India 370ാം വകുപ്പ് എടുത്തുകളഞ്ഞ ശേഷം ജമ്മു കശ്മീരിലേക്ക് കുടിയേറ്റത്തൊഴിലാളികളുടെ വരവ് കൂടുന്നു:1678 പേരെത്തി; 150 ഹിന്ദുകുടുംബങ്ങളുടെ ഭൂമി തിരിച്ചുനില്‍കി
India കശ്മീര്‍ പ്രശ്നത്തില്‍ പാകിസ്ഥാനെ കുറ്റവിമുക്തമാക്കി ഒമര്‍ അബ്ദുള്ള; തീവ്രവാദികളെല്ലാം കശ്മീരില്‍ നിന്നുള്ളവരാണെന്ന് ഒമര്‍ അബ്ദുള്ള
India തീവ്രവാദികള്‍ക്ക് സാമ്പത്തിക സഹായം; കശ്മീരി മനുഷ്യാവകാശ പ്രവര്ത്തകന് ഖുറാം പര്‍വേശിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
World സ്ത്രീകള്‍ അഭിനയിക്കരുത്; കാല്‍മുട്ട് വരെ മറയ്ക്കാത്ത പുരുഷന്മാരെ ടിവിയില്‍ കാണിക്കരുത്; കോമഡി, വിനോദ പരിപാടികള്‍ വേണ്ട; താലിബാന്റെ പുതിയ നിയമങ്ങള്‍
India ഹൈദര്‍പുരയിലെ സൈന്യവും തീവ്രവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍: മനുഷ്യാവകാശപ്രശ്നമുയര്‍ത്തി സുരക്ഷാസേനയെ നിര്‍വ്വീര്യമാക്കാന്‍ ശ്രമമെന്ന് ആരോപണം
India തീവ്രവാദികള്‍ക്ക് വന്‍ തിരിച്ചടി ; കശ്മീരിലെ ഹൈദര്‍പൊരയില്‍ ഒളികേന്ദ്രവും കാള്‍ സെന്ററും തകര്‍ത്തു; കൊല്ലപ്പെട്ടവരില്‍ പാക് തീവ്രവാദി ഹൈദറും
India ‘ഭാരത് മാതാ കീ ജയ്’ വിളികള്‍ മുഴങ്ങിയ അന്തരീക്ഷത്തില്‍ വീരമൃത്യു വരിച്ച കേണല്‍ വിപ്ലവ് ത്രിപാഠിക്ക് അന്ത്യോപചാരമര്‍പ്പിച്ച് നാട്
India ഐആര്‍എഫിന്റെ വിലക്ക് നീട്ടി കേന്ദ്രം; സക്കീര്‍ നായിക് ഒരു പ്രത്യേക മതത്തില്‍പ്പെട്ട യുവാക്കളെ രാജ്യത്തിനെതിരെ തിരിയാന്‍ പ്രേരിപ്പിക്കുന്നു
Kerala ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊന്നത് തീവ്രവാദി ആക്രമണം;എന്‍ഐഎ അന്വേഷണം ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ട് ബിജെപി നേതാക്കള്‍;കൊലയാളികളെ തിരിച്ചറിയാമെന്ന് ഭാര്യ
Defence ഒടുവില്‍ പ്രിഡേറ്റര്‍ ഇന്ത്യക്കും സ്വന്തം; പൈലറ്റ് വേണ്ട, മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; സര്‍ജിക്കല്‍ സ്ട്രൈക്കിന് ഇനി മൂര്‍ച്ഛയേറും
India തീവ്രവാദികളെ കണ്ടാല്‍ ജനങ്ങള്‍ തന്നെ ആക്രമിച്ച് കൊലപ്പെടുത്തുമെന്ന് കശ്മീരികള്‍ പറഞ്ഞതായി സംയുക്ത സേനാമേധാവി ബിപിന്‍ റാവത്ത്
India മണിപ്പൂര്‍ ആക്രമണം: ഭീകരര്‍ ഇന്ത്യാ- മ്യാന്മര് അതിര്‍ത്തിയില്‍ ഒളിച്ചിരിക്കുന്നതായുള്ള സൂചന, അതിര്‍ത്തി വനമേഖലയില്‍ തെരച്ചില്‍ ശക്തമാക്കി
India നിസ്സാരക്കാരനല്ല ഈ വിപ്ലവ് ത്രിപാഠി; മണിപ്പൂരില്‍ തീവ്രവാദികള്‍ വധിച്ചത് മയക്കമരുന്ന് മാഫിയയ്ക്കെതിര നിര്‍ഭയം പോരാടിയ കേണലിനെ
World അഫ്ഗാനിസ്ഥാനില്‍ 55ഓളം ദാഇഷ്/ഐഎസ്ഐഎസ് തീവ്രവാദികള്‍ കീഴടങ്ങിയതായി താലിബാന്; പിടികൊടുത്തവര്ക്ക് വ്യവസ്ഥകളോടെ മാപ്പ്
