Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മാക്കൂട്ടം ചുരംപാത ഇന്നുമുതല്‍ യാത്രാ വാഹനങ്ങള്‍ക്ക് തുറന്നു നല്‍കും

മൂന്നു ദിവസം മുന്‍പ് ചരക്കുവാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത മാക്കൂട്ടം ചുരം അന്തര്‍സംസ്ഥാന പാതയിലൂടെ യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മണ്ണിട്ടടച്ച പാത ശനിയാഴ്ച രാത്രിയാണ് കുടക് ജില്ലാ ഭരണകൂടം തുറന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Aug 12, 2020, 10:54 pm IST
inKannur

ഇരിട്ടി: കഴിഞ്ഞ ദിവസം ചരക്ക് വാഹനങ്ങള്‍ക്കായി തുറന്നുകൊടുത്ത അന്തര്‍ സംസ്ഥാന പാതയായ മാക്കൂട്ടം ചുരം റോഡ് ഇന്നുമുതല്‍ യാത്രാ വാഹനങ്ങള്‍ക്കായി തുറന്നുകൊടുക്കും. കോവിഡ് ജാഗ്രതാ പോര്‍ട്ടല്‍ പ്രവര്‍ത്തനക്ഷമമാവുകയും അതിര്‍ത്തികടന്ന് എത്തുന്നവരെ പരിശോധിക്കാനുള്ള സംവിധാനം ഒരുക്കുകയും ചെയ്തതോടെയാണ് ഇന്നുമുതല്‍ യാത്രാ വാഹനങ്ങള്‍ക്കും ഇതുവഴി പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇനിയൊരറിയിപ്പുവരെ ഇതുവഴി രാത്രിയാത്ര പൂര്‍ണ്ണമായും നിരോധിച്ചിട്ടുണ്ട്. രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ മാത്രമായിരിക്കും അനുമതി.  

മൂന്നു ദിവസം മുന്‍പ് ചരക്കുവാഹനങ്ങള്‍ക്ക് തുറന്നുകൊടുത്ത മാക്കൂട്ടം ചുരം അന്തര്‍സംസ്ഥാന പാതയിലൂടെ യാത്രാവാഹനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. മണ്ണിട്ടടച്ച പാത ശനിയാഴ്ച രാത്രിയാണ് കുടക് ജില്ലാ ഭരണകൂടം തുറന്നത്. എന്നാല്‍ കണ്ണൂര്‍ ജില്ലാ ഭരണകൂടം റോഡിലൂടെ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടഞ്ഞിരുന്നു. മാക്കൂട്ടം ചുരം പാത കോവിഡ് ജാഗ്രത പോര്‍ട്ടില്‍ ഉള്‍പ്പെടാത്തതിനാല്‍ ഇവിടെ യാത്രക്കാരെ പരിശോധിക്കുന്നതിന് സംവിധാനം ഉണ്ടായിരുന്നില്ല എന്നതായിരുന്നു കാരണം .

  കര്‍ണ്ണാടകത്തില്‍ നിന്നും കുടക്‌വഴി എത്തുന്ന യാത്രക്കാരെ പരിശോധിക്കുന്നതിന് കിളിയന്തറ ചെക്ക് പോസ്റ്റില്‍ വിപുലമായ സംവിധാനങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ജാഗ്രത പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തു വരുന്നവരെ പരിശോധിക്കുന്നതിനും നിരീക്ഷിക്കുന്നതിനും ചെക്ക് പോസ്റ്റില്‍ മൂന്ന് കൗണ്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ചരക്ക് വാഹനങ്ങള്‍ പരിശോധിക്കാനായി കൂട്ടപുഴ പുതിയപാലത്തിന് സമീപത്തായിരുന്നു ആദ്യം ആരോഗ്യവകുപ്പിന്റെയും പോലീസിന്റെയും ചെക്ക്‌പോസ്റ്റ് സ്ഥാപിച്ചിരുന്നത്. ഇവിടത്തെ സ്ഥല പരിമിതി മൂലമാണ് യാത്രക്കാരെ പരിശോധിക്കാനുള്ള സംവിധാനം കിളിയന്തറയിലേക്ക് മാറ്റിയത്.  

