Kerala സി-ആപ്ടില്‍ നിന്നും ഒരു വാഹനം ബെംഗളൂരുവിലേക്ക് പോയത് എന്തിന്?; ജലീലിന് കുരുക്ക് മുറുക്കി ജീവനക്കാരുടെ മൊഴി
Palakkad കള്ളുവണ്ടി ഡ്രൈവറുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ 38 പേര് : മൂന്ന് കള്ളുഷാപ്പുകള്‍ അടച്ചു
BJP കര്‍ണ്ണാടക എന്‍ട്രന്‍സ് പരീക്ഷ: സ്വകാര്യ വാഹനത്തിലും പ്രമുഖ അന്തര്‍ സംസ്ഥാന പാതകളിലും യാത്രാനുമതി നല്‍കണം: ബിജെപി
Automobile ഇലക്ട്രിക് ക്രോസ്ഓവറായ നിസ്സാന്‍ അരിയ; ഒരു തവണ ചാര്‍ജ് ചെയ്താല്‍ 610 കിലോമീറ്റര്‍ ദൂരം വരെ യാത്ര ചെയ്യാം
Kasargod പൊതുഗതാഗതം ഉപയോഗിക്കുന്നവര്‍ മാനദണ്ഡങ്ങള്‍ പാലിക്കണം; ഡ്രൈവര്‍മാരും, തൊഴിലാളികളും 3 ലെയര്‍ മാസ്ക്ക് നിര്ബനമായും ധരിക്കണം
Idukki ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ ജില്ലാ ആസ്ഥാനത്ത് വാഹനാപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; നടപടി സ്വീകരിക്കാതെ അധികൃതര്‍
Kerala സംസ്ഥാനത്ത് മോട്ടോര്‍വാഹന പണിമുടക്ക് പ്രഖ്യാപിച്ച് സംയുക്ത തൊഴിലാളി സമരസമിതി, ജൂലൈ 6ന് ഓട്ടോ-ടാക്സി സ്റ്റാന്‍ഡുകളില്‍ കരിദിനം
Kozhikode ഒരു ഫോണ്‍കോളില്‍ ഇന്ധനം വാഹനത്തിനരികിലെത്തും; ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റ മൊബൈല്‍ ഫ്യൂവല്‍ കണക്റ്റ് സ്റ്റേഷന് എത്തി
Palakkad റവന്യൂ ഡിവിഷന് പരിധിയില്‍ അനധികൃത ഖനനം: ഒറ്റപ്പാലം സബ് കളക്ടറുടെ സംഘം 17 വാഹനങ്ങള്‍ പിടികൂടി
Kannur പോലീസും മോട്ടോര്‍വാഹന വകുപ്പും നിയമം കര്‍ശനമാക്കുന്നു; ജില്ലയില്‍ നിയമ ലംഘനത്തിന് 300ലധികം കേസുകള്‍
Palakkad ഉടമകളുടെയും ജീവനക്കാരുടെയും പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുന്നില്ല; ഡിസ്റ്റിലറി ലോറികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
Kozhikode വീട്ടില്‍ നിര്‍ത്തിയിട്ട വാഹനം കത്തി നശിച്ച നിലയില്‍; നാദാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Kottayam ലോക്ഡൗണ്‍ ഇളവ്; വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളുടെ തിരക്ക്, സര്‍വീസ് സെന്റുകളില്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം
Kerala അവശ്യ സര്‍വീസുകള്‍ക്ക് നിയന്ത്രണമുണ്ടാകില്ല; കണ്ടെയ്ന്മെന്റ് സോണുകളില്‍ അത്യാവശ്യ വാഹനങ്ങള്‍ക്ക് മാത്രം അനുമതി നല്‍കും
Kerala കോവിഡ് ഭീതി: കേരളത്തില്‍ നിന്നുള്ള വാഹനങ്ങൾ തമിഴ്നാട് അതിര്‍ത്തിയില്‍ തടയുന്നു, ചെക്ക്പോസ്റ്റിൽ വൻഗതാഗത കുരുക്ക്