Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബയോമൈനിങ് എങ്ങുമെത്തിയില്ല: കുരീപ്പുഴയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ കോര്‍പ്പറേഷന്‍ നീക്കം

200 ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക രീതിയില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച വേസ്റ്റ് ബിനുകള്‍ സ്ഥാപിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2020, 02:11 pm IST
inKollam

കൊല്ലം: കുരീപ്പുഴയില്‍ വേസ്റ്റ് ടു എനര്‍ജി പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങി കോര്‍പ്പറേഷന്‍. മാലിന്യത്തില്‍ നിന്ന് ബയോഗ്യാസ് ഉത്പാദിപ്പിച്ച് ഗെയിലിന് നല്‍കാനാണ് ലക്ഷ്യം. സോന്റ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് കരാര്‍ ഏറ്റെടുത്തത്. ടൗണ്‍ ഹാളില്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരുടെയും രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളുടെയും മുന്നില്‍ ഇതിന്റെ സാങ്കേതികവിദ്യ ഇന്നലെ വിശദീകരിച്ചു.  

200 ടണ്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള പ്ലാന്റാണ് സ്ഥാപിക്കുന്നത്. ഇതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ അത്യാധുനിക രീതിയില്‍ സെന്‍സറുകള്‍ ഘടിപ്പിച്ച വേസ്റ്റ് ബിനുകള്‍ സ്ഥാപിക്കും. മാലിന്യം നിറയുമ്പോള്‍ സെന്‍സറുകര്‍ കണ്‍ട്രോള്‍ സെന്ററുകളില്‍ വിവരമറിയിക്കും. ഇതനുസരിച്ച് പ്രത്യേകം സജ്ജീകരിച്ച ട്രക്കുകള്‍ ഇത് ശേഖരിക്കാനെത്തും. മൂന്ന് തരത്തിലുള്ള ബിനുകളാണ് ഒരേ സ്ഥലത്ത് സ്ഥാപിക്കുന്നത്.  

ജൈവ മാലിന്യങ്ങള്‍, ഖരമാലിന്യങ്ങള്‍, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ എന്നിവയാണ് ശേഖരിക്കുന്നത്. പെഡല്‍ പ്രസിങ്ങിലൂടെ തുറന്ന് മാലിന്യം നിക്ഷേപിക്കാന്‍ പറ്റുന്ന രീതിയിലാണ് ബിനുകള്‍ തയ്യാറാക്കുക. ഒരു ടണ്‍ മാലിന്യം സംസ്‌കരിക്കാന്‍ കമ്പനിക്ക്  3450 രൂപ ടിപ്പിംഗ് ഫീസ് ഇനത്തില്‍ സര്‍ക്കാര്‍ നല്‍കും.

ബയോമൈനിംഗ് എങ്ങുമെത്തിയില്ല

കൊല്ലം: കുരീപ്പുഴ ചണ്ടി ഡിപ്പോയില്‍ നിലവിലെ മാലിന്യങ്ങള്‍ ബയോമൈനിംഗ് ചെയ്യുന്നó നടപടികള്‍ എങ്ങുമെത്തിയില്ല. കോര്‍പ്പറേഷന്‍ രണ്ടര ഏക്കര്‍ പ്രദേശത്ത് മാലിന്യം സംസ്‌കരിക്കുന്നതിനുള്ള കരാര്‍ മാത്രമാണ് നല്‍കിയത്. ഇവിടെ സംസ്‌കരിക്കുന്നതിന് കാലതാമസം വരുത്തിയതിന് ഒരു കോടി രൂപയാണ് ദേശീയ ഹരിത ട്രെബ്യൂണല്‍ കോര്‍പ്പറേഷന് പിഴ ശിക്ഷിച്ചത്.  

2019 ഡിസംബര്‍ മുതല്‍ 6 മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണമെന്ന് സമയ പരിധിയും നല്‍കിയിരുന്നതാണ്. പൂര്‍ത്തീകരിക്കാതെ ഇരുന്നാല്‍ ഓരോ മാസവും ഒരോ ലക്ഷം രൂപ വീതം പിഴ കോര്‍പ്പറേഷന്‍ നല്‍കണം.

Tags: Wasteസസ്യങ്ങള്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

തൃണമൂലിനുള്ളിലെ തെറ്റുകൾ അംഗീകരിക്കാൻ കഴിയില്ല , പ്രതിഷേധിക്കാനും തനിക്കായില്ല : മമതയെ വെട്ടിലാക്കി ആശിഷ് ബാനർജിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

വായന: രാമായണങ്ങളുടെ വായനാമൃതം

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം: ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്‌ക്കാൻ ശ്രമം

മഹാഭാരതത്തിന്റെ മനസ്സിലൂടെ 6: ധര്‍മ വിരുദ്ധമായ ഭീഷ്മ ശപഥം

സ്വാതന്ത്ര്യദിനം: ലോക്ഭവനിൽ ഗവർണറുടെ ‘അറ്റ് ഹോം’ — സാമൂഹിക ഉൾച്ചേരലിന് ഊന്നൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.