Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മാലിന്യത്തിന് തീ കൊളുത്തി പുലിവാലു പിടിച്ചു; കാര്യം തിരക്കിയ എസിപിയോട് തര്‍ക്കുത്തരം പറഞ്ഞ ഗൃഹനാഥന്‍ അകത്തായി

മൈലക്കാട്ട് ദേശീയപാതയ്‌ക്ക് സമീപമാണ് സംഭവം. വീടിന് പുറകുവശത്തായി കുന്നുകൂടി കിടന്ന മാലിന്യത്തിന് വീട്ടുകാര്‍ തീയിടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2020, 11:15 am IST
inKollam
കൊട്ടിയം മൈലക്കാട് ഇറക്കത്ത് എ ആര്‍ ബംഗ്ലാവില്‍ മുഹമ്മദ് ഖാന്റെ വീടിന് പുറകുവശത്ത് വയലിനോട് ചേര്‍ന്ന ഭാഗത്ത് കുന്നുകൂടി കിടന്ന മാലിന്യത്തിന് വീട്ടുകാര്‍ തീയിട്ടത് നിയന്ത്രിക്കുന്ന ഫയര്‍ഫോഴ്‌സ്

കൊട്ടിയം മൈലക്കാട് ഇറക്കത്ത് എ ആര്‍ ബംഗ്ലാവില്‍ മുഹമ്മദ് ഖാന്റെ വീടിന് പുറകുവശത്ത് വയലിനോട് ചേര്‍ന്ന ഭാഗത്ത് കുന്നുകൂടി കിടന്ന മാലിന്യത്തിന് വീട്ടുകാര്‍ തീയിട്ടത് നിയന്ത്രിക്കുന്ന ഫയര്‍ഫോഴ്‌സ്

കൊട്ടിയം: വീടിനുപുറകില്‍ കൂമ്പാരം കൂടിയ മാലിന്യത്തിന് തീ കൊളുത്തിയ ഗൃഹനാഥന്‍ പുലിവാലു പിടിച്ചു. കാര്യം തിരക്കിയെത്തിയ ചാത്തന്നൂര്‍ എസിപിയോട് തര്‍ക്കുത്തരം കൂടി പറഞ്ഞതോടെ ആള്‍ അകത്താകുകയും ചെയ്തു.

മൈലക്കാട്ട് ദേശീയപാതയ്‌ക്ക് സമീപമാണ് സംഭവം. വീടിന് പുറകുവശത്തായി കുന്നുകൂടി കിടന്ന മാലിന്യത്തിന് വീട്ടുകാര്‍ തീയിടുകയായിരുന്നു. കൊട്ടിയം മൈലക്കാട് ഇറക്കത്ത് എ ആര്‍ ബംഗ്ലാവില്‍ മുഹമ്മദ് ഖാന്റെ വീടിന് പുറകുവശത്ത് വയലിനോട് ചേര്‍ന്ന ഭാഗത്ത് കുന്നുകൂടി കിടന്ന മാലിന്യത്തിന് ശനിയാഴ്ച രാവിലെ എട്ടരയോടെയാണ് വീട്ടുകാര്‍ തീയിട്ടത്. 

സ്‌പോഞ്ചും റബ്ബറും പ്ലാസ്റ്റിക്കുമടക്കമുള്ള മാലിന്യക്കൂമ്പാരമായിരുന്നു ഇത്. വീട്ടുകാര്‍ തീയിട്ടതോടെ തീ ആളിപടര്‍ന്നു. പ്ലാസ്റ്റിക്കും ടയറും എല്ലാം കത്തിയതോടെ പ്രദേശം കറുത്തപുകയും ദുര്‍ഗന്ധവും കൊണ്ടു മൂടി. ദേശീയപാതയിലും വലിയ പുക നിറഞ്ഞതോടെ ഇതുവഴി വന്ന ചാത്തന്നൂര്‍ എസിപി ജോര്‍ജ് കോശി വിവരം തിരക്കി വീട്ടിലെത്തി. 

ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചിട്ടുണ്ടെന്നും പോലീസ് ഇടപെടേണ്ടന്നും പറഞ്ഞ് ഗൃഹനാഥന്‍ എസിപിയെ തടഞ്ഞതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് കൂടുതല്‍ പോലീസെത്തി ഇയാളെ കസ്റ്റഡിയിലെടുത്ത് സ്‌റ്റേഷനിലേക്ക് മാറ്റി. നാല് ഫയര്‍ഫോഴ്‌സ് യൂണിറ്റുകളുടെയും പോലീസിന്റെയും മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.  

എസിപി ജോര്‍ജ് കോശി, കൊട്ടിയം സിഐ ദിലീഷ്, എസ്‌ഐ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലീസും കടപ്പാക്കട സ്‌റ്റേഷന്‍ ഓഫീസര്‍ ബി. ബൈജുവിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് സംഘവുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Tags: പോലീസ്Wastefire force
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Kerala

തിരുവനന്തപുരത്ത് ഗ്യാസ് പൈപ്പ് ലൈൻ പൊട്ടി വാതക ചോർച്ച; ആളുകളെ ഒഴിപ്പിച്ചു, അപകടം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിക്കുന്നതിനിടെ

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പ്രണയനൈരാശ്യം; കൊളുക്കുമലയിൽ യുവാവ് കൊക്കയിലേക്ക് ചാടി ജീവനൊടുക്കി, മൃതദേഹം കണ്ടെത്തിയത് 400 അടി താഴ്ചയില്‍ നിന്നും

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.