Sunday, June 29, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

അപകട സാധ്യത ഉയര്‍ത്തി വാഹനം ഇടിച്ച് തകര്‍ന്ന തെരുവുവിളക്ക് കാല്‍

നെടുങ്കണ്ടം എക്‌സൈസ് ഓഫീസിന് മുന്നില്‍ സംസ്ഥാന പാതയുടെ നടുക്കാണ് തെരുവ് വിളക്ക് ഒടിഞ്ഞ് കിടക്കുന്നത്. സംസ്ഥാന പാതയുടെ 2 വശത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ ഒടിഞ്ഞ തെരുവുവിളക്ക് കാലില്‍ തട്ടാനും സാധ്യതയേറെയാണ്.

Janmabhumi Online by Janmabhumi Online
Nov 9, 2020, 11:00 am IST
in Idukki
അപകടാവസ്ഥയില്‍ നില്‍ക്കുന്ന തെരുവുവിളക്ക് കാല്‍

അപകടാവസ്ഥയില്‍ നില്‍ക്കുന്ന തെരുവുവിളക്ക് കാല്‍

FacebookTwitterWhatsAppTelegramLinkedinEmail

നെടുങ്കണ്ടം: കുമളി – മൂന്നാര്‍ സംസ്ഥാന പാതയില്‍ അപകട സാധ്യത ഉയര്‍ത്തി വാഹനം ഇടിച്ച് തകര്‍ന്ന തെരുവുവിളക്ക് കാല്‍. 2 മാസം മുന്‍പാണ് വാഹനമിടിച്ച് തെരുവുവിളക്ക് തകര്‍ന്നത്.  

നെടുങ്കണ്ടം എക്‌സൈസ് ഓഫീസിന് മുന്നില്‍ സംസ്ഥാന പാതയുടെ നടുക്കാണ് തെരുവ് വിളക്ക് ഒടിഞ്ഞ് കിടക്കുന്നത്. സംസ്ഥാന പാതയുടെ 2 വശത്ത് നിന്നും എത്തുന്ന വാഹനങ്ങള്‍ ഒടിഞ്ഞ തെരുവുവിളക്ക് കാലില്‍ തട്ടാനും സാധ്യതയേറെയാണ്.  

റോഡിന്റെ വശം ചേര്‍ന്ന് പോകുന്ന ഇരുചക്രവാഹന യാത്രികരാണ് ഏറ്റവുമധികം സൂക്ഷിക്കേണ്ടത്.  ബസ് യാത്രികര്‍ യാത്രക്കിടെ തലപുറത്തേക്കിട്ടാല്‍ റോഡിലേക്ക് തള്ളി നില്‍ക്കുന്ന തെരുവ് വിളക്കില്‍ തലയിടിക്കും.  

അടിയന്തരമായി അപകട ഭീതി ഉയര്‍ത്തുന്ന തെരുവുവിളക്കുകാല്‍ നീക്കം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങളാണ് സംസ്ഥാന പാതയിലൂടെ കടന്നുപോകുന്നത്.  

Tags: streetഅപകടംvehicleleg
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലപ്പുറം കരുവാരക്കുണ്ടില്‍ വാഹനാപകടം: രണ്ടരവയസുളള ആണ്‍കുട്ടി മരിച്ചു

Kerala

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

Kerala

ഹൈക്കോടതി ജഡ്ജിമാര്‍ക്കായി 32 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കി

Kerala

വാഹന പാര്‍ക്കിംഗിനെ ചൊല്ലി കൊല്ലം കളക്ടറേറ്റ് വളപ്പില്‍ അഭിഭാഷകരും മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസിലെത്തിയവരും തമ്മില്‍ സംഘര്‍ഷം

Kerala

വാഹന പരിശോധനയ്‌ക്കിടെ എസ്.ഐയുടെ ശരീരത്തിലൂടെ കാര്‍ കയറ്റി ഇറക്കി

പുതിയ വാര്‍ത്തകള്‍

റൗഡി ലിസ്റ്റില്‍ ഉളള അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആക്കാന്‍ ശ്രമം: എസ്.പിക്കെതിരെ ഡി വൈ എസ് പി മുഖ്യമന്ത്രിക്ക് പരാതി നല്‍കി

ദേവസ്ഥാൻ ക്ഷേത്രത്തിനുള്ളിൽ കയറി നിസ്ക്കരിച്ചു : അലി മുഹമ്മദ് അറസ്റ്റിൽ

കാമുകീകാമുകന്മാരുടെ കുഞ്ഞുങ്ങളെ കുഴിച്ചുമൂടിയ സംഭവം : യുവാവിന്റെ വെളിപ്പെടുത്തല്‍ കാമുകി മറ്റൊരു വിവാഹം കഴിക്കാന്‍ തയാറെടുത്തതോടെ

വാരഫലം: 2025 ജൂണ്‍ 30 മുതല്‍ ജൂലായ് 6 വരെ: ഈ ഈ നാളുകാര്‍ക്ക്‌ ശാരീരിക സുഖം കുറയും. ശത്രുക്കളില്‍നിന്ന് ചില പ്രയാസങ്ങള്‍ നേരിടും

ചില ആനക്കാര്യങ്ങള്‍

കഥ: അതിരുകള്‍ക്കപ്പുറം

കഥയുടെ മേഘങ്ങള്‍ കനക്കുമ്പോള്‍

കോഴിക്കോട് മണ്ണിടിഞ്ഞ് അതിഥി തൊഴിലാളി മരിച്ചു

സകലകലാവല്ലഭന്‍, കാഴ്ചയുടെ തമ്പുരാന്‍

കവിത: അച്ചാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies