ തെളിയുന്നത്‌ അത്ലറ്റുകള്‍ക്ക്‌ ഉത്തേജക മരുന്ന്‌ കലര്‍ത്തി നല്‍കുന്ന ഒരു മാഫിയാ ഉണ്ടെന്ന നിഗമനമാണ്‌. കോച്ചുകളെ നേരിട്ട്‌ കുറ്റപ്പെടുത്താന്‍ കായികതാരങ്ങള്‍ തയ്യാറാകുന്നില്ലെങ്കിലും അതിന്റെ സാധ്യതയാണ്‌ വെളിപ്പെടുന്നത്‌.

ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടത്‌ സ്പോര്‍ട്സ്‌ അക്കാദമിയുടെ ആസ്ഥാനത്തും ഉത്തേജക മരുന്നുകള്‍ വിറ്റഴിക്കുന്നു എന്ന വാര്‍ത്തയാണ്‌. ഇതിനെതിരെ പഞ്ചാബ്‌ ഗവണ്‍മെന്റ്‌ നടപടിയെടുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്‌. കേരളത്തിലെ വനിതാ അത്ലറ്റുകള്‍ക്ക്‌ ഫുഡ്‌ സപ്ലിമെന്റ്‌ എന്ന പേരില്‍ സ്റ്റിറോയിഡ്‌ നല്‍കുക മാത്രമല്ല അവരെ കോച്ചുകള്‍ പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന വാര്‍ത്തയും ഇപ്പോള്‍ പുറത്തുവരുന്നു. കോച്ചുകള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നും കേരള സ്പോര്‍ട്സ്‌ മന്ത്രി ഗണേഷ്കുമാറും വ്യക്തമാക്കിക്കഴിഞ്ഞു. ഉത്തേജക വിവാദത്തില്‍ അന്വേഷണം നടത്താന്‍ റിട്ട. ജഡ്ജി അടങ്ങുന്ന സമിതിയെ ചുമതലപ്പെടുത്തും. 4ഃ400 മീറ്റര്‍ റിലേ ടീം അംഗമായ അശ്വിനിയും കായികതാരമായ സിനി ജോസുമാണ്‌ മരുന്നടിച്ചതിനാല്‍ പിടിക്കപ്പെട്ടത്‌. തിളക്കമാര്‍ന്ന നേട്ടങ്ങള്‍ കൈവരിച്ച ഇവര്‍ അടുത്ത ലണ്ടന്‍ ഒളിമ്പിക്സിലെ പ്രതീക്ഷകളായിരുന്നു. താരങ്ങളുടെ ‘എ’ സാമ്പിള്‍ പരിശോധനയിലാണ്‌ മരുന്നടി തെളിഞ്ഞത്‌. ബി സാമ്പിള്‍ പരിശോധനാഫലവും പോസിറ്റീവായാല്‍ രണ്ടുവര്‍ഷം വിലക്ക്‌ നേരിടുമെന്നതാണ്‌ ഇന്ത്യയും ഇവരും നേരിടുന്ന പ്രത്യാഘാതം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

India

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)
Kerala

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

Kerala

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

India

അയോധ്യ തട്ടിപ്പ് ; കാര്യമറിയാതെ വീരവാദം മുഴക്കിയ കെജ്‌രിവാളിനും , പ്രിയങ്കയ്‌ക്കും കുരുക്ക് : വ്യാജ ആരോപണങ്ങളെങ്കിൽ നടപടി വേണമെന്ന് വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

യുഎസിലെ മുട്ടബിസിനുസകാരന്‍ മരണക്കിടക്കയില്‍ നാല് മക്കളെ വിളിച്ചു; മുട്ടക്കച്ചവടം നടത്താന്‍ ഒരു ലക്ഷം ഡോളര്‍ വീതം നല്‍കി; …ശേഷം സംഭവിച്ചത്

ജെൻസി യുവാക്കൾ തെരുവിലിറങ്ങണം ; ജന്തർ മന്ദറിൽ നിന്ന് പാർലമെന്റിലേയ്‌ക്ക് മാർച്ച് നടത്തണം : രാജ്യത്ത് ജെൻസി കലാപത്തിന് ആഹ്വാനം ചെയ്ത് ജോൺ ബ്രിട്ടാസ്

പാലാ നഗരസഭയില്‍ ദിയ പുളിക്കകണ്ടത്തിന്റെ നേതൃത്വത്തിലുളള ഭരണസമിതിക്ക് യുഡിഎഫ് നല്‍കിയ പിന്തുണ പൂര്‍ണമായി പിന്‍വലിച്ചു

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരി ജീവനൊടുക്കിയ സംഭവത്തില്‍ സ്ത്രീ അറസ്റ്റില്‍

നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടില്ലായിരുന്നു ; സംഘപരിവാറിന് നെഹ്രുവിനെ പേടിയാണെന്ന് വിഡി സതീശൻ

മദ്രസകൾ തുറന്ന പുസ്തകമാണ് , ആർക്കും പരിശോധിക്കാം : 4,000-ത്തിലധികം മദ്രസകളുടെ ധനസഹായം അന്വേഷിക്കണമെന്ന തീരുമാനത്തെ സ്വാഗതം ചെയ്ത് മൗലാന ഷഹാബുദ്ദീൻ

ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും തെറ്റുതിരുത്തിയാല്‍ പാര്‍ട്ടിയിലേക്ക് വരാമെന്ന് എം വി ജയരാജന്‍, തളളി എം വി ഗോവിന്ദന്‍

നടി ശ്വേതാമേനോനെ സംഘിയാക്കി

ശ്വേത മേനോൻ ബിജെപി അംഗമല്ല , ദേശീയവാദി ; ഇത്തരം മാതൃകകൾ രാജ്യത്ത് വേറെയുമുണ്ട് അവരെ അപമാനിക്കാൻ അനുവദിക്കില്ല

കുട്ടികളുടെ സാമൂഹ്യമാധ്യമ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം: ബാലഗോകുലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.