Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ചെറുതോണിയില്‍ മാലിന്യം നീക്കം ചെയ്യുന്നതിന് നടപടിയില്ല

മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമില്ലാതായതോടെ റോഡിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും തെരുവ് നായ്‌ക്കല്‍ മാലിന്യം കടിച്ച് വലിച്ച് കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 3, 2020, 09:10 am IST
in Idukki
വലിച്ചെറിഞ്ഞ മാലിനം നായ്ക്കള്‍ ആഹാരമാക്കുന്നു

വലിച്ചെറിഞ്ഞ മാലിനം നായ്ക്കള്‍ ആഹാരമാക്കുന്നു

ചെറുതോണി: മഴക്കാലം ആരംഭിച്ചതോടെ സാംക്രമിക രോഗങ്ങള്‍ പടര്‍ന്ന് പിടിക്കാനുള്ള സാധ്യത നിലനില്ക്കുമ്പോഴും മാലിന്യം നീക്കം ചെയ്യുന്നതിനോ സംസ്‌കരിക്കുന്നതിനോ നടപടിയില്ല. മാലിന്യം നിക്ഷേപിക്കാന്‍ സൗകര്യമില്ലാതായതോടെ റോഡിലും വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നിലും തെരുവ് നായ്‌ക്കല്‍ മാലിന്യം കടിച്ച് വലിച്ച് കൊണ്ടിടുന്നത് പതിവായിരിക്കുകയാണ്.  

ജില്ലാ ആസ്ഥാന ടൗണായ ചെറുതോണി, പൈനാവ്, തടിയമ്പാട്, കരിമ്പന്‍, വാഴത്തോപ്പ് എന്നിവിടങ്ങള്‍ പൊതുമാലിന്യങ്ങള്‍ തള്ളുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വാഴത്തോപ്പ് പഞ്ചായത്ത് പൊതുഇടങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നതിനായി സ്ഥാപിച്ച വെയിസ്റ്റ് ബിന്‍ തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. എന്നാല്‍ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പകരം സംവിധാനം ഒരുക്കുന്നതിന് അധികൃതര്‍ തയ്യാറായിട്ടില്ല. മുന്‍പ് ടൗണുകളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ അതാത് ദിവസം നീക്കം ചെയ്യുകയും ചെറുതോണി അണക്കെട്ടിന് സമീപമുള്ള മാലിന്യ സംസ്‌കരണ പ്ലാന്റില്‍ എത്തിക്കുകയും ചെയ്തിരുന്നു.  

പുതിയ വെയ്സ്റ്റ് ബിന്നുകള്‍ സ്ഥാപിക്കാത്തതിനാല്‍ ആഹാര മാലിന്യങ്ങള്‍ ഉള്‍പ്പെടെ തുറസായ ഇടങ്ങളില്‍ നിക്ഷേപിക്കുന്ന അവസ്ഥയാണ്. 100 കണക്കിനുപേര്‍ നിത്യോപയോഗത്തിന് ഉപയോഗിക്കുകയും മറ്റും ചെയ്യുന്ന ചെറുതോണി പുഴയിലേക്കും പെരിയാറിലേക്കും മറ്റ് ജലസ്രോതസുകളിലേക്കുമാണ് ഈ മാലിന്യം ഒഴുകി എത്തുന്നത്.  

Tags: WasteCheruthoni
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

ബിജെപി ഭരണം മോശമെന്ന് കാണിക്കാൻ നഗരത്തിൽ മാലിന്യം വലിച്ചെറിഞ്ഞയാൾ പിടിയിൽ; പൊട്ടൻ ഷമീർ സിപിഎം ഏരിയ സെക്രട്ടറിയുടെ വലംകൈ

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

Kerala

കക്കൂസ് മാലിന്യം റോഡിലേക്ക് ഒഴുക്കി: സിഐയ്‌ക്ക് നഗരസഭാ സെക്രട്ടറിയുടെ നോട്ടീസ്

പുതിയ വാര്‍ത്തകള്‍

മലയാളത്തില്‍ ഉള്‍പ്പടെ 6000ലധികം ഗാനങ്ങള്‍,ഏഴാം വയസില്‍ ആദ്യഗാനം;ഗായിക കെ ജമുന റാണി അന്തരിച്ചു

മര്യാദ പാലിക്കണം; ഒടുവിൽ സ്പീക്കറിനും ശാസിക്കേണ്ടിവന്നു

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

ദുൽഖർ സൽമാൻ ചിത്രം ഐ ആം ഗെയിം ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 20 ന്

പാർലമെന്റ് മന്ദിരത്തിനുമുന്നിൽ ‘പ്രതീകാത്മക’ രാമക്ഷേത്രം; പ്രതിപക്ഷം നടത്തിയ ‘നാടക’വും പ്രഹരമാകുന്നു

ഓണം കൈയകലത്തില്‍… വസ്ത്രവിപണി ഉണരുന്നു ഓണക്കോടി വസന്തവുമായി

നീണ്ടകരയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞ്​ ഒരുമരണം; രണ്ടു പേരെ കാണാതായി, മൂന്ന് ദിവസത്തിനുള്ളിൽ രണ്ടാമത്തെ അപകടം

നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കവേ യുവതി പാളത്തിലേക്ക് വീണു: റെയിൽവേ പോലീസിന്റെ സമയോചിത ഇടപെടലിൽ യുവതി തലനാരിഴയ്‌ക്ക് രക്ഷപെട്ടു

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

മുത്തങ്ങ സമരം; പോലീസുകാരൻ കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ, ഗീതാനന്ദൻ അടക്കമുള്ള പ്രതികളെ വെറുതേ വിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.