Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കോടതി ഉത്തരവിന് പുല്ലുവില പഞ്ചായത്തുവാഹനത്തിലേക്ക് നിയമനം പാര്‍ട്ടി ശിപാര്‍ശ പ്രകാരം

പഞ്ചായത്ത് വാഹനത്തില്‍ പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകിക്കയറ്റി കോടതി ഉത്തരവുകള്‍ക്ക് പുല്ല് വില നല്‍കുന്നതായി പരാതി. കൊല്ലം ജില്ലാ എല്‍വിഡി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് ഇത്തരം താത്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ കൂറ്റന്‍ ക്രമക്കേടുകളുടെ തെളിവുകളുമായി നിയമ നടപടിക്കൊരുങ്ങുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2020, 04:00 pm IST
in Kollam

ശാസ്താംകോട്ട: പഞ്ചായത്ത് വാഹനത്തില്‍ പാര്‍ട്ടി ശുപാര്‍ശ ചെയ്യുന്ന സ്വന്തക്കാരെ തിരുകിക്കയറ്റി കോടതി ഉത്തരവുകള്‍ക്ക് പുല്ല് വില നല്‍കുന്നതായി പരാതി. കൊല്ലം ജില്ലാ എല്‍വിഡി ഡ്രൈവേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് അസോസിയേഷനാണ് ഇത്തരം താത്കാലിക നിയമനങ്ങള്‍ക്ക് പിന്നിലെ കൂറ്റന്‍ ക്രമക്കേടുകളുടെ തെളിവുകളുമായി നിയമ നടപടിക്കൊരുങ്ങുന്നത്.

അമ്പത്തിരï് പഞ്ചായത്തുകളിലെ താത്കാലിക ഡ്രൈവര്‍മാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ ഉത്തരവായതോടെ ഈ നിയമവിരുദ്ധ നിയമനത്തിന് സര്‍ക്കാരിന്റെ കൂടി ഒത്താശയുïന്ന് വ്യക്തമായിക്കഴിഞ്ഞു. ഇടതു വലതു വ്യത്യാസമില്ലാതെ ഇഷ്ടക്കാരെ തിരുകിക്കയറ്റിയ പഞ്ചായത്ത് ഭരണകര്‍ത്താക്കള്‍ക്ക് സര്‍ക്കാര്‍ ഉത്തരവ് കൂടി ലഭിച്ചതോടെ വിവിധജില്ലകളില്‍ റാങ്ക് ലിസ്റ്റില്‍ ഇടം നേടി നിയമനം കാത്തുകഴിയുന്ന നാലായിരത്തി എഴുന്നൂറോളം ഉദ്യോഗാര്‍ഥികളുടെ സര്‍ക്കാര്‍ ജോലിയെന്ന സ്വപ്‌നമാണ് സര്‍ക്കാര്‍ തകര്‍ത്തത്.

കൊല്ലം ജില്ലയില്‍ നാനൂറ് പേരുടെ റാങ്ക് ലിസ്റ്റാണ് നിലവില്‍ ഉള്ളത്. ഇതില്‍ എഴുപത്തിഒന്ന് പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. അറുപത്തിയെട്ട് പഞ്ചായത്താണ് ജില്ലയിലുള്ളത്. ഇവിടെ എണ്‍പത്തി ഒമ്പത് വാഹനങ്ങളും ഉï്. എന്നാല്‍ ജില്ലയില്‍ സ്ഥിരനിയമനം ലഭിച്ചിട്ടുള്ള ജീവനക്കാരുള്ളത് ഒമ്പത് പഞ്ചായത്തുകളിലാണ്. ബാക്കി എല്ലാ ഇടത്തും താത്കാലിക നിയമനമാണ്. ഈ രï് വിഭാഗത്തിനും ശമ്പളം നല്‍കുന്നത് പഞ്ചായത്തിന്റെ തനത് ഫïില്‍ നിന്നാണ്.

Tags: സര്‍ക്കാര്‍vehicle
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

E20 പെട്രോൾ, എതനോൾ ബ്ലെൻഡിംഗ്, ഊർജ്ജ സ്വാതന്ത്ര്യം, ഇന്ത്യയുടെ ഭാവി – വാഹന ഉടമകൾ അറിയേണ്ടത്

Kerala

താമരശേരി ചുരത്തില്‍ മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് നിരോധനം

Kerala

പുതിയ മന്ത്രിമാര്‍ മുന്‍ മന്ത്രിമാരുടെ കാറുകള്‍ തന്നെ ഉപയോഗിക്കും

Kerala

ഗവർണർ രാജേന്ദ്ര അർലേകറും അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചു; ഒരു എസ്‌കോര്‍ട്ട് വാഹനവും രണ്ട് സ്റ്റെപ്പിനി വാഹനവും ഒഴിവാക്കി

Kerala

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

പുതിയ വാര്‍ത്തകള്‍

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.