Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ഉപേക്ഷിക്കപ്പെട്ട കുഞ്ഞ്‌ പെര്‍ളയിലെ യുവതിയുടേത്‌; അന്വേഷണം ഊര്‍ജ്ജിതമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2011, 10:32 pm IST
inKasargod

കാസര്‍കോട്‌: ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വീട്ടുവരാന്തയില്‍ കാണപ്പെട്ട സംഭവത്തിണ്റ്റെ ചുരുളഴിഞ്ഞു. നവവധുവിണ്റ്റെ പിറന്ന കുഞ്ഞിനെ കുട്ടികള്‍ ഇല്ലാത്ത ദമ്പതികള്‍ക്കു വില്‍ക്കാനാണ്‌ കൊണ്ടുവന്നതെന്നു പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ വ്യക്തമാക്കി. കുഞ്ഞിണ്റ്റെ മാതാവ്‌ എന്നു കരുതിയിരുന്ന പെര്‍ളയിലെ യുവതിയില്‍ നിന്ന്‌ അമ്പലത്തറ പോലീസ്‌ മൊഴിയെടുത്തു. പുല്ലൂറ്‍ കാട്ടുമാടത്തെ കാര്‍ത്യായനിയുടെ വീട്ടുവരാന്തയിലാണ്‌ പെണ്‍കുഞ്ഞിനെ കണ്ടെത്തിയത്‌. വിവരമറിഞ്ഞ്‌ സ്ഥലത്തെത്തിയ അമ്പലത്തറ പോലീസ്‌ കുഞ്ഞിനെ കസ്റ്റഡിയിലെടുത്ത്‌ കാസര്‍കോട്‌ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക്‌ മാറ്റുകയായിരുന്നു. തുടര്‍ന്ന്‌ നടത്തിയ അന്വേഷണത്തിലാണ്‌ കല്യാണം കഴിഞ്ഞ്‌ ൨൮-ാം ദിവസം കാസര്‍കോട്‌ ജനറല്‍ ആശുപത്രിയില്‍ പ്രസവിച്ച യുവതിയുടേതാണ്‌ കുഞ്ഞെന്നു സ്ഥിരീകരിച്ചത്‌. ചെറുവത്തൂറ്‍, കൊടക്കാട്‌, വലിയ പറമ്പിലേക്ക്‌ കല്യാണം കഴിച്ചുകൊണ്ടുവന്ന പെര്‍ള സ്വദേശിനിയാണ്‌ കുഞ്ഞിണ്റ്റെ മാതാവുമായിരുന്ന ഗര്‍ഭിണിയായ വിവരം മറച്ചുവച്ചുകൊണ്ടു യുവതിയെ വലിയപറമ്പ്‌ സ്വദേശിക്കു കല്യാണം ചെയ്തുകൊടുത്തത്‌. എന്നാല്‍ പിന്നീട്‌ യുവതി പ്രസവിച്ചതിനെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ ഭാര്യയ്‌ക്കും വീട്ടുകാര്‍ക്കുമെതിരെ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നല്‍കിയ കേസ്‌ കോടതിയുടെ പരിഗണനയിലാണ്‌. ഇതിനിടയിലാണ്‌ പരിചയക്കാരിയായ പങ്കജാക്ഷി എന്ന ഹോംനഴ്സിണ്റ്റെ സഹായത്തോടെ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്കു കൈമാറാന്‍ തീരുമാനിച്ചതത്രേ. ഇതനുസരിച്ച്‌ പങ്കജാക്ഷി കുഞ്ഞുമായി കാട്ടുമാടത്തെ വീട്ടില്‍ എത്തുകയായിരുന്നു. കാര്‍ത്ത്യായനിയുടെ ബന്ധുവിനു കുഞ്ഞിനെ നല്‍കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ പണത്തെച്ചൊല്ലിയുള്ള തര്‍ക്കം കാരണം വില്‍പ്പന നടന്നില്ല. ഇതേതുടര്‍ന്നാണ്‌ കുഞ്ഞിനെ തല്‍ക്കാലത്തേക്ക്‌ കാര്‍ത്ത്യായനിയെ ഏല്‍പ്പിച്ചത്‌. കാര്‍ത്ത്യായനിയുടെ വീട്ടില്‍ നിന്നു കുഞ്ഞിണ്റ്റെ കരച്ചില്‍ കേട്ട ആരോ സംശയത്തിണ്റ്റെ പേരില്‍ അമ്പലത്തറ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തിലാണ്‌ കുഞ്ഞിനെ വില്‍ക്കാന്‍ ശ്രമിച്ച സംഭവം പുറത്തായത്‌. കേസ്സുമായി ബന്ധപ്പെട്ട്‌ മൂന്നു പേരെ പോലീസ്‌ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്‌. കുട്ടിയുടെ അമ്മയാണെന്ന്‌ പറയപ്പെടുന്ന പെര്‍ള ചൂരംവയലിലെ ബിന്ദുവിണ്റ്റെ കാമുകനായ കുമ്പളയിലെ നിതിന്‍ ഹോംനേഴ്സ്‌ പങ്കജാക്ഷി എന്നിവരാണ്‌ പോലീസ്‌ കസ്റ്റഡിയില്‍ ഉള്ളത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

World

ഒഡിഷ തീരത്ത് മുങ്ങിയ കപ്പലിലെ 22 പേരെ ഇനിയും കണ്ടെത്താനായില്ല, തെരച്ചില്‍ തുടരുന്നു

Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

India

പ്രതിരോധ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥ വീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവ് അസം അലി ഖാനെതിരെ യുവതിയുടെ കുടുംബം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.