Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

മാലിന്യം നിറഞ്ഞ് ഇളമ്പള്ളൂരിലെ ഓടകള്‍; സുരക്ഷാ ഭിത്തി നിര്‍മിക്കാനോ,​ ശുചീകരിക്കാനോ അധികൃതര്‍ തയ്യാറാകുന്നില്ല

റോഡ് വൃത്തിയാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നാല്‍ റോഡിലുള്ള ഓടകള്‍ പൂര്‍ണമായും വൃത്തിയാക്കാനോ അവയിലെ തടസ്സങ്ങള്‍ നീക്കാനോ സ്ലാബുകള്‍ ഇടാനോ അധികൃതര്‍ തയ്യാറായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2020, 11:45 am IST
in Kollam
മാലിന്യം നിറഞ്ഞ് ഇളമ്പള്ളൂരിലെ ഓടകള്‍

മാലിന്യം നിറഞ്ഞ് ഇളമ്പള്ളൂരിലെ ഓടകള്‍

കുണ്ടറ: കോവിഡും ഒപ്പം മഴക്കാല രോഗങ്ങളും പടരുന്ന സമയത്ത് ഇളമ്പള്ളൂര്‍ പഞ്ചായത്തിലെ ഓടകള്‍ വൃത്തിയാക്കുന്നില്ലെന്ന് പരാതി. ഇളമ്പള്ളൂര്‍- മുക്കട ഭാഗത്തുനിന്നും പുന്നമുക്കിലേക്ക് പോകുന്ന റോഡുകള്‍ സംഗമിക്കുന്ന ഭാഗത്തെ റോഡരികിലെ ഓടകള്‍ മൂടാത്തത് സമീപത്തെ താമസക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ഒരുപോലെ ഭീഷണി ഉയര്‍ത്തുന്നു.

മൂന്നുഭാഗത്തു നിന്നും കുത്തനെ ഇറക്കമുള്ള ഈ കവലയിലെ ഓടകളാണ് സ്ലാബുകളില്ലാതെ അപകടത്തിന് ഇടയാക്കുന്നത്. റോഡിന്റെ അരികുചേര്‍ന്നാണ് ഓടകളുള്ളത്. അതുകൊണ്ടുതന്നെ ഇതിന്റെ അടുത്തെത്തുമ്പോള്‍ മാത്രമാണ് അപകടസാധ്യത അറിയുന്നത്. പ്രധാനറോഡില്‍ നിന്നുള്ള തിരിവിലാണ് ഓടയെന്നത് അപകടത്തിന്റെ ആക്കം കൂട്ടുന്നു. ഇതുമൂലം ഇവിടെ അപകടങ്ങള്‍ പതിവാണെന്ന് സമീപത്തെ കച്ചവടക്കാര്‍ പറയുന്നു.  

വളവില്‍ ഓടകള്‍ക്കിരുവശവും സുരക്ഷാഭിത്തികള്‍ കെട്ടാനും അധികൃതര്‍ തയ്യാറായിട്ടില്ല. ഇതുമൂലമാണ് വാഹനങ്ങള്‍ കുഴിയിലേക്ക് വീഴുന്നത്. ഇരുചക്രവാഹനങ്ങള്‍ കുഴികളിലേക്ക് വീണും വലിയ വാഹനങ്ങളുടെ ടയറുകള്‍ ഓടയിലിറങ്ങിയുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.  

റോഡ് വൃത്തിയാക്കുന്ന പ്രവൃത്തി പൂര്‍ത്തിയായിട്ട് വര്‍ഷം ഒന്നുകഴിഞ്ഞു. എന്നാല്‍ റോഡിലുള്ള ഓടകള്‍ പൂര്‍ണമായും വൃത്തിയാക്കാനോ അവയിലെ തടസ്സങ്ങള്‍ നീക്കാനോ സ്ലാബുകള്‍ ഇടാനോ അധികൃതര്‍ തയ്യാറായിട്ടില്ല. മലിനജലം ഓടയില്‍ കെട്ടിക്കിടക്കുന്നത് രൂക്ഷമായ ദുര്‍ഗന്ധത്തിനും കൊതുകു ശല്യത്തിനും കാരണമാകുന്നു.

Tags: Wastekollam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

പുതിയ വാര്‍ത്തകള്‍

മലപ്പുറം സ്വദേശി യൂട്യൂബറെ കാണാനില്ലെന്ന് പരാതി, ഇന്‍സ്റ്റഗ്രാമില്‍ അവസാന പോസ്റ്റ് ‘ ഐ ക്വിറ്റ്’

മഞ്ഞക്കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് 10 മുതല്‍, മൂന്നു ജില്ലകളില്‍ ഓണം മെഗാ ട്രേഡ് ഫെയറുകള്‍

കോഴിക്കോട് സിപിഎം പ്രാദേശിക നേതാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

നിതിന്‍ രാജിന്റെ മരണം: ഡോ.എം.കെ റാമിനെ തെളിവെടുപ്പിനായി ക്രൈംബ്രാഞ്ചിന്‌റെ കസ്റ്റഡിയില്‍ വിട്ടു

സ്വരമാധുരിയുടെ പൂങ്കുയിലിന് 63ാം പിറന്നാള്‍….നാല് പതിറ്റാണ്ടിലേറെയായി സംഗീതയാത്ര നടത്തുന്ന ചിത്രയ്‌ക്ക് പിറന്നാള്‍ ആശംസകളുമായി ആരാധകര്‍

സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന നടി അന്‍സിബ ഹസന്‌റെ പരാതിയില്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് മൊഴിയെടുക്കും

ദേവസ്വം ബോര്‍ഡിലെ സിപിഎം സംഘടനാ നേതാവിന് സ്ഥലം മാറ്റം ലഭിക്കാന്‍ ശുപാര്‍ശ കത്ത് നല്‍കിയത് കോണ്‍ഗ്രസ് എംപി,അച്ചടക്ക നടപടിയുമായി സംഘടന

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.