Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

ബേബിയുടെ ചക്കര കച്ചവടം സജീവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2011, 11:24 pm IST
inKasargod

കാഞ്ഞങ്ങാട്‌: ചക്കര (കരിപ്പെട്ടി) മധുര വില്‍പ്പനയുമായി ബേബിയിറങ്ങി. കോരിച്ചൊരിയുന്ന മഴയത്ത്‌ ഇഷ്ടപ്പെട്ടവര്‍ക്കെല്ലാം മധുരം നല്‍കാന്‍ ബേബി കാസര്‍കോട്ടെയും, കാഞ്ഞങ്ങാട്ടെയും ഓരോ ഓഫീസുകളിലും, വീടുകളിലും കയറിയിറങ്ങുകയാണ്‌. കരിമ്പനയില്‍ നിന്നും ഉത്പാദിപ്പിക്കുന്ന കള്ള്‌ കുറുക്കിയെടുത്താണ്‌ ഔഷധ വീര്യമുള്ള കരിപ്പെട്ടി മഴക്കാലരോഗങ്ങള്‍ക്ക്‌ മുക്തിമാര്‍ഗമായി ബേബി പ്രചരിപ്പിക്കുന്നത്‌. മംഗലാപുരം ബന്തര്‍ ടൗണില്‍ നിന്നുമാണ്‌ കാസര്‍കോടന്‍ ഭാഗങ്ങളിലേക്ക്‌ ബേബി എന്ന അറുപത്തിയഞ്ചുകാരന്‍ ചക്കരയുമായി എത്തുന്നത്‌. കാസര്‍കോട്ടെ ഓഫീസുകളിലെല്ലാം സുപരിചിതനായ ബേബിയുടെ ചക്കരക്ക്‌ ആവശ്യക്കാരേറെ, സഞ്ചിക്കകത്ത്‌ കരുതിയ ഒരു ഓലക്കെട്ടില്‍ 24 ചക്കരകളുണ്ടാകും. ഒരു ഓലക്കെട്ട്‌ ചക്കര വാങ്ങുന്നവര്‍ക്ക്‌ ഒരു ചക്കര സൗജന്യം. ഒരു ചക്കരക്ക്‌ 10 രൂപയാണ്‌ ഈടാക്കുന്നത്‌. ഓഫീസുകളില്‍ ജോലിക്കിടയില്‍ മടുപ്പ്‌ മാറ്റാന്‍ ഒരു ചക്കര നുണഞ്ഞാല്‍ മതിയെന്ന്‌ ബേബി. മഴ വന്നതോടെ പലര്‍ക്കും തൊണ്ടയടപ്പും, ജലദോഷവുമാണ്‌. നീരുദോഷത്തിന്‌ നല്ലാതാണ്‌ ചക്കരയെന്ന്‌ ബേബിയുടെ സാക്ഷ്യം. കൊച്ചുകുട്ടികള്‍ക്കും ചക്കര ഏറെ ഗുണപ്രദം. ചക്കര പശുവിന്‍ നെയ്യും ചേര്‍ത്ത്‌ കഴിച്ചാല്‍ കുട്ടികളുടെ നീര്‍ക്കെട്ടിന്‌ ശമനമുണ്ടാകും. നല്ല ജീരകം, കരിപ്പട്ട എന്നിവ ചേര്‍ത്താണ്‌ ചക്കരയുണ്ടാക്കുന്നത്‌. പനങ്കള്ള്‌ കുറിക്കി പാവ്‌ കാച്ചിയെടുത്ത്‌ കരിപ്പട്ടയും മറ്റു ചേരുവകളും ചേര്‍ത്താണ്‌ ചക്കരയുണ്ടാക്കുന്നത്‌. പുല്‍പായ വിരിച്ച്‌ അതില്‍ പനയോല വളയം വെച്ച്‌ കുറുക്കിയ മാവ്‌ അതില്‍ ഒഴിച്ചാണ്‌ ചക്കര തയ്യാറാക്കുന്നത്‌. നാട്ടില്‍ തെങ്ങിന്‍ ചക്കരയും പനം ചക്കരയും കിട്ടണമെങ്കില്‍ ചന്തയിലേക്കാണ്‌ പഴയകാലത്ത്‌ ആളുകള്‍ പോയിരുന്നത്‌. എന്നാല്‍ ഇന്നുള്ള ചന്തയിലൊന്നും ചക്കര കിട്ടാനില്ല. മരുന്നിനും മറ്റ്‌ ആവശ്യങ്ങള്‍ക്കും ചക്കര കിട്ടാതെ അവസ്ഥയും ബേബിയുടെ ചക്കരക്ക്‌ പ്രിയമേറുന്നുണ്ട്‌. പാണത്തൂരില്‍ താമസിക്കുന്ന പി.എഫ്‌.ബേബിയുടെ പ്രധാന ഉപജീവനം ഇപ്പോള്‍ ചക്കര വില്‍പ്പന തന്നെ. നേരത്തെ റബ്ബര്‍ ടാപ്പിംഗ്‌ തൊഴിലായായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

Kerala

ഇടുക്കിയില്‍ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ മരിച്ച നിലയില്‍

India

സാന്താക്ലോസ് തൊപ്പി നിര്‍ബന്ധമാക്കിയതിന് എതിരെ ഹൈക്കോടതി, വ്യത്യസ്ത വിശ്വാസങ്ങളെ ഹനിക്കരുതെന്ന് മുന്നറിയിപ്പ്

Kerala

പാലക്കാട് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന ഭര്‍ത്താവ് അറസ്റ്റില്‍

India

സീനിയര്‍ അഭിഭാഷക നിയമനം: ചട്ടം പുതുക്കി ദല്‍ഹി ഹൈക്കോടതി, ഫുള്‍ കോര്‍ട്ടിന് പദവി പിന്‍വലിക്കാം

പുതിയ വാര്‍ത്തകള്‍

വിഡി സതീശന്റെ മലപ്പുറം യാത്ര ചാര്‍ട്ടേഡ് വിമാനത്തില്‍, സൗജന്യയാത്രയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്, ചാര്‍ട്ടേഡ് ഫ്‌ലൈറ്റിന് പിന്നില്‍ ബനാമിയെന്ന് ആരോപണം

രാജസ്ഥാനിലെ ഫലം പ്രഖ്യാപിച്ച ഏഴില്‍ ആറ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലും ബിജെപി മേയര്‍മാര്‍, കോണ്‍ഗ്രസിന് ഒരു മേയര്‍ സ്ഥാനം മാത്രം

കനത്ത പ്രതിഷേധവും സെന്‍സര്‍ വിലക്കും: ഉമര്‍ ഖാലിദിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനം ഉപേക്ഷിച്ചു

കേരളത്തില്‍ ലേബര്‍ കോഡ് നടപ്പാക്കുമെന്ന് മുഖ്യമന്ത്രി

കാലിഫോര്‍ണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളില്‍ അഞ്ജനയുടെ സംസ്‌കാരം നടത്തി, ആന്‍ മേരിയുടേത് നാളെ

അരവണ ക്ഷാമം: വീഴ്ചയില്ലെന്ന് ദേവസ്വം ബോര്‍ഡ്, മന്ത്രി പറയുംപോലെയല്ല കാര്യങ്ങളെന്നും വിശദീകരണം

രാജസ്ഥാൻ തദ്ദേശ തിരഞ്ഞെടുപ്പ്: കോൺഗ്രസ് മുന്നിട്ടു നിന്നിട്ടും അജ്മീറിലും പാലിയിലും ബിജെപിക്ക് വിജയം

വ്യക്തിപരമായ നേട്ടങ്ങൾക്കായി രാമജന്മഭൂമിയെ വലിച്ചിഴയ്‌ക്കരുത് ; സ്വര ഭാസ്‌കറിന്റെ മറുപടിയുമായി പുനീത് ഇസ്സാർ

ദുബായ് ഭരണാധികാരിയുടെ സഹോദരന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അന്തരിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പെണ്‍കുട്ടികളുള്‍പ്പെടെ പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പുടമയ്‌ക്കെതിരെ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.