Wednesday, June 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുന്നത്തൂരില്‍ വീണ്ടും കൊവിഡ് രോഗി ചികിത്സ കിട്ടാതെ മരിച്ചു, താലൂക്കാശുപത്രിയില്‍ നിന്നുമുണ്ടായത് നിരുത്തരവാദപരമായ സമീപനം

കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കൃഷണന് രാത്രിയോടെ അസ്വസ്ഥതകളും ശ്വാസം മുട്ടലും ഉണ്ടായി. ഇതേ തുടര്‍ന്നാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2021, 04:51 pm IST
in Kollam

ശാസ്താംകോട്ട: ആരോഗ്യ വകുപ്പിന്റെ അനാസ്ഥയില്‍ കുന്നത്തൂരില്‍ ഒരു കൊവിഡ് മരണം കൂടി. ശൂരനാട് വടക്ക് പടിഞ്ഞാറ്റം മുറി ബിനു ഭവനത്തില്‍ കൃഷ്ണന്‍ (64) ആണ് കഴിഞ്ഞ ദിവസം ചികിത്സ കിട്ടാതെ മരിച്ചത്. കൊവിഡ് ബാധിതനായി രോഗം മൂര്‍ച്ഛിച്ച കൃഷ്ണനെ തിങ്കളാഴ്ച വൈകിട്ടാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആശുപത്രി അധികൃതര്‍ കൃഷ്ണന് ചികിത്സ നിഷേധിച്ച് മടക്കി അയച്ചു. ഹൃദ്‌രോഗിയായ കൃഷ്ണനെ വിദഗ്ധ ചികിത്സ ലഭ്യമാക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന ആവശ്യം ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടില്ലായെന്നാണ് ഉയരുന്ന ആരോപണം. തുടര്‍ന്ന് ഇദ്ദേഹത്തെ ശൂരനാട്ടെ കൊവിഡ് പരിചരണ കേന്ദ്രത്തിലേക്ക് അയയ്‌ക്കുകയായിരുന്നു. അവിടെ എത്തിച്ച കൃഷ്ണന്‍ രാത്രിയോടെ കുഴഞ്ഞുവീണ് മരിച്ചു.

കഴിഞ്ഞ ഞായറാഴ്ചയാണ് കൃഷ്ണന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന കൃഷണന് രാത്രിയോടെ അസ്വസ്ഥതകളും ശ്വാസം മുട്ടലും ഉണ്ടായി. ഇതേ തുടര്‍ന്നാണ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. സ്ഥിതി കൂടുതല്‍ വഷളായപ്പോള്‍ താലൂക്ക് ആശുപത്രിയില്‍ വെന്റിലേറ്റര്‍ സൗകര്യമുള്ള കിടക്കയിലെല്ലാം രോഗികളായതിനാല്‍ കൃഷ്ണനെ പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്കോ മറ്റ് കൊവിഡ് ചികിത്സാ സൗകര്യമുള്ള മറ്റ് ആശുപത്രികളിലോ എത്തിക്കണമെന്ന് വീട്ടുകാര്‍ പലതവണ അഭ്യര്‍ത്ഥിച്ചതായി പറയുന്നു. എന്നാല്‍ ആശുപത്രി അധികൃതര്‍ അദ്ദേഹത്തെ ശൂരനാട്ടെ കോവിഡ് പരിചരണ കേന്ദ്രത്തിലേക്ക് പറഞ്ഞയയ്‌ക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

ഒരു വര്‍ഷം മുന്‍പാണ് കൃഷ്ണന് ഹൃദ് രോഗം ഉണ്ടായതും ശസ്ത്രക്രിയക്ക് വിധേയനാക്കിയതും. ഇക്കാര്യങ്ങള്‍ വീട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിച്ചങ്കിലും താലൂക്കാശുപത്രിയില്‍ നിന്നും നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ആരോഗ്യ മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും കൃഷ്ണന്റെ ബന്ധുക്കള്‍ പരാതി നല്‍കി. ഭാര്യ: ശാന്ത. മക്കള്‍: ബിനു, സിനി. മരുമകള്‍: സൂര്യ. കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചതിനെത്തുടര്‍ന്ന് ശാസ്താംകോട്ട പള്ളിശ്ശേരിക്കല്‍ തുരുത്തിയില്‍ വീട്ടില്‍ രാജേന്ദ്രന്‍ (53) കൃത്യമായ ചികിത്സ കിട്ടാതെ മരിച്ചെന്ന ആരോപണത്തിനിടെയാണ് അടുത്ത മരണവും സംഭവിച്ചിരിക്കുന്നത്.

Tags: TreatmentcovidKunnathoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

Kerala

കണ്ണൂരില്‍ വയോധികയ്‌ക്കും മലപ്പുറത്ത് 16കാരിക്കും തിരുവനന്തപുരത്ത് 15 കാരിക്കും പാമ്പ് കടിയേറ്റു

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

പുതിയ വാര്‍ത്തകള്‍

‘ബംഗാളി ഭായി’ ബംഗ്ലാദേശ് ഭീകരന്‍; ഭീകരവിരുദ്ധ സേന അന്വേഷണം തുടങ്ങി

അപൂര്‍വ ഗ്രഹസംഗമം… ‘കോസ്മിക് കിസ്സി’ല്‍ വ്യാഴവും ശുക്രനും

സര്‍വകലാശാലകള്‍ മാര്‍ക്‌സിസ്റ്റ് മാടമ്പി കോട്ടകള്‍; ജുഡീഷ്യല്‍ അന്വേഷണവും ധവളപത്രവും വേണമെന്ന് യൂണിവേഴ്‌സിറ്റി എംപ്ലോയീസ് സംഘ്

എല്‍സ – 3 ചരക്ക് കപ്പലപകടം: അറിഞ്ഞുകൊണ്ട് സൃഷ്ടിച്ചതെന്ന് കേന്ദ്ര റിപ്പോര്‍ട്ട്

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം ആരംഭിച്ചു; പുഴകളില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി മീന്‍ പിടിക്കുന്നതിനും വിലക്ക്

അഖിലഭാരതീയ രാഷ്ട്രീയ ശൈക്ഷിക് മഹാസംഘ് ഭാരവാഹികളായ ഡോ. ശ്യാം ശങ്കര്‍, ഹരിശിവന്‍, ഡോ. പി.പി. ബിനു എന്നിവര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറെ സന്ദര്‍ശിച്ചപ്പോള്‍

ഗവര്‍ണര്‍ക്ക് നിവേദനം: പ്രമോഷന്‍ നടപടികളില്‍ സര്‍ക്കാര്‍ നിലപാടുകള്‍ തിരുത്തണം: ശൈക്ഷിക് മഹാസംഘ്

2026 വ്യാഴ മാറ്റം: ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ പകുതിഭാഗം)

ലോകകപ്പ് ഫുട്‌ബോളിന് നാളെ തുടക്കം; ഇനി ട്രയോന്‍ഡക്കാലം

ശബരിമല: 10 വര്‍ഷത്തെ വഴിപാട് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡില്‍ തിരുവാഭരണക്കൊള്ള; നെയ്യാറ്റിന്‍കര സബ്ഗ്രൂപ്പില്‍ നിന്നു മാത്രം കാണാതായത് കോടികള്‍ വിലമതിപ്പുള്ള അമൂല്യ വസ്തുക്കള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.