സംസ്ഥാന അതിര്‍ത്തിയായ കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് പരിശോധിച്ച് ചെക്ക് പോസ്റ്റില്‍ വിവരം നല്‍കുകയും ഇവിടെ വീണ്ടും പോലീസ് പരിശോധനയ്‌ക്ക് ശേഷം ഡാറ്റഎന്‍ട്രി കൗണ്ടറിലേക്ക് വിടും. അവിടെ നിന്നും എന്‍ട്രി ചെയ്യുന്ന വിവിരങ്ങള്‍ അപ്പപ്പോള്‍ യാത്രക്കാര്‍ എത്തിച്ചേരേണ്ട പ്രദേശത്തെ പൊലീസിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ലഭ്യമാകും. ഡാറ്റ എന്‍ട്രി ചെയ്ത ശേഷം യാത്രക്കാരെ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കൗണ്ടറില്‍ പരിശോധനയ്‌ക്ക് വിധേയമാക്കും. ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരുടെ സേവനം ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്.

Tags: റോഡ്‌vehicle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

വാഹനങ്ങളുടെ നിര 2 കിലോമീറ്റര്‍ നീണ്ടു: ടോള്‍ ബൂത്ത് യാത്രക്കാര്‍ക്ക് തുറന്നു നല്‍കി കേന്ദ്ര മന്ത്രി സുരേഷ് ഗോപി

Kerala

തൃശൂര്‍ വാഹനാപകടം: സംസ്ഥാന സര്‍ക്കാരിന്റെ വീഴ്ച മറച്ചുവെക്കാന്‍ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നു: രാജീവ് ചന്ദ്രശേഖര്‍

Kerala

പുരാവസ്തു തട്ടിപ്പുകാരന്‍ മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാറുകള്‍ ആക്രിക്ക് വിറ്റു

Kerala

നിര്‍ത്തിയിട്ട വാഹനം മുന്നോട്ടുരുണ്ട് ദേഹത്ത് കയറി ഇറങ്ങി 3 വയസുകാരിക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

പി. നാരായണന്റെ ഷഷ്ടിപൂര്‍ത്തി വേളയില്‍ പി.ഇ.ബി. മേനോന്‍, ജന്മഭൂമി മാനേജര്‍ മോഹനന്‍ (അപ്പു ചേട്ടന്‍), കെ കുഞ്ഞിക്കണ്ണന്‍, നാരായണ്‍ജിയുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍

കെ കുഞ്ഞിക്കണ്ണനെ ഓര്‍ക്കുമ്പോള്‍

ഒളിച്ചോടിയിട്ടും രക്ഷയില്ല; അഞ്ഞൂർ മാക്കാലിക്കാവ് ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണം : കുപ്രസിദ്ധ മോഷ്ടാവ് മരപ്പട്ടി മനാഫ് പിടിയിൽ

പാറശാലയിൽ മദ്യലഹരിയിൽ ഭാര്യയുടെ കഴുത്തറുത്ത് ഭർത്താവ്; യുവതി ​ഗുരുതരാവസ്ഥയിൽ

നടി മഞ്ജു വാര്യരെ അപകീർത്തിപ്പെടുത്തുന്ന ഉള്ളടക്കം നീക്കാൻ സാമൂഹിക മാധ്യമങ്ങളോട് കോടതി

എന്‍എന്‍ പിള്ളയും കുടുംബവും എന്നായിരുന്നു ഞങ്ങളെ പറഞ്ഞിരുന്നത് ; എല്ലാവര്‍ക്കും ഞങ്ങളോട് പുച്ഛമായിരുന്നു ; വിജയരാഘവന്‍

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്ന് കെഎസ്ഇബി

കേന്ദ്ര സര്‍വ്വീസില്‍ 1748 ജൂനിയര്‍ എന്‍ജിനീയര്‍ ഒഴിവുകള്‍; സപ്തംബര്‍ 22 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം

കൊച്ചി കപ്പല്‍ശാലയില്‍ നാവികസേനയ്ക്കായി നിര്‍മിക്കുന്ന പുതുതലമുറ മിസൈല്‍ കപ്പലിന് കീലിടുന്നു

കൊച്ചി കപ്പല്‍ശാലയില്‍ മിസൈല്‍ കപ്പല്‍ നിര്‍മാണം തുടങ്ങി

ചീറ്റ സംരക്ഷണ പദ്ധതിക്ക് പുതിയ ഉണര്‍വ്; കുനോയില്‍ ജനിച്ച പെണ്‍ ചീറ്റക്ക് നാല് കുഞ്ഞുങ്ങള്‍

സിയാലില്‍ സ്ഥാപിക്കുന്ന ആധുനിക ബ്രിഡ്ജ് മൗണ്ടഡ് എക്യുപ്‌മെന്റ് എയറോബ്രിഡ്ജ് വഴി വിമാനവുമായി ബന്ധിപ്പിച്ചിരിക്കുന്നു

പാര്‍ക്ക് ചെയ്ത വിമാനങ്ങള്‍ക്ക് വൈദ്യുതി: ആധുനിക സംവിധാനമൊരുക്കി സിയാല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.