Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോഴിക്കോട്  കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യം കത്തിക്കുന്നു

തൊട്ടടുത്ത ഫ്‌ളാറ്റുകളിലെയും വീടുകളിലെയും താമസക്കാര്‍ക്ക് പുകശല്യം മൂലം താമസിക്കാന്‍ പറ്റാതെയായിരിക്കുന്നു. ഒരാഴ്ചയായി തുടര്‍ച്ചയായി മാലിന്യങ്ങള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ കത്തിക്കുന്ന വിഷയം മേയറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കത്തിക്കല്‍ തുടരുകയാണെന്നാണ് ആരോപണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2020, 12:09 pm IST
inKozhikode
കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു

കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷന്‍ ഓഫീസ് പരിസരത്ത് മാലിന്യങ്ങള്‍ കത്തിക്കുന്നു. കോര്‍പറേഷന്‍ പരിധിയിലെ കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് കോര്‍പറേഷന്‍ ഓഫീസ് കോമ്പൗണ്ടിന്റെ പിന്‍ഭാഗത്തെ ഒഴിഞ്ഞ സ്ഥലത്ത് കത്തിക്കുന്നത്. പെട്രോള്‍ ഉപയോഗിച്ചാണ് മാലിന്യങ്ങള്‍ കത്തിക്കുന്നത്. മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുകമൂലം ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി സമീപവാസികള്‍ ആരോപിക്കുന്നു.  തൊട്ടടുത്ത ഫ്‌ളാറ്റുകളിലെയും വീടുകളിലെയും താമസക്കാര്‍ക്ക് പുകശല്യം മൂലം താമസിക്കാന്‍ പറ്റാതെയായിരിക്കുന്നു. ഒരാഴ്ചയായി തുടര്‍ച്ചയായി മാലിന്യങ്ങള്‍ കത്തിച്ച് കൊണ്ടിരിക്കുകയാണ്.  മാലിന്യങ്ങള്‍ കത്തിക്കുന്ന വിഷയം മേയറുടെയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും കത്തിക്കല്‍ തുടരുകയാണെന്നാണ് ആരോപണം.  

മാലിന്യങ്ങള്‍ കത്തിക്കുന്നതുമൂലമുണ്ടാകുന്ന പുക ശ്വസിച്ച് പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായും പരാതിക്കാര്‍ പറയുന്നു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് വെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സമീപവാസികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുതെന്നും പ്രദേശവാസികള്‍ പറയുന്നു.  മറ്റു പ്രദേശങ്ങളില്‍ കൊണ്ടുപോയി കത്തിക്കാന്‍ കഴിയാത്തതിനാലാണ് ഇവിടെവെച്ച് മാലിന്യങ്ങള്‍ കത്തിക്കുന്നതെന്നാണ് ശുചീകരണ വിഭാഗം ജീവനക്കാര്‍ പറയുന്നത്.  

കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നുള്ള മാലിന്യങ്ങളാണ് ഇവിടെ കത്തിക്കുന്നതെന്ന് കോര്‍പേറഷന്‍ ആരോഗ്യ സ്റ്റാന്റിംഗ്  കമ്മറ്റി ചെയര്‍മാന്‍ കെ.വി. ബാബുരാജ് പറഞ്ഞു. കോവിഡ് പ്രോട്ടോകള്‍ അനുസരിച്ചാണ് ഇത് ചെയ്യുന്നത്. ഈ മാലിന്യങ്ങള്‍ കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ ചെയ്യണം. കുഴിച്ചിടാന്‍ സ്ഥലം ഇല്ലാത്തതുകൊണ്ടാണ് കത്തിച്ചുകളയുന്നത്. മറ്റു സ്ഥലങ്ങളില്‍ കൊണ്ടുപോയി കത്തിക്കാനാവാത്തതിനാലാണ് കോര്‍പറേഷന്റെ സ്ഥലത്ത് കത്തിക്കുന്നത്. മറ്റുസ്ഥലങ്ങള്‍ നോക്കിയെങ്കിലും അതൊന്നും ശരിയായില്ല. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഇന്‍സിനേറ്റര്‍ ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു

്

Tags: kozhikodeWastecorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആറന്മുള ക്ഷേത്രപരിസരം മലീമസം; മാലിന്യ ടാങ്ക് പൊട്ടി പരിസരത്ത് ദുർഗന്ധം, ദേവസ്വം ബോര്‍ഡിന് പിഴയിട്ട് പഞ്ചായത്ത്

Entertainment

തമന്നയെ കണ്ടതും ബോധം പോയി ;ആരാധിക ആശുപത്രയിൽ

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

Kerala

വിട പറഞ്ഞത് വിഭജനകാലം അതിജീവിച്ച നഗിന്‍ദാസ്

Kerala

വടകര മണിയൂര്‍ ചൊവ്വാ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.