Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

മങ്കിപോക്‌സ് രോഗബാധിതനെ ചികിത്സിക്കാന്‍ പരിയാരത്ത് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ്; സ്ഥിതി തൃപ്തികരം, ആറു കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ

വിമാനത്താവളത്തില്‍ ചെക്ക് ഔട്ടിനിടെ ഇദ്ദേഹത്തിന്റെ കൈയില്‍ അലര്‍ജിപോലെ കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ഡോക്ടര്‍ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനുശേഷം രോഗലക്ഷണങ്ങള്‍ മങ്കിപോക്‌സിന്റെതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2022, 10:47 am IST
inKannur

കണ്ണൂര്‍: കണ്ണൂരില്‍ വിദേശത്തു നിന്നു വന്നയാള്‍ക്ക് മങ്കിപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിയാരത്ത് പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. മങ്കിപോക്‌സ് സ്ഥിരീകരിച്ചയാളെ പ്രത്യേക ഐസലേഷന്‍ വാര്‍ഡിലാക്കിയിട്ടുണ്ടണ്ട്. ഇദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്ന ആറു കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്. കഴിഞ്ഞ 13 ന് വിദേശത്തുനിന്നെത്തിയ വിമാനത്തില്‍ മംഗളുരു വിമാനത്താവളത്തിലിറങ്ങിയ പയ്യന്നൂര്‍ സ്വദേശിക്കാണ് മങ്കിപോക്‌സിന്റെ രോഗലക്ഷണങ്ങളുണ്ടണ്ടായത്.

വിമാനത്താവളത്തില്‍ ചെക്ക് ഔട്ടിനിടെ ഇദ്ദേഹത്തിന്റെ കൈയില്‍ അലര്‍ജിപോലെ കണ്ടതിനെ തുടര്‍ന്ന് മംഗളൂരുവില്‍ ഡോക്ടര്‍ക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇതിനുശേഷം രോഗലക്ഷണങ്ങള്‍ മങ്കിപോക്‌സിന്റെതാണെന്ന് തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് പരിയാരത്തെ കണ്ണര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്.

മങ്കിപോക്‌സ് ബാധിതനായ ആള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഇവിടെ പ്രത്യേക ഐസലേഷന്‍ വാര്‍ഡ് ഒരുക്കിയിട്ടുണ്ടണ്ട്. രോഗബാധിതനായ വിദേശമലയാളിയുടെ സ്ഥിതി തൃപ്തികരമാണ്. ഇദ്ദേഹത്തിന്റെ ചികിത്സ വിലയിരുത്തുന്നതിനായ പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചിട്ടുണ്ട്.

ചികിത്സ വിലയിരുത്തിയതിനുശേഷം ബോര്‍ഡ് ഓരോ ദിവസവും യോഗം ചേരും. ആരോഗ്യനിലയെ കുറിച്ച് പ്രത്യേക ബുള്ളറ്റ് പുറത്തിറക്കും. 21 ദിവസമാണ് മങ്കിപോക്‌സ് ചികിത്സിച്ചു മാറാനുള്ള കാലാവാധി. കൊവിഡ് നിയന്ത്രണങ്ങള്‍ പോലെ തന്നെ ഇതിനും വേണം. പിപിഇ കിറ്റ് ധരിച്ചാണ് ഡോക്ടര്‍മാര്‍ ചികിത്സ നടത്തുന്നത്. വൈറസ് രോഗമാണെങ്കിലും കൊവിഡ് പോലെ അതിവേഗം പടരാനുള്ള സാഹചര്യം മങ്കിപോക്‌സിനില്ല. തുടര്‍ച്ചയായി ആറുമണിക്കൂര്‍ സമ്പര്‍ക്കത്തിലേര്‍പ്പെട്ടാല്‍ മാത്രമേ ഈ രോഗം മറ്റുള്ളവരിലേക്കെത്തുകയുള്ളൂ.

മാത്രമല്ല ചിക്കന്‍പോക്‌സിന് സമാനമായി ദേഹത്ത് മുഴുവന്‍ കുമിളകളുണ്ടണ്ടാവുകയാണ് ഇതിന്റെ പ്രധാനലക്ഷണം. ചെറുപ്പത്തില്‍ ചിക്കന്‍ പോക്‌സിന്റെ കുത്തിവയ്‌പ്പെടുത്തവര്‍ക്ക് മങ്കിപോക്‌സ് അത്രതീവ്രവമായി ബാധിക്കുന്നില്ലെന്ന വിലയിരുത്തല്‍ ആരോഗ്യ വിദഗ്‌ദ്ധര്‍ക്കുണ്ടണ്ട്.

Tags: Treatmentവാനര വസൂരിPariyaram Medical College
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

Kerala

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

Kerala

വഴിയാത്രക്കാരൻ റോഡിൽ കുഴഞ്ഞുവീണു; വാഹനം നിർത്തി അടിയന്തര സഹായവുമായി ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

Kerala

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.