Kerala മുഖ്യമന്ത്രി പിണറായി വിജയന് ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; യാത്ര തിരിക്കുന്നത് ഈ മാസം 15ന്; എല്ലാ ചെലവും സര്ക്കാര് വഹിക്കും
Palakkad മരുന്നിനുപോലും മരുന്നില്ലാതെ ചിറ്റൂര് താലൂക്ക് ആശുപത്രി, മുറിവ് വൃത്തിയാക്കുന്ന ഹൈഡ്രജന് പെറോക്സൈഡ് ലായനി പോലും ഇവിടെയില്ല
Kasargod പ്രൊഫിലാക്സിസ് ചികിത്സ തുടങ്ങിയില്ല; കാസർകോട്ട് ഹിമോഫീലിയ ബാധിതരായ കുട്ടികള് ദുരിതത്തില്, നോഡല് ഓഫീസർക്ക് താത്പര്യക്കുറവ്
Kerala നിപ ബാധിച്ച് കുട്ടിയുടെ മരണം: യഥാസമയം ചികിത്സ നല്കിയില്ലെന്ന് പരാതി, അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മിഷന്
Idukki കൊവിഡ് വ്യാപനം രൂക്ഷം; തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്ത്തി, ഓപ്പറേഷന് തീയേറ്ററടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടും
Alappuzha ഛര്ദ്ദിയും വയറിളക്കവും മറ്റു പ്രദേശങ്ങളിലേയ്ക്കും പടരുന്നു, ഇന്നലെ മാത്രം 34 പേർ ചികിത്സ തേടിയെത്തി, ആരോഗ്യവകുപ്പ് പ്രതിസന്ധിയില്
Kollam കുന്നത്തൂരില് വീണ്ടും കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു, താലൂക്കാശുപത്രിയില് നിന്നുമുണ്ടായത് നിരുത്തരവാദപരമായ സമീപനം
Alappuzha ഛര്ദി, വയറിളക്കം: ആലപ്പുഴ നഗരത്തില് 110 പേര്കൂടി ചികിത്സ തേടി, രോഗബാധ കുടിവെള്ളത്തിൽ നിന്നും, ഇതിനകം രോഗം പിടിപെട്ടത് 700 ലേറെ പേര്ക്ക്
Kerala ആനത്തറവാട്ടിലെ ഗജകേസരികള് സുഖചികിത്സയുടെ സ്നേഹച്ചൂടിലേക്ക്; ഒരു മാസത്തെ ചികിത്സയിലൂടെ കരിവീരന്മാര് ഓജസും കരുത്തും വീണ്ടെടുക്കും
Kerala ഇ-സഞ്ജീവനി സേവനങ്ങള് കൂടുതല് ശക്തിപ്പെടുത്തി; ആശുപത്രിയില് പോകാതെ ചികിത്സ തേടാന് ദിവസവും സ്പെഷ്യാലിറ്റി ഒപികള്
Kerala ഇ-സഞ്ജീവനി സേവനങ്ങളോട് പുറംതിരിഞ്ഞ് ജനങ്ങള്, സ്വയംചികിത്സ വ്യാപകമാകുന്നു, മരുന്നിനായി മെഡിക്കല് ഷോപ്പുകളെ അഭയം തേടുന്നവരുടെ എണ്ണം കൂടുന്നു
Kozhikode കോഴിക്കോട്ട് ബ്ലാക് ഫംഗസ് പടരുന്നു; 13 പേര്ക്ക് രോഗം, പത്ത് പേർ ഗുരുതര പ്രമേഹ രോഗികൾ
Alappuzha കാരുണ്യ പദ്ധതിയിലുള്ളവര്ക്കും റഫറല് രോഗികള്ക്കും എം പാനല്ഡ് സ്വകാര്യ ആശുപത്രികളില് കോവിഡ് ചികിത്സ സൗജന്യം
Kerala സര്ക്കാര് ഉത്തരവില് പഴുതുകള്; സ്വകാര്യ ആശുപത്രികളിലെ കൊള്ള തുടരുന്നു, റൂമുകളിലെ നിരക്കിൽ വ്യക്തത വേണമെന്ന ആവശ്യം ഉയരുന്നു
Kerala തൃശൂര് മെഡിക്കല് കോളജില് ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു; അന്വേഷണത്തിന് ഉത്തരവിട്ട് ഡിഎംഒ
Kollam പ്രതിരോധം പാളി കുന്നത്തൂര് താലൂക്ക്; വീടുകളില് ചികിത്സയില് കഴിയുന്നത് 1500 പേര്, അടിയന്തിര ചികിത്സയ്ക്ക് വഴിയില്ലാതെ ജനം ഭീതിയിൽ
Kerala കൊവിഡ് ചികിത്സ: ജനറൽ വാർഡിൽ പരമാവധി 2645 രൂപ വരെ, ഒരു രോഗിക്ക് രണ്ട് പി.പി.ഇ കിറ്റുകൾ മാത്രം, നിരക്ക് നിശ്ചയിച്ച് സർക്കാർ
Ernakulam ചികിത്സയില് അരലക്ഷം, നിരീക്ഷണത്തില് ഒരുലക്ഷത്തോടടുത്ത്; കൊവിഡ് വ്യാപനം എറണാകുളത്ത് ശക്തിയാര്ജ്ജിക്കുന്നു
Kerala കേരളത്തിലെ കോവിഡ് ചികിത്സ ചെലവ് രോഗതീവ്രതയേക്കാള് പതിന്മടങ്ങെന്ന് ഹൈക്കോടതി; സ്ഥിതി അതീവഗുരുതരമെന്നും വിലയിരുത്തല്
Thrissur നാല് മണിക്കൂര് ആംബുലന്സില്; ചികിത്സ കിട്ടാതെ കൊവിഡ് രോഗി മരിച്ചു, പ്രോട്ടോക്കാള് പാലിച്ചില്ലെന്ന് ആശുപത്രി അധികൃതർ
Ernakulam ആശങ്കയൊഴിയാതെ എറണാകുളം; പ്രതിരോധ പ്രവര്ത്തനങ്ങള് ശക്തമാക്കിയെങ്കിലും രോഗബാധിതരുടെ എണ്ണത്തില് കുറവില്ല
Kerala ഇ-സഞ്ജീവനിയില് ചികിത്സ തേടിയത് ഒരു ലക്ഷം പേര്; അടുത്ത ആഴ്ച മുതല് 4 പുതിയ സ്പെഷ്യാലിറ്റി ഒപികള്
Alappuzha വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയില് യുവതിക്ക് അപൂര്വ്വ ശസ്ത്രക്രിയ, രോഗം ഭേദമാക്കിയത് സെലക്ടീവ് ആന്ജിയോ എംബോളിസേഷന് ചികിത്സയിലൂടെ
Thiruvananthapuram നൂറ്റിനാലു വയസുകാരനില് ഹെര്ണിയ ശസ്ത്രക്രിയ വിജയകരമായി നടത്തി ലോര്ഡ്സ് ആശുപത്രി
Idukki ചികില്സാ സൗകര്യങ്ങള് ലഭ്യമാകുന്നുണ്ടെന്ന് ജില്ലാ കളക്ടര് ഉറപ്പ് വരുത്തണമെന്ന് ജില്ലാ ലീഗല് സര്വീസസ് അഥോറിറ്റി
US ലോകത്തെ കോവിഡ് മരണങ്ങൾ 10 ലക്ഷവും പിന്നിട്ട് കുതിക്കുന്നു, ചികിത്സയിലുള്ളത് 7,666,932 പേർ