Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിറിയയില്‍ ഉന്നത അല്‍‌ ഖ്വെയ്‌ദ നേതാവിനെ ഡ്രോണ്‍ ആക്രമണത്തില്‍ വധിച്ച് അമേരിക്ക

സിറിയയിലെ അല്‍ ഖ്വെയ്‌ദയുടെ പ്രമുഖ നേതാവ് അബ്‌ദുള്‍ ഹമീദ് അല്‍ മാതറിനെ അമേരിക്കന്‍ സേന വധിച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 25, 2021, 08:47 pm IST
inWorld

 ഡമാസ്‌ക‌സ്: സിറിയയിലെ അല്‍ ഖ്വെയ്‌ദയുടെ പ്രമുഖ നേതാവ് അബ്‌ദുള്‍ ഹമീദ് അല്‍ മാതറിനെ അമേരിക്കന്‍ സേന വധിച്ചു. കഴിഞ്ഞ ദിവസം അമേരിക്കന്‍ സൈന്യം നടത്തിയ ഡ്രോണ്‍ ആക്രമണത്തിലാണ് ഇയാള്‍ കൊല്ലപ്പെട്ടത്.  

രണ്ട് ദിവസം മുന്‍പ് തെക്കന്‍ സിറിയയിലെ അമേരിക്കന്‍ ഔട്ട്‌പോസ്‌റ്റിന് നേരെ ഭീകരാക്രമണമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് അല്‍ ഖ്വെയ്‌ദ നേതാവിനെ അമേരിക്ക വധിച്ചത്. എംക്യു-9 യുദ്ധവിമാനമുപയോഗിച്ചായിരുന്നു യുഎസ് സഖ്യസേനയുടെ ആക്രമണം.  

അമേരിക്കന്‍ പൗരന്മാരെയും അമേരിക്കയുടെ സുഹൃത്തുക്കളെയും സാധാരണക്കാരെയും ആക്രമിക്കാനുള‌ള അല്‍ ഖ്വെയ്‌ദയുടെ ശ്രമങ്ങള്‍ക്ക് തടയിടാനാണ് ഭീകരസംഘടനയുടെ നേതാവിനെ വധിച്ചതെന്ന് അമേരിക്കന്‍ സേനാ മേജര്‍ ജോണ്‍ റിഗ്‌സ്‌ബി അറിയിച്ചു. ആഗോള ആക്രമണങ്ങള്‍ക്കുള്ള അല്‍ ഖ്വെയ്ദയുടെ ശേഷി ദുര്‍ബലപ്പെടുത്തുകയായിരുന്നു അമേരിക്