Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ഛര്‍ദ്ദിയും വയറിളക്കവും മറ്റു പ്രദേശങ്ങളിലേയ്‌ക്കും പടരുന്നു, ഇന്നലെ മാത്രം 34 പേർ ചികിത്സ തേടിയെത്തി, ആരോഗ്യവകുപ്പ് പ്രതിസന്ധിയില്‍

നഗരത്തിന് പുറത്തേയ്‌ക്ക് രോഗം പടര്‍ന്ന പിടിച്ചതില്‍ നിന്നും കുടിവെള്ളത്തില്‍ നിന്നും മാത്രമല്ല രോഗമുണ്ടായതെന്ന് വ്യക്തമാകുന്നത്. അധികൃതര്‍ പരിശോധനയ്‌ക്കയച്ച സാംപിളുകളില്‍ പൊതു സ്വഭാവം കണ്ടെത്താനാകാത്തതാണ് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2021, 10:21 am IST
inAlappuzha

ആലപ്പുഴ: ഛര്‍ദിയും വയറിളക്കരോഗങ്ങളും ജില്ലയുടെ വിവിധ ഭാഗങ്ങളിലേയ്‌ക്ക് പടരുന്നു. ആരോഗ്യവകുപ്പ് കൂടുതല്‍ പ്രതിസന്ധിയില്‍. ആലപ്പുഴ നഗരത്തിലെ വിവിധ വാര്‍ഡുകളില്‍ മാത്രം ഒതുങ്ങിനിന്നിരുന്ന വയറിളക്കരോഗങ്ങള്‍ പഞ്ചായത്ത് തലങ്ങളിലേയ്‌ക്കും പടര്‍ന്നിരിക്കുകയാണ്. നെടുമുടി, പൊങ്ങ, കൈനകരി എന്നിവിടങ്ങളില്‍ രോഗം ബാധിച്ച് നിരവധിപ്പേരാണ് ചികിത്സതേടിയത്. പൊങ്ങയില്‍ നിന്ന് നാലുപേര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തി. ഇന്നലെ 34 പേരാണ് ഛര്‍ദിയും വയറിളക്കവുവുമായി ചികിത്സയ്‌ക്കെത്തിയത്. ഇതില്‍ ഏഴു കുട്ടികളുണ്ട്.  

നഗരത്തിന് പുറത്തേയ്‌ക്ക് രോഗം പടര്‍ന്ന പിടിച്ചതില്‍ നിന്നും കുടിവെള്ളത്തില്‍ നിന്നും മാത്രമല്ല രോഗമുണ്ടായതെന്ന് വ്യക്തമാകുന്നത്. അധികൃതര്‍ പരിശോധനയ്‌ക്കയച്ച സാംപിളുകളില്‍ പൊതു സ്വഭാവം കണ്ടെത്താനാകാത്തതാണ് ആരോഗ്യവകുപ്പിനെ കുഴപ്പിക്കുന്നത്. ഒരാളുടെ മലത്തിന്റെ പരിശോധനാഫലത്തില്‍ മാത്രം സാല്‍മണൊല്ല ബാക്ടീരിയ കണ്ടെത്തിയിരുന്നു. ഇത് ഛര്‍ദിയും വയറിളക്കവും ഉണ്ടാക്കുന്ന വിഭാഗത്തിലുള്ളതാണ്. കുടിവെള്ളത്തിലെ പ്രശ്നങ്ങള്‍ പറയുന്നതല്ലാതെ രോഗകാരണം അതാണെന്ന് ഉറപ്പിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. പല സാംപിളുകളിലും പല ഫലങ്ങളാണ് ലഭിക്കുന്നത്.

ഇതിനിടെ നഗരത്തിലെ സാഹചര്യം വിലയിരുത്തുന്നതിനായി ആരോഗ്യവകുപ്പിന്റെ സംസ്ഥാന നിരീക്ഷക സംഘമെത്തി. ഇവരുടെ നേതൃത്വത്തില്‍ രോഗകാരണം കണ്ടെത്തുന്നതിനായി രോഗബാധിതരുടെ വീടുകള്‍ സന്ദര്‍ശിച്ച് സാംപിള്‍ ശേഖരിച്ചു. നഗരസഭ ആരോഗ്യവിഭാഗം, സര്‍ക്കാര്‍ ആശുപത്രി, ഭക്ഷ്യ സുരക്ഷവിഭാഗം, ജല അതോറിറ്റി എന്നിവയുടെ നേതൃത്വത്തിലാണ് പരിശോധന. ഇതിന്റെ ഭാഗമായി ചുങ്കം, പള്ളാത്തുരുത്തി മേഖലയിലെ സ്വകാര്യ ആര്‍.ഒ പ്ലാന്റുകളില് പരിശോധന നടത്തി. രോഗം വ്യാപകമായ മേഖലകളിലെ വീടുകളിലും സംശയമുള്ള പ്രദേശങ്ങളിലെ കുടിവെള്ള പൈപ്പ് ലൈനിലെ ജലത്തിന്റെ സാമ്പിളും ശേഖരിച്ചു.വീടുകളില്‍ ഉപയോഗിക്കുന്ന ജലത്തിന്റെയും ജലഅതോറിറ്റി, ആര്‍.ഒ പ്ലാന്റുകള്‍ എന്നിവിടങ്ങളിലെ ജലത്തിന്റെയും സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. നഗരസഭ പരിധിയില്‍ 64ലധികം സ്വകാര്യ ആര്‍ഒ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നതായാണ് കണക്ക്. പരിശോധനയില്‍ നിബന്ധന പാലിക്കാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകള്‍ അടച്ചുപൂട്ടാനാണ് തീരുമാനം.

Tags: alappuzhaTreatmentvomiting
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

Kerala

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ സിന്ദൂരിനെ വിജയകരമാണെന്ന് അംഗീകരിച്ച് യുഎസ് : പാകിസ്ഥാന്റെ ആണവ പ്രതിരോധ അവകാശവാദങ്ങൾ പൊള്ളയാണെന്ന് റിപ്പോർട്ട് 

കമ്യൂണിസ്റ്റ് ഭീകരരെ പറഞ്ഞപ്പോൾ കോൺഗ്രസ് നേതാവിന് വേദനിച്ചു : ഞാൻ ഒരു മാനസിക നക്സൽ ആയതിൽ അഭിമാനിക്കുന്നുവെന്ന് ചിദംബരം

പ്രതിപക്ഷ നേതാവിന്റെ ജോലി ആളുകളെ ചിരിപ്പിക്കുക മാത്രമല്ല, രാജ്യത്തിന് ദിശാബോധം നൽകുകയും ചെയ്യണം : രാഹുലിനെ നിശിതമായി വിമർശിച്ച് അവധ് ഓജ

പാന്‍മസാല ബ്രാന്‍ഡ് പരസ്യം വിനയായി; ഷാരൂഖ്, അജയ് ദേവ്ഗണ്‍, ടൈഗര്‍ ഷ്രോഫ് എന്നിവര്‍ക്ക് എഫിഡിഎ നോട്ടീസ്‌

രാജ്യം കണ്ട അസാധാരണ രാഷ്‌ട്രതന്ത്രജ്ഞൻ : മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ എട്ടാം ചരമവാർഷികത്തിൽ ആദരാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി മോദി

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

വാരണാസി വിമാനത്താവളത്തിൽ ആയുധ പരിശോധനയ്‌ക്കിടെ എയർ ഇന്ത്യ യാത്രക്കാരന്റെ തോക്ക് പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്

യാത്ര: ആത്മാവിനെ തൊട്ടൊരു യാത്ര

‘പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു’; സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്ഥാനിലേക്ക് പോകണം

ദി മലബാര്‍ ടെയില്‍സ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.