Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വാശ്രയ ഒത്തുകളി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2011, 09:58 pm IST
in Vicharam

കേരളത്തിലെ സ്വാശ്രയ പ്രവേശനം വീണ്ടും പ്രതിസന്ധിയിലായതോടൊപ്പം ക്രിസ്ത്യന്‍ മാനേജ്മെന്റുകളുടെ മുമ്പില്‍ മുട്ടുമടക്കിയ ന്യൂനപക്ഷ നിയന്ത്രിത മന്ത്രിസഭ മെറിറ്റ്‌ സീറ്റ്‌ എന്ന സങ്കല്‍പ്പംപോലും ഈ വര്‍ഷം ഇല്ലാതാക്കിയിരിക്കുന്നു. കേരള ക്രിസ്ത്യന്‍ പ്രൊഫഷണല്‍ മാനേജ്മെന്റ്‌ ഫെഡറേഷനും മന്ത്രിസഭാ ഉപസമിതിയുമായി വ്യാഴാഴ്ച രാത്രി നടത്തിയ ചര്‍ച്ചയില്‍ ഇക്കൊല്ലം ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ സ്വന്തം നിലയ്‌ക്ക്‌ 100 ശതമാനം സീറ്റിലും എംബിബിഎസിന്‌ പ്രവേശനം നടത്തുമെന്ന ധാരണയിലെത്തിയിരിക്കുകയാണ്‌. മെഡിക്കല്‍ പിജി സീറ്റുകളില്‍ സര്‍ക്കാര്‍ യഥാസമയം പട്ടിക നല്‍കാതിരുന്നതിനാല്‍ സുപ്രീംകോടതി വിധിപ്രകാരം മെയ്‌ 31 ന്‌ മുമ്പ്‌ പ്രവേശനം നടത്തിക്കഴിഞ്ഞു.

എംബിബിഎസ്‌ പ്രവേശനത്തിന്‌ ഏകീകൃത ഫീസും പ്രവേശന മാനദണ്ഡങ്ങളും വേണമെന്ന സര്‍ക്കാര്‍ നിലപാടുകള്‍ക്ക്‌ മാനേജ്മെന്റുകളുമായി ഒരു ഫോര്‍മുല ഉണ്ടാക്കുമെന്നും ധാരണയായി. അടുത്ത നാലുവര്‍ഷത്തേക്കും കരാര്‍ പുതുക്കുന്നതും ഫീസ്‌ ഘടന നിശ്ചയിക്കുന്നതും ഫോര്‍മുല അടിസ്ഥാനത്തിലായിരിക്കും. ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ നിലപാട്‌ വ്യക്തമാക്കിയതോടെ മറ്റ്‌ സ്വാശ്രയ മാനേജ്മെന്റ്‌ അസോസിയേഷനുകളും 50:50 ഫോര്‍മുലയില്‍നിന്ന്‌ പിന്മാറി. തങ്ങള്‍ ആഗ്രഹിച്ചത്‌ സാമൂഹ്യനീതിയാണെന്നും ഇപ്പോള്‍ നടന്നിരിക്കുന്നത്‌ സാമ്പത്തിക അനീതിയാണെന്നുമാണ്‌ മുസ്ലീം മാനേജ്മെന്റ്‌ അസോസിയേഷന്‍ പ്രതികരിച്ചത്‌.

എഞ്ചിനീയറിംഗ്‌ കോളേജുകളിലും പ്രവേശനം മാനേജ്മെന്റുകള്‍ സ്വന്തം നിലയ്‌ക്ക്‌ നടത്തും. എഞ്ചിനീയറിംഗ്‌ പ്രവേശനം ഇപ്പോള്‍ കോടതിയിലിരിക്കുന്ന ഹര്‍ജിയുടെ അന്തിമ തീര്‍പ്പിന്‌ വിധേയമായിരിക്കും. എഞ്ചിനീയറിംഗ്‌ പ്രവേശന പരീക്ഷാ മാര്‍ക്കിനോടൊപ്പം പ്ലസ്ടു യോഗ്യതാ പരീക്ഷയുടെ മാര്‍ക്കും കൂടെ പരിഗണിക്കുമെന്ന വ്യവസ്ഥ വിവേചനപരമാണെന്ന്‌ കാണിക്കുന്നതാണ്‌ ഹര്‍ജി. ഈ പശ്ചാത്തലത്തിലാണ്‌ എഞ്ചിനീയറിംഗ്‌ കോളേജ്‌ മാനേജ്മെന്റുകളും സ്വന്തം നിലയ്‌ക്ക്‌ പ്രവേശനം നല്‍കാന്‍ ഒരുങ്ങുന്നത്‌. മെഡിക്കല്‍ പ്രവേശനം ഈ വര്‍ഷം ഇങ്ങനെ തുടരട്ടെ എന്ന ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട്‌ അടിയറവ്‌ സര്‍ക്കാര്‍ പറഞ്ഞ പശ്ചാത്തലത്തിലാണ്‌ എഞ്ചിനീയറിംഗ്‌ മാനേജ്മെന്റുകളുടെ നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

Kerala

വി വി രാജേഷ് തിരുവനന്തപുരം നഗരത്തിന്റെ മുഖച്ഛായ മാറ്റും ; ഒരു മേയർ ഉണ്ടെന്ന ഫീൽ വന്നത് ഇപ്പോഴാണെന്ന് ഫക്രുദീൻ അലി

India

നുഴഞ്ഞുകയറ്റക്കാരെയും കള്ളപ്രമാണങ്ങള്‍ ചമയ്‌ക്കുന്നവരെയും പിടിക്കാന്‍ ഡിജിപിമാരുടെ യോഗം വിളിച്ച് അമിത് ഷാ, ഇന്ത്യയിലെ ചൈനക്കാരെയും പൂട്ടും

India

ചത്ത സമ്പദ്‍വ്യവസ്ഥയെന്ന് പറഞ്ഞപ്പോൾ മോദിയെ പുച്ഛിച്ചു : ഇന്ത്യയെപ്പോലെ വളരണമെന്ന് പറഞ്ഞത് കേട്ടതുമില്ല : രാഹുലും ,കൂട്ടരും വെറുക്കുന്നത് ഇന്ത്യയെയോ ?

പുതിയ വാര്‍ത്തകള്‍

രാജന്‍ കേസിലെ ഏക സാക്ഷി പ്രൊഫ. കെ.കെ. അബ്ദുള്‍ ഗഫാര്‍ നിര്യാതനായി

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

രാജ്യതലസ്ഥാനത്ത് 70 ലക്ഷം ചെടികൾ നടുന്നു; ജൂലൈ ഏഴിന് അമിത് ഷാ തുടങ്ങും

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

പൊലീസ് സ്റ്റേഷനിലും ആശുപത്രിയിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവിനെ കീഴ്‌പ്പെടുത്തി, ആക്രമണത്തില്‍ എസ് എച്ച് ഒയ്‌ക്ക് പരിക്ക്

13 വയസുകാരി പീഡിപ്പിക്കപ്പെട്ടെന്ന വ്യാജ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു

സോണിയ ഗാന്ധിയ്‌ക്ക് നന്ദി പറഞ്ഞ് , രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കണം : ജനങ്ങളോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി

അദാനി വിഴിഞ്ഞം തുറമുഖം സിഇഒ രാജേഷ് ത്ഡാ 2018ലെ പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് 50 കോടി നല്‍കുന്നു (വലത്ത്)

പിണറായിക്ക് അദാനി ഗ്രൂപ്പ് നല്‍കിയത് കോടികള്‍…. അദാനിയുടെ പണം വേണം, പക്ഷെ മോദിയോടുള്ള അടുപ്പം കാരണം ഇഷ്ടം രഹസ്യബന്ധം മാത്രം

കൊറോ ഹെല്‍ത്തിലെ കൂട്ടപ്പിരിച്ചുവിടല്‍, മന്ത്രി ബിന്ദു കൃഷ്ണ വെള്ളിയാഴ്ച കമ്പനി അധികൃതരുമായി ചര്‍ച്ച നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.