Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ലോക്ഡൗണ്‍ ഇളവ്; യൂസ്ഡ് വാഹനങ്ങള്‍ കിട്ടാനില്ല, വര്‍ക്ക്ഷോപ്പുകളില്‍ വാഹനങ്ങളുടെ തിരക്ക്

സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് യാത്രാക്ലേശം അനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ളവര്‍ സെക്കന്‍ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങിയാണ് പ്രതിസന്ധിയെ നേരിട്ടത്. പുതിയ വാഹനം വാങ്ങാന്‍ തത്കാലം നിര്‍വ്വാഹമില്ലാത്തവര്‍ യൂസ്ഡ് ഷോറൂമുകളിലെത്തി വാഹനങ്ങള്‍ സ്വന്തമാക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 16, 2020, 03:54 pm IST
inThrissur

തൃശൂര്‍: ലോക്ഡൗണ്‍ ഇളവ് വന്നതോടെ യൂസ്ഡ് വാഹനങ്ങള്‍ക്ക് വന്‍ ഡിമാന്റ്. യൂസ്ഡ് വാഹന ഷോറൂമുകള്‍ ഭൂരിഭാഗവും നിലവില്‍ കാലിയായി.  സ്വകാര്യ ബസുകളുടെ സര്‍വീസ് ഭാഗീകമായതോടെ യാത്രചെയ്യാനാകാതെ ബുദ്ധിമുട്ടിയവര്‍ക്ക് ആശ്വാസമായത് യൂസ്ഡ് വാഹന ഷോറൂമുകളാണ്. കഴിഞ്ഞ ഒരു മാസമായി മുമ്പത്തേക്കാള്‍ കാറുകളും ഇരുചക്രവാഹനങ്ങളും കൊണ്ട് നിരത്ത് നിറഞ്ഞിരുന്നു. ഇവയില്‍ പകുതിയോളം യൂസ്ഡ് വാഹന ഷോറൂമുകളില്‍ നിന്നെടുത്തവയാണ്. 

സ്വകാര്യ ബസുകള്‍ ഓട്ടം നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് യാത്രാക്ലേശം അനുഭവിക്കുന്ന സര്‍ക്കാര്‍ ജീവനക്കാരടക്കമുള്ളവര്‍ സെക്കന്‍ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങിയാണ് പ്രതിസന്ധിയെ നേരിട്ടത്. പുതിയ വാഹനം വാങ്ങാന്‍ തത്കാലം നിര്‍വ്വാഹമില്ലാത്തവര്‍ യൂസ്ഡ് ഷോറൂമുകളിലെത്തി വാഹനങ്ങള്‍ സ്വന്തമാക്കുകയായിരുന്നു. ലോക്ഡൗണ്‍ ഇളവ് പ്രഖ്യാപിച്ചതിന് ശേഷം കാറുകളും ബൈക്കുകളും വന്‍തോതില്‍ വില്‍പ്പന നടന്നതായി യൂസ്ഡ് വാഹന ഷോറൂം നടത്തിപ്പുകാര്‍ ചൂണ്ടിക്കാട്ടി. ബസുകളില്‍ യാത്ര ചെയ്യുമ്പോള്‍ കോറോണ വൈറസ് വ്യാപന ഭീഷണിയുണ്ടെന്നതും യൂസ്ഡ് വാഹനങ്ങള്‍ വാങ്ങുന്നതിന് ഭൂരിഭാഗം പേര്‍ക്കും പ്രേരണയായിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ ഭയപ്പെടാതെ പോകാമെന്നതിനാല്‍ വായ്‌പയെടുത്തും കടം വാങ്ങിയും കാറുകളും ബൈക്കുകളും സ്ത്രീകളടക്കമുള്ളവര്‍  വാങ്ങുകയായിരുന്നു.

യുവതി-യുവാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇപ്പോഴും ഇരുചക്ര വാഹനങ്ങളും കാറുകളും അന്വേഷിച്ച് വരുന്നതായും എന്നാല്‍ കാര്യമായ സ്റ്റോക്കില്ലാത്തതിനാല്‍ ഇവര്‍ക്ക് വാഹനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞില്ലെന്നും യൂസ്ഡ് ഷോറൂം ഉടമകള്‍ പറഞ്ഞു. അതിനിടെ ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പ്രവര്‍ത്തനം പുനാരാരംഭിച്ച വര്‍ക്ക്ഷോപ്പുകളിലും തിരക്കോട് തിരക്കാണ്. ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും വര്‍ക്ക്ഷോപ്പുകളിലാണ് തിരക്ക് കൂടിയിരിക്കുന്നത്. രണ്ടുമാസമായി വാഹനങ്ങള്‍ ഓണാക്കാതെ ഇട്ടതിനെ തുടര്‍ന്നുണ്ടായ തകരാറുകളുമായാണ് കൂടുതല്‍ വാഹനങ്ങളും വര്‍ക്ക് ഷോപ്പുകളിലേക്ക് എത്തുന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. തിരക്ക് കൂടിയതോടെ പ്രമുഖ കാര്‍ ഷോറുമുകളുടെ സര്‍വീസ് സെന്റുകളില്‍ വാഹനങ്ങള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഇപ്പോള്‍ അറിയിച്ചിരിക്കുകയാണ്.  

ചെറുകിട വര്‍ക്ക്ഷോപ്പുകളിലും വന്‍ തിരക്കാണിപ്പോള്‍. ചെറിയ തകരാറാണെങ്കില്‍ മാത്രമേ ഉടനെ റിപ്പയര്‍ ചെയ്ത് കൊടുക്കുകയുള്ളൂ. എന്‍ജിന്‍ അഴിച്ചുള്ള ജോലികളാണെങ്കില്‍ ദിവസങ്ങള്‍ക്ക് ശേഷമേ റിപ്പയര്‍ ചെയ്ത് ലഭിക്കൂ. ബാറ്ററി ഡൗണായതിനെ തുടര്‍ന്ന് നിരവധി വാഹനങ്ങളും വര്‍ക്ക്‌ഷോപ്പുകളിലെത്തുന്നുണ്ട്. ഇത്തരം വാഹനങ്ങള്‍ അധികം താമസിയാതെ ബാറ്ററി ചാര്‍ജ് ചെയ്തു നല്‍കും. കൃത്യമായി ഓയില്‍ മാറ്റാത്തതിനെ തുടര്‍ന്നും നിരവധി വാഹനങ്ങള്‍ക്ക് തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. ഇനിയുള്ള രണ്ടു മാസങ്ങള്‍ മഴക്കാലമായതിനാല്‍ വാഹനങ്ങള്‍ കൃത്യമായി പരിചരിച്ചില്ലങ്കില്‍ കേടുപാടുകള്‍ക്ക് സാധ്യത ഏറെയാണെന്ന് വര്‍ക്ക്‌ഷോപ്പ് ജീവനക്കാര്‍ പറഞ്ഞു.

Tags: vehicleലോക്ഡൗണ്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.