Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങിയില്ല; കാസർകോട്ട് ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ ദുരിതത്തില്‍, നോഡല്‍ ഓഫീസർക്ക് താത്പര്യക്കുറവ്

കുട്ടികള്‍ക്ക് രോഗപ്രതിരോധം ലഭിക്കാനായി നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി ഫാക്ടര്‍ എട്ട് നല്‍കുന്ന രീതിയാണ് പ്രൊഫിലാക്‌സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 12:17 pm IST
in Kasargod

ഉദുമ: കാസർകോട് ജില്ലയില്‍ ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്കുള്ള പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങിയില്ലെന്ന് പരാതി ഉയരുന്നു. സംസ്ഥാനത്തെ 13 ജില്ലകളിലും പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങിയെങ്കിലും കാസര്‍കോട് ജില്ലയില്‍ മാത്രമാണ് ആരംഭിക്കാത്തത്. ആശാധാര സ്‌കീമിനു കീഴില്‍ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡേ കെയര്‍ സെന്റര്‍ വഴിയാണ് 18 വയസില്‍ താഴെയുള്ള ഹിമോഫീലിയ ബാധിതരായ കുട്ടികള്‍ക്ക് പ്രൊഫിലാക്‌സിസ് ചികിത്സ നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഇന്‍ഹിബിറ്റര്‍ സ്‌കീനിങ് ടെസ്റ്റ് നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ ചികിത്സ തുടങ്ങേണ്ടത്.

സംസ്ഥാനത്ത് കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ പ്രൊഫിലാക്‌സിസ് ചികിത്സ ആരംഭിച്ചിട്ട് മാസങ്ങളായി. ഡിഡിസിസികളുടെ ചുമതല നോഡല്‍ ഓഫീസര്‍മാര്‍ക്കാണ്. ജില്ലയില്‍ ഡോ.രാജേഷ് രാമചന്ദ്രനെ നോഡല്‍ ഓഫീസറായി നിയമിച്ചിട്ട് ഒന്നര വര്‍ഷമായി. തുടര്‍ന്നും ചികിത്സ ആരംഭിക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹിമോഫീലിയ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ രോഗികളുടെ ഇന്‍ഹിബിറ്റര്‍ സ്‌ക്രീനിങ് ടെസ്റ്റ് നടത്തി റിപ്പോര്‍ട്ട് നോഡല്‍ ഓഫീസര്‍ക്ക് കൈമാറിയിരുന്നു. അതുകഴിഞ്ഞ് മാസങ്ങളായിട്ടും പ്രൊഫിലാക്‌സിസ് ചികിത്സ തുടങ്ങാത്ത സാഹചര്യമാണുള്ളത്. ഇതിനാവശ്യമായ ഫാക്ടര്‍ എട്ട് ഉള്‍പ്പെടെ സര്‍ക്കാര്‍ നല്‍കിയിട്ടും നോഡല്‍ ഓഫീസറുടെ താത്പര്യക്കുറവാണ് ഇത് വൈകുന്നതിനു കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.

കുട്ടികള്‍ക്ക് രോഗപ്രതിരോധം ലഭിക്കാനായി നിശ്ചിത കാലയളവില്‍ തുടര്‍ച്ചയായി ഫാക്ടര്‍ എട്ട് നല്‍കുന്ന രീതിയാണ് പ്രൊഫിലാക്‌സിസ്. ഇത് ആന്തരിക രക്തസ്രാവം നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലൂടെ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വൈകല്യങ്ങളും തടയാന്‍ കഴിയും. 18 വയസില്‍ താഴെയുള്ള ഹിമോഫീലിയ ബാധിതരായ 20 കുട്ടികളാണ് ജില്ലയിലുള്ളത്. ചികിത്സ തുടങ്ങാന്‍ വൈകുന്ന സാഹചര്യത്തില്‍ ഹിമോഫീലിയ സൊസൈറ്റി ഭാരവാഹികള്‍ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

നിലവില്‍ പ്രൊഫിലാക്‌സിസ് ചികിത്സ മറ്റിടങ്ങളില്‍ നിന്നും നടത്തുന്നവര്‍ക്ക് മാത്രം അതിനുള്ള സംവിധാനം ഇവിടെ ഒരുക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന മറുപടി. എന്നാല്‍ ജില്ലയില്‍ അത്തരത്തില്‍ ആരും തന്നെ ഇല്ലെന്നതാണ് വാസ്തവം. പ്രശ്‌നത്തിന് അടിയന്തരമായി പരിഹാരം കണ്ടില്ലെങ്കില്‍ മുഖ്യമന്ത്രി, ആരോഗ്യ വകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനാണ് ഹിമോഫീലിയ ബാധിതരുടെ തീരുമാനം.

Tags: childrenKasaragodTreatmentHemophilia
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

India

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

Kerala

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

Kerala

മഞ്ചേശ്വരത്ത് ബന്ധുക്കളായ കുട്ടികളെ കാണാനില്ലെന്ന് പരാതി

Kerala

വയനാടിന് പുറമെ തിരുവനന്തപുരത്തും കൊല്ലത്തും ഷിഗെല്ല

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.