India ശ്രീനഗറിലെ ആശുപത്രിയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വെടിവയ്പ്പ്; 50 കമ്പനി സുരക്ഷാ സേനയെ അധികമായി വിന്യസിച്ച് കേന്ദ്രസര്‍ക്കാര്‍
India പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മുകശ്മീരില്‍ ദീപാവലി ആഘോഷിക്കും; രജൗറിയിലെ ഔട്ട് പോസ്റ്റില്‍ ആഘോഷം സൈനികര്‍ക്കൊപ്പം
India നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ച നാല് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ക്ക് തൂക്കുകയര്‍; അഞ്ചു പേര്‍ക്ക് ജീവപര്യന്തം അടക്കം തടവ് ശിക്ഷ
India നരേന്ദ്ര മോദിയെ വധിക്കാന്‍ ശ്രമിച്ച 9 ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരര്‍ കുറ്റക്കാര്‍;പാട്ന റാലിക്കിടെ സ്ഫോടനം നടത്തിയവരുടെ ശിക്ഷവിധി നവംബര്‍ ഒന്നിന്
India പാകിസ്താന് വിജയം ആഘോഷിച്ചവരെ കുറിച്ച് പോലീസില്‍ അറിയിച്ചെന്ന് ആരോപിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയ്ക്ക് ഭീഷണി
India പൂഞ്ചില്‍ നടക്കുന്നത് സൈന്യത്തിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ ഓപ്പറേഷന്; ആക്രമണങ്ങള്‍ക്ക് പിന്നില്‍ വിരമിച്ച പാക് സൈനികരും ഐഎസ്ഐയും
India 11 വര്‍ഷത്തിന് ശേഷം യുഎഇയില്‍ നിന്നും കശ്മീരിലേക്ക് വിമാന സര്‍വ്വീസ് സാധ്യമാക്കി കേന്ദ്രം; വിമാന സര്‍വ്വീസ് ഫ്ലാഗ് ഓഫ് ചെയ്ത് അമിത് ഷാ
India ബലിദാനികളുടെ കുടുംബങ്ങളോട് രാജ്യം കടപ്പെട്ടിരിക്കുന്നു; ഭീകരാക്രമണത്തില്‍ വീരമൃത്യുവരിച്ച പോലീസ് ഉദ്യോഗസ്ഥന്റെ വീട് അമിത് ഷാ സന്ദര്‍ശിച്ചു
India ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍; രണ്ടു ഭീകരരെ കൂടി സൈന്യം വധിച്ചു; കൊല്ലപ്പെട്ട ഒരു തീവ്രവാദി കശ്മീരി സ്വദേശിയെ വധിച്ചയാള്‍
India ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഗൂഢാലോചന: ജമ്മുകശ്മീര്‍ 11 സ്ഥലങ്ങളില്‍ എന്‍ഐയുടെ വ്യാപക തെരച്ചില്‍, 12 പേരെ കസ്റ്റഡിയിലെടുത്തെന്ന് റിപ്പോര്‍ട്ട്
India കശ്മീരിലെ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്കുന്ന ബ്ലോഗ് കണ്ടെത്തി; എന്‍ഐഎ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍
India ജമ്മു-കശ്മീരില്‍ പൊതുസ്ഥലങ്ങളില്‍ സാധാരണക്കാരെ കൂട്ടമായി വകവരുത്തല്‍: തീവ്രവാദികളുടെലക്ഷ്യം കേന്ദ്രസര്‍ക്കാരിന്റെ പുതിയ പരിഷ്കാരങ്ങള്‍ തടയല്‍
India കാശ്മീരിലെ ഭീകരാക്രമണങ്ങള്‍ എന്‍ഐഎ അന്വേഷിക്കും; നിയന്ത്രണരേഖയിലെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്യാൻ കരസേനാ മേധാവി എം.എം നരവനെ ജമ്മുവില്‍
India ഹർക്കത്ത് 313- ജമ്മു കശ്മീരിലേക്ക് ഈ പുതിയ ഭീകര സംഘടനയിലെ അംഗങ്ങള്‍ നുഴഞ്ഞുകടന്നതായി റിപ്പോര്‍ട്ട്
India ‘ഒരു തീവ്രവാദിയെപ്പോലും വെറുതെ വിടില്ല, അക്കൗണ്ട് സെറ്റില്‍ ചെയ്യും’- തീവ്രവാദികള്‍ സാധാരണക്കാരെ കൊല്ലുന്ന രീതിയെ വിമര്‍ശിച്ച് ബിജെപി നേതാവ്
India വീണ്ടും ജമ്മുകശ്മീരില്‍ രണ്ട് സാധാരണക്കാരെ കൊന്ന് തീവ്രവാദികള്‍; ഒക്ടോബറില്‍ കൊന്നത് ഏഴ് പേരെ; ലക്ഷ്യം ഹിന്ദുക്കളും സിഖുകാരും
India ലഷ്കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡിയയെയും അനുചരനെയും വധിച്ചു; ജമ്മു കശ്മീരിൽ 9 ഏറ്റുമുട്ടലുകളില്‍ 13 ഭീകരരെ വധിച്ച് സുരക്ഷാ സേനയുടെ തിരിച്ചടി
India വീണ്ടും ഭീകരര്‍ക്കെതിരെ തിരിച്ചടിച്ച് സൈന്യം; ഒരു ഉദ്യോഗസ്ഥനെയും പൊലീസുകാരനെയും വധിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു
India കശ്മീരില്‍ വീണ്ടും ശക്തമായ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു; ആയുധ ശേഖരവുമായി തീവ്രവാദികള്‍ വനത്തിനുള്ളില്‍; തെരച്ചില്‍ ശക്തം
India ഹിന്ദു ന്യൂനപക്ഷങ്ങള്‍ക്ക് കശ്മീരില്‍ രക്ഷയില്ലെന്ന തോന്നലുണ്ടാക്കി തീവ്രവാദി ആക്രമണം; തിരിച്ചടിച്ച് സൈന്യം
India ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; ജെയ്ഷ ഇ മുഹമ്മദ് കമാന്‍ഡര്‍ ഷാം സോഫിയെ സുരക്ഷാ സൈന്യം വധിച്ചു; പ്രദേശത്ത് തെരച്ചിലില്‍
India മെഹ്ബൂബ മുഫ്തിയുടെ പ്രസ്താവനകളില്‍ ആശങ്ക; തീവ്രവാദികള്‍ക്കെതിരെ ജമ്മുകശ്മീരില്‍ സൈന്യം നടത്തുന്ന നീക്കങ്ങളെ വിമര്‍ശിച്ച് മെഹ്ബൂബ മുഫ്തി
India തീവ്രവാദത്തിന്റെ ഉറവിടമായി അഫ്ഗാന് മാറുന്നില്ലെന്ന് ഉറപ്പുവരുത്തണം; ജനങ്ങള്‍ക്ക് അടിയന്തര മാനുഷിക സഹായമെത്തിക്കണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി
India രാജ്യത്ത് എന്‍ഐഎയുടെ വ്യാപക റെയ്ഡ്; കേരളത്തിലും തമിഴ്നാട്ടിലും തെരച്ചില്‍ മാവോയിസ്റ്റ് പരിശീലന കേന്ദ്രങ്ങളുണ്ടെന്ന് വിവരത്തെ തുടര്‍ന്ന്
India അമിത് ഷായുടെ കര്‍ശന നിര്‍ദേശം; കശ്മീര്‍ പ്രത്യേക സംഘം ഓപ്പറേഷന് തുടങ്ങി; 2 ഭീകരരെ വധിച്ചു; ഭീകരര്‍ക്ക് സഹായം നല്കുന്ന 900 പേര് അറസ്റ്റില്‍
India അധ്യാപകരെ അരുംകൊല ചെയ്തത് സ്വാതന്ത്ര്യദിനത്തില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിച്ചതിന്; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് ഭീകരസംഘടന റെസിസ്റ്റന്റ് ഫ്രണ്ട്
India കശ്മീരില്‍ രണ്ടു അധ്യാപകരെ ഭീകരര്‍ വെടിവച്ചു കൊന്നു; കൊല്ലപ്പെട്ടത് കശ്മീരി പണ്ഡിറ്റ് അധ്യാപകനും വനിത സിഖ് പ്രിന്‍സിപ്പാളും