Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൊവിഡ് വ്യാപനം രൂക്ഷം; തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തി, ഓപ്പറേഷന്‍ തീയേറ്ററടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടും

മുമ്പ് മാസത്തില്‍ ഒന്നോ രണ്ടോ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കിടപ്പ് രോഗികള്‍ക്കാര്‍ക്കും രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാഴ്ചയായി സ്ഥിതി ഇതല്ല. ദിവസം നാല് ജീവനക്കാര്‍ക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 13, 2021, 08:31 am IST
in Idukki

തൊടുപുഴ: രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കുമടക്കം ക്രമാതീതമായി കൊവിഡ് ബാധിച്ചതോടെ തൊടുപുഴ ജില്ലാ ആശുപത്രിയിലെ കിടത്തി ചികിത്സ നിര്‍ത്തി. 

ഓപ്പറേഷന്‍ തീയേറ്ററടക്കം രണ്ടാഴ്ചത്തേക്ക് അടച്ചിടാനാണ് നിലവിലെ തീരുമാനം. ഐപിയ്‌ക്കൊപ്പം സ്പെഷ്യാലിറ്റി ഒപിയും നിര്‍ത്തും. രണ്ടാഴ്ചത്തേക്ക് പുതിയ രോഗികളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യില്ല. 24 മണിക്കൂറും ക്യാഷ്വാലിറ്റി പ്രവര്‍ത്തിക്കും. മുമ്പ് മാസത്തില്‍ ഒന്നോ രണ്ടോ ജീവനക്കാര്‍ക്കാണ് രോഗം ബാധിച്ചിരുന്നത്. കിടപ്പ് രോഗികള്‍ക്കാര്‍ക്കും രോഗം ബാധിച്ചിരുന്നില്ല. എന്നാല്‍ രണ്ടാഴ്ചയായി സ്ഥിതി ഇതല്ല. ദിവസം നാല് ജീവനക്കാര്‍ക്ക് വരെ രോഗം സ്ഥിരീകരിക്കുന്ന സ്ഥിതിയിലെത്തി കാര്യങ്ങള്‍. കിടപ്പ് രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും കൂടി രോഗം ബാധിക്കുന്ന അവസ്ഥയായതോടെ ജില്ലാ ആശുപത്രി ഒരു കൊവിഡ് ഉറവിട കേന്ദ്രമായി മാറി.  

12 ദിവസത്തിനിടെ നഴ്സ്മാരും അറ്റന്‍ഡര്‍മാരുമടക്കം 14 ജീവനക്കാര്‍ക്കും വാര്‍ഡുകളില്‍ ചികിത്സയിലുള്ള പത്തിലേറെ രോഗികള്‍ക്കും രോഗം ബാധിച്ചതിനെ തുടര്‍ന്നാണ് നടപടി. നിലവില്‍ ശസ്ത്രക്രിയയും മറ്റും കഴിഞ്ഞ 15 പേരോളം വാര്‍ഡുകളില്‍ ചികിത്സയിലുണ്ട്. ഇവരെ എത്രയും വേഗം ഡിസ്ചാര്‍ജ് ചെയ്യും. രണ്ടാഴ്ചത്തേക്ക് എമര്‍ജന്‍സി ഒഴികെ ഒന്നും പ്രവര്‍ത്തിക്കുന്നതല്ല.  

രോഗ വ്യാപനം കൂടിയതോടെയാണ് അടിയന്തര സാഹചര്യം കണക്കിലെടുത്ത് കിടത്തി ചികിത്സ നിര്‍ത്താന്‍ ആശുപത്രി അധികൃതര്‍ തീരുമാനമെടുക്കാന്‍ കാരണം. കുട്ടികളും പ്രായമായവരും ആശുപത്രിയില്‍ വരുന്നത് പരമാവധി ഒഴിവാക്കും. ഇ- സഞ്ജീവനി ഒപി പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനിച്ചു. കൊവിഡ് ഒന്നാം തരംഗത്തില്‍ മികച്ച പ്രകടനം നടത്തിയ ജില്ലാ ആശുപത്രിയില്‍ ജീവനക്കാര്‍ക്കൊന്നും കാര്യമായി രോഗം പിടിപ്പെട്ടിരുന്നില്ല.

നേരത്തെ തീരുമാനിച്ചത് പ്രകാരം തൊടുപുഴ ജില്ലാ ആശുപത്രി അടുത്ത ആഴ്ചയോടെ പൂര്‍ണമായും കൊവിഡ് ചികിത്സാ കേന്ദ്രമാക്കി മാറ്റും. കുട്ടികള്‍ക്കായി പ്രത്യേക ഐസിയുവടക്കം ആരംഭിക്കും. എമ്പത്തഞ്ചിലധികം ഓക്‌സിജന്‍ കിടക്കകള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. മറ്റ് രോഗികള്‍ക്കായി കാഷ്വാലിറ്റി മാത്രം പ്രവര്‍ത്തിക്കും.

