Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാരുണ്യ പദ്ധതിയിലുള്ളവര്‍ക്കും റഫറല്‍ രോഗികള്‍ക്കും എം പാനല്‍ഡ് സ്വകാര്യ ആശുപത്രികളില്‍ കോവിഡ് ചികിത്സ സൗജന്യം

പദ്ധതിയില്‍ അംഗമല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത രോഗികള്‍ അഡ്മിറ്റ് സമയത്തും ഡിസ്ചാര്‍ജ് സമയത്തും പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന വണ്‍ ടൈം പാസവേര്‍ഡ് (ഒടിപി) ആശുപത്രി കൗണ്ടറില്‍ നല്‍കേണ്ടതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 18, 2021, 10:11 am IST
inAlappuzha
covid

covid

ആലപ്പുഴ: കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍(കാസ്പ്) അംഗങ്ങളായ കോവിഡ് രോഗികള്‍ക്കും സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത കാസ്പ് പദ്ധതിയില്‍ അംഗങ്ങളല്ലാത്ത കോവിഡ് രോഗികള്‍ക്കും എംപാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളില്‍ നിന്നും കോവിഡ് പാക്കേജ് പ്രകാരമുള്ള ചികിത്സ തികച്ചും സൗജന്യമായി ലഭിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ചികിത്സ ലഭ്യമാകുന്നതിന് നിശ്ചിത രേഖകള്‍ ഹാജരാക്കിയാല്‍ മതിയാകും.

കാസ്പ് തിരിച്ചറിയല്‍ രേഖ അല്ലെങ്കില്‍ രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ ഉണ്ടാകണം. പദ്ധതിയില്‍ അംഗമല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത കോവിഡ് രോഗികള്‍ റഫറല്‍ ലെറ്റര്‍ അല്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ പരിശോധനാ ഫലം മുതലായ രേഖകള്‍ ഹാജരാക്കണം. പദ്ധതിയില്‍ അംഗമല്ലാത്ത സര്‍ക്കാര്‍ റഫര്‍ ചെയ്ത രോഗികള്‍ അഡ്മിറ്റ് സമയത്തും ഡിസ്ചാര്‍ജ് സമയത്തും പ്രവര്‍ത്തനക്ഷമമായ മൊബൈല്‍ നമ്പര്‍ നിര്‍ബന്ധമായും നല്‍കേണ്ടതാണ്. ഈ മൊബൈല്‍ നമ്പറില്‍ വരുന്ന വണ്‍ ടൈം പാസവേര്‍ഡ് (ഒടിപി) ആശുപത്രി കൗണ്ടറില്‍ നല്‍കേണ്ടതാണ്.

ജില്ലയില്‍ കോവിസ് ചികിത്സാ സൗകര്യമുള്ള സ്വകാര്യ ആശുപത്രികള്‍ ചുവടെ. ദീപ ഹോസ്പിറ്റല്‍ കരുവാറ്റ, കെവിഎം. ഹോസ്പിറ്റല്‍, ചേര്‍ത്തല, മഹാ ജൂബിലി ഹോസ്പിറ്റല്‍, എടത്വ, പൂച്ചാക്കല്‍ മെഡിക്കല്‍ സെന്റര്‍, സേക്രട്ട് ഹാര്‍ട്ട് ജനറല്‍ ഹോസ്പിറ്റല്‍, ചേര്‍ത്തല, പ്രൊവിഡന്‍സ് ഹോസ്പിറ്റല്‍, ആലപ്പുഴ, സഹൃദയ ഹോസ്പിറ്റല്‍ ആലപ്പുഴ, സഞ്ജീവനി മള്‍ട്ടി-സ്‌പെഷ്വാലിറ്റി ഹോസ്പിറ്റല്‍, കൊല്ലകടവ്, സെന്റ് സെബാസ്റ്റ്യന്‍ വിസിറ്റേഷന്‍ ഹോസ്പിറ്റല്‍ അര്‍ത്തുങ്കല്‍, മാമന്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ചെങ്ങന്നൂര്‍, ശ്രീകണ്ഠപുരം ഹോസ്പിറ്റല്‍ കണ്ടിയൂര്‍, ജോസ്‌കോ മള്‍ട്ടി സ്‌പെഷ്വാലിറ്റി ഹോസ്പിറ്റല്‍ ഇടപ്പോണ്‍, ഡോ.കെ എം ചെറിയാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ്, ചെങ്ങന്നൂര്‍, ശ്രീ നാരായണ മെഡിക്കല്‍ മിഷന്‍ (എക്‌സ്-റേ ഹോസ്പിറ്റല്‍), ചേര്‍ത്തല, ഹുദ ട്രസ്റ്റ് ഹോസ്പിറ്റല്‍ ഹരിപ്പാട്, കെസിഎം ഹോസ്പിറ്റല്‍ നൂറനാട്, സാഗര ഹോസ്പിറ്റല്‍ വാടയ്‌ക്കല്‍ ആലപ്പുഴ, വീ വണ്‍ ഹോസ്പിറ്റല്‍, കാവുങ്കല്‍, സെന്റ്് തോമസ് മിഷന്‍ ഹോസ്പിറ്റല്‍, കറ്റാനം, വി എസ് എം ഹോസ്പിറ്റല്‍ തട്ടാരമ്പലം, കിന്‍ഡര്‍ ഹോസ്പിറ്റല്‍ ചേര്‍ത്തല എന്നിവിടങ്ങളിലാണ് സൗജന്യ ചികിത്സ ലഭിക്കുക.

Tags: hospitalTreatmentcovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

Kerala

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

Kerala

ഒരാഴ്ചയായി ചോക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ മൊബൈൽ വെളിച്ചത്തിൽ; ജീവനക്കാരും രോഗികളും ദുരിതത്തിൽ

പുതിയ വാര്‍ത്തകള്‍

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.