Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

കൊച്ചിയിലെ മാലിന്യവിപത്ത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2011, 08:58 pm IST
inVicharam

മാലിന്യക്കൂമ്പാരങ്ങള്‍ കൊച്ചിയുടെ ശാപമായി മാറുമ്പോഴും മാലിന്യ നിര്‍മാര്‍ജനം ഇന്നും ഒരു പ്രഹേളികയായി തുടരുന്നു. എറണാകുളം നഗരത്തിലെയും പരിസര പ്രദേശത്തെയും മാലിന്യങ്ങള്‍ ബ്രഹ്മപുരത്ത്‌ നിക്ഷേപിക്കുകവഴി ബ്രഹ്മപുരം മാത്രമല്ല സമീപ പഞ്ചായത്തുകള്‍പോലും മലിനീകരണബാധ അനുഭവിക്കുകയാണ്‌. സംസ്ക്കരിക്കാത്ത നഗരമാലിന്യം ശേഖരിച്ച്‌ തള്ളുന്നത്‌ കോര്‍പ്പറേഷന്‍ മാലിന്യസംസ്ക്കരണ പ്ലാന്റിന്‌ ഏറ്റെടുത്ത ചതുപ്പുനിലം നികത്തിയ സ്ഥലത്തായതിനാല്‍ ഇതിലെ വിഷാംശം വടവുകോട്‌, കുന്നത്തുനാട്‌, അമ്പലമുകള്‍, ഇരുമ്പനം മുതലായ സമീപ പഞ്ചായത്തുകളിലെ ജലസ്രോതസ്സുകളും അന്തരീക്ഷവും മലിനീകരിക്കുകയാണ്‌.
ബ്രഹ്മപുരം മാലിന്യനിര്‍മാര്‍ജന പ്ലാന്റിനുവേണ്ടി സ്ഥലം ഏറ്റെടുത്തത്‌ മുതല്‍ പ്ലാന്റ്‌ പണിയുന്നതിലും മറ്റും വ്യാപകമായി കോടികള്‍ മതിക്കുന്ന അഴിമതി നടന്നുവെന്നാരോപണമുണ്ട്‌. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കോടികള്‍ മുടക്കി പണിത പ്ലാന്റ്‌ പ്രവര്‍ത്തനസജ്ജമാകാതെ നികത്തു ഭൂമിയില്‍ താണുകൊണ്ടിരിക്കുകയാണ്‌. പക്ഷേ മാലിന്യശേഖരണവും തള്ളലും നിര്‍ബാധം തുടരുന്നു.

ഇപ്പോള്‍ കോയമ്പത്തൂര്‍ മോഡലില്‍ പുതിയ മാലിന്യനിര്‍മാര്‍ജനപ്ലാന്റ്‌ ഉണ്ടാക്കാനുള്ള നീക്കം അമ്പലമുകള്‍ വടവുകോട്‌ പ്രദേശത്തുനിന്ന്‌ മാത്രമല്ല, അയല്‍ പഞ്ചായത്തുകളില്‍നിന്നുപോലും കടുത്ത പ്രതിഷേധം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. ഇപ്പോള്‍ അവിടെ തള്ളിയിരിക്കുന്ന മാലിന്യക്കൂമ്പാരങ്ങള്‍ ഉളവാക്കുന്ന മലിനീകരണത്തിന്‌ അറുതിവരുത്താതെ മറ്റൊരു പ്ലാന്റ്‌ ഉയരാന്‍ അനുവദിക്കില്ലെന്ന വാശിയിലാണ്‌ പഞ്ചായത്തുകള്‍. ഇന്ന്‌ മാലിന്യനിര്‍മാര്‍ജനം എന്നാല്‍ മാലിന്യം ശേഖരിച്ച്‌ അടുത്ത പഞ്ചായത്തിലോ വിജന പ്രദേശത്തോ തള്ളുക എന്നാണ്‌ സങ്കല്‍പ്പം. പെരിയാര്‍ കുടിവെള്ളമാണെന്നിരിക്കെ അതില്‍പ്പോലും കക്കൂസ്‌ മാലിന്യം നിക്ഷേപിക്കാന്‍ കരാറുകാര്‍ തയ്യാറാകുന്നു. മാലിന്യം പേറി അയല്‍ പ്രദേശങ്ങളിലേക്ക്‌ നീങ്ങുന്ന ലോറികള്‍ അത്‌ തങ്ങളുടെ പ്രദേശത്ത്‌ തള്ളാതെ കയ്യോടെ പിടികൂടുന്ന നിലയിലേക്ക്‌ ജനം ജാഗരൂകരായിരിക്കുന്നു. മാലിന്യ സംസ്ക്കരണം വികേന്ദ്രീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ്‌ ഈ വ്യാപകപ്രതിഷേധം തെളിയിക്കുന്നത്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.