കാരണം അനാസ്ഥയോ?

ജില്ലാ ആശുപത്രിയില്‍ കൊവിഡ് സ്ഥിതി ഗുരുതരമാകാന്‍ കാരണം അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണം ശക്തമാണ്. കൊവിഡ് രോഗികളെ പാര്‍പ്പിച്ചിരിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കില്‍ പോലും വേണ്ടത്ര സുരക്ഷയില്ല. കൊവിഡ് രോഗികള്‍ പോലും പുറത്തുപോയ സംഭവങ്ങളുണ്ട്. രണ്ട് മാസം മുമ്പാണ് കൊവിഡ് രോഗിയായ ഒരു പ്രതി ചികിത്സയിലിരിക്കെ ആരും കാണാതെ മുങ്ങിയത്.

കിടപ്പ് രോഗികള്‍ക്കൊപ്പം കൂട്ടിരിക്കുന്നവര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് എടുത്തവരായിരിക്കണമെന്നാണ് മാനദണ്ഡം. ഒരാള്‍ തന്നെയായിരിക്കണം രോഗി ഡിസ്ചാര്‍ജ് ആകും വരെ കൂട്ടിരിക്കേണ്ടത്. മാത്രമല്ല ഇവര്‍ രോഗിയെ അഡ്മിറ്റാക്കിയതിന് ശേഷം വാര്‍ഡില്‍ നിന്ന് പുറത്ത് പോകാനും പാടില്ല. എന്നാല്‍ ഇത് കൃത്യമായി പാലിക്കപ്പെടാറില്ല. കൂട്ടിരിപ്പുകാര്‍ ഭക്ഷണമടക്കം വാങ്ങാന്‍ പുറത്തുപോകുന്നത് ഇവിടെ പതിവാണ്. ചില കൂട്ടിരിപ്പുകാര്‍ ഇടയ്‌ക്ക് മാറുന്ന സ്ഥിതിയുമുണ്ട്.  

‘ആശങ്കപ്പെടേണ്ട സാഹചര്യമില്ല. കൂടുതല്‍ പേരിലേക്ക് രോഗം ബാധിച്ച് ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിക്കാതിരിക്കാന്‍ വേണ്ടിയാണ് ഇപ്പോഴത്തെ നടപടി. ആശുപത്രിയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കും’      

ഡോ. ഉമാ ദേവി  

സൂപ്രണ്ട്, തൊടുപുഴ ജില്ലാ ആശുപത്രി

Tags: hospitalThodupuzhaTreatmentcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

Kerala

കടുത്ത നെഞ്ചുവേദനയെന്ന് പറഞ്ഞിട്ടും വരി നിര്‍ത്തി, രോഗി കുഴഞ്ഞുവീണു മരിച്ചു, നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ സംഘര്‍ഷം

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ നിലത്ത് കിടക്കുന്നത് ഒഴിവാക്കും, രോഗികളെ പുലയനാര്‍ കോട്ട ആശുപത്രിയിലേക്ക് മാറ്റും

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

പുതിയ വാര്‍ത്തകള്‍

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങി, സ്വന്തം രാജ്യത്തെ തീയിലിട്ടു , ഇന്ത്യയുടെ നയതന്ത്രത്തിന് മുന്നിൽ വെറും വട്ടപ്പൂജ്യം

‘പതിറ്റാണ്ടുകളായി തുടരുന്ന ചൂഷണത്തിന്റെയും അടിച്ചമർത്തലിന്റെയും ഫലം’: പി‌ഒ‌കെയിൽ വർദ്ധിച്ചുവരുന്ന പൊതുജന രോഷത്തിൽ  പാകിസ്ഥാനെ വിമർശിച്ച് ഇന്ത്യ

ആണവ ആക്രമണം നടത്തുന്നതിൽ നിന്ന് പുടിനെ തടഞ്ഞത് നരേന്ദ്രമോദി ; അദ്ദേഹത്തിന് മാത്രമേ യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനാകൂ ; ബർട്ടോഷെവ്‌സ്‌കി

ഇറാന്റെ ആണവനിലയങ്ങള്‍ ആക്രമിക്കരുതെന്ന് ഭീഷണി മുഴക്കിയെങ്കിലും ഇറാനില്‍ റഷ്യ നേരിട്ട് യുഎസുമായി യുദ്ധത്തില്‍ ഏര്‍പ്പെടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.