Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

റവന്യൂ ഡിവിഷന്‍ പരിധിയില്‍ അനധികൃത ഖനനം: ഒറ്റപ്പാലം സബ് കളക്ടറുടെ സംഘം 17 വാഹനങ്ങള്‍ പിടികൂടി

റവന്യൂ ഡിവിഷന്‍ പരിധിയില്‍ അനധികൃത ഖനനത്തിലേര്‍പ്പെട്ടിരുന്ന 17 വാഹനങ്ങള്‍ പിടികൂടി. അമ്പലപ്പാറ, തച്ചനാട്ടുകര, ഓങ്ങല്ലൂര്‍, വിളയൂര്‍, കീഴായൂര്‍, തൃത്താല, തിരുമിറ്റക്കോട് പ്രദേശങ്ങളില്‍ നിന്നാണ് ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജ്ജുന്‍പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 11:33 am IST
inPalakkad

ഒറ്റപ്പാലം: റവന്യൂ ഡിവിഷന്‍ പരിധിയില്‍ അനധികൃത ഖനനത്തിലേര്‍പ്പെട്ടിരുന്ന 17 വാഹനങ്ങള്‍ പിടികൂടി. അമ്പലപ്പാറ, തച്ചനാട്ടുകര, ഓങ്ങല്ലൂര്‍, വിളയൂര്‍, കീഴായൂര്‍, തൃത്താല, തിരുമിറ്റക്കോട് പ്രദേശങ്ങളില്‍ നിന്നാണ് ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ് പിടികൂടിയത്.  

ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലായി ക്വാറികളടക്കം 10 കേസുകളും പ്രകൃതി ചൂഷണത്തിന് രജിസ്റ്റര്‍ ചെയ്യ്തു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജിയോളജി വകുപ്പിന് നിര്‍ദ്ദേശം നല്‍കി. ഓങ്ങല്ലൂരില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ചെങ്കല്‍ക്വാറിയില്‍ നിന്ന് മൂന്ന് ടിപ്പറടക്കം ആറുവണ്ടികളാണ് പിടികൂടിയത്.  

അമ്പലപ്പാറയിലെ ക്വാറിയില്‍ നിന്ന് ജെസിബി, തച്ചനാട്ടുകരയിലെ കരിങ്കല്‍ക്വാറിയില്‍ നിന്ന് പവര്‍ ടില്ലര്‍, വിളയൂരില്‍ കുന്നിടിച്ച് മണ്ണ് കടത്തലിലേര്‍പ്പെട്ടിരുന്ന ടിപ്പര്‍, ജെസിബി, കീഴായൂരില്‍ മണ്ണ് കടത്തലില്‍ ഏര്‍പ്പെട്ടിരുന്ന വാഹനം, തിരുവേഗപ്പുറയില്‍ കല്ല് കടത്തിയിരുന്ന ടിപ്പര്‍ തുടങ്ങിയ വാഹനങ്ങളാണ് പിടികൂടിയത്. 

തിരുമിറ്റക്കോട് പമ്പ് ഹൗസിന് സമീപം ഭാരതപ്പുഴയില്‍ നിന്ന് മണല്‍ കടത്തിലേര്‍പ്പെട്ടിരുന്ന ടിപ്പര്‍ ലോറിയും പിടികൂടിയിരുന്നു. തൃത്താല വില്ലേജിലെ പട്ടാമ്പി പാലത്തിന് സമീപം ഡേറ്റ ബാങ്കില്‍ ഉള്‍പ്പെട്ട കൃഷിസ്ഥലം നികത്തുന്നതിനിടെയും ഒരു വാഹനവും പ്രത്യേക സംഘം കണ്ടെടുത്തു.  

ഇത് പ്രകാരം കപ്പൂരില്‍ ആറുകേസുകളും വിളയൂര്‍ അമ്പലപ്പാറ ചളവറ ഓങ്ങല്ലൂര്‍ എന്നിവിടങ്ങളിലെ ഓരോ ക്വാറികള്‍ക്കെതിരെയും കേസെടുത്തു. നിയമനടപടിക്കൊപ്പം പിഴ ഈടക്കുന്നതിനും  നിര്‍ദ്ദേശം നല്‍കി.

വിവിധ സ്ഥലങ്ങളിലായി നടന്ന പരിശോധനയില്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ എന്‍. ശിവരാമന്‍, വില്ലേജ് ഓഫീസര്‍മാരായ കെ.സി. കൃഷ്ണകുമാര്‍, പി.ആര്‍ മോഹനന്‍, എന്‍.എ ബിജു, ടി.എസ് അനീഷ്, കെ. ബാലകൃഷ്ണന്‍, അബ്ദുറഹിമാന്‍, എം.ജി മഞ്ജു, എസ്. അന്‍ഷാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Tags: പാലക്കാട്vehicleകളക്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

Kerala

നെല്ലിയാമ്പതി ചുരത്തില്‍ രാത്രികാല ഗതാഗതത്തിനും വിനോദസഞ്ചാരത്തിനും നിയന്ത്രണം

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

Kerala

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

സെന്‍റ് ലൂയിസ് റാപിഡ് ആന്‍റ് ബ്ലിറ്റ്സ് ചെസ് കിരീടം നേടി ഇന്ത്യയുടെ പ്രജ്ഞാനന്ദ::സമ്മാനത്തുകയായി 47.5 ലക്ഷം ലഭിക്കും

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

വിസ്മയയ്‌ക്ക് ചൂട്ടു പിടിച്ചുവന്ന സീമ ജീ നായര്‍ക്ക് ട്രോള്‍….”പേളി മാണി സൈബര്‍ അറ്റാക്ക് നേരിട്ടപ്പോള്‍ ഉറങ്ങുകയായിരുന്നോ?”

നവംബര്‍ ആറിന് രാമായണ റിലീസാകും, രണ്‍ബീറിന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയ സിനിമയുടെ റിലീസ് ദിവസം മകള്‍ റാഹയുടെ ജന്മദിനം കൂടിയാണ് ..

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

വെനസ്വേലയിലെ രണ്ട് വമ്പന്‍ എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് ഒഎന്‍ജിസി ഏറ്റെടുത്തേക്കും

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.