Idukki ആള്‍താമസമില്ലാത്ത സ്ഥലത്ത് മാലിന്യം തള്ളുന്നു; കൂവേക്കുന്നിലൂടെ യാത്ര ചെയ്യാന്‍ മൂക്ക് പൊത്തണം, നടപടി സ്വീകരിക്കാതെ അധികാരികള്‍
Kollam ബയോമൈനിങ് എങ്ങുമെത്തിയില്ല: കുരീപ്പുഴയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ കോര്പ്പറേഷന് നീക്കം
Thrissur അഞ്ചടി ഉയരത്തില്‍ മാലിന്യക്കൂട്; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പദ്ധതിയുമായി ചാലക്കുടിക്കാരന്‍
Wayanad പാതയോരത്ത് രാത്രിയുടെ മറവില്‍ വാഹനങ്ങളിലെത്തി മാലിന്യം തള്ളുന്നത് പതിവാകുന്നു; യാത്രക്കാര്‍ ദുരിതത്തില്‍
Kollam പള്ളിത്തോട്ടത്ത് മാലിന്യം കുമിയുന്നു; കോര്പ്പറേഷന് അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് ആരോപണം
Idukki പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിക്കാനായി സ്ഥാപിച്ച ബോട്ടില്‍ ബൂത്തില്‍ മാലിന്യം തള്ളുന്നത് ഏറുന്നു; നടപടി സ്വീകരിക്കുന്നില്ല
Kollam മാലിന്യം നിറഞ്ഞ് ഇളമ്പള്ളൂരിലെ ഓടകള്‍; സുരക്ഷാ ഭിത്തി നിര്‍മിക്കാനോ, ശുചീകരിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല
Wayanad സ്കൂൾ പരിസരത്ത് മാലിന്യം തള്ളി; ചോദ്യം ചെയ്ത പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്ത് പഞ്ചായത്ത് പ്രസിഡന്റ്
Palakkad ജില്ലാ മജിസ്ട്രേറ്റ്, ഡിഎംഒ എന്നിവര്‍ക്ക് പരാതി നല്കി; പെരിങ്ങോട് സെന്ററിന് സമീപത്തെ മാലിന്യ പ്രശ്നത്തിന് പരിഹാരം;
Pathanamthitta നദികളില്‍ അടിഞ്ഞുകൂടിയ പ്രളയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാകുമോഎന്ന് ആശങ്ക
Thiruvananthapuram കൊറോണയുടെ മറവില്‍ പുത്തരിക്കണ്ടം മൈതാനം മാലിന്യനിക്ഷേപ കേന്ദ്രമാക്കി നഗരസഭ; മാലിന്യം നീക്കം ചെയ്യുമെന്ന് മേയര്‍
Kollam നോക്കുകുത്തിയായി തലവൂരിലെ മാലിന്യ സംസ്കരണ യൂണിറ്റുകള്‍; 24 ലക്ഷം ചെലവിട്ട് നിര്‍മിച്ച പദ്ധതി കാട് കയറി നശിക്കുന്നു
Ernakulam പൊതു നിരത്തുകളിലേക്ക് മാലിന്യം വീണ്ടും വരുന്നു! ഉപയോഗിച്ച മസ്കുകളും വ്യാപകമായി വഴിയോരത്ത് ഉപേക്ഷിക്കുന്നു
Kollam മാലിന്യത്തിന് തീ കൊളുത്തി പുലിവാലു പിടിച്ചു; കാര്യം തിരക്കിയ എസിപിയോട് തര്‍ക്കുത്തരം പറഞ്ഞ ഗൃഹനാഥന് അകത്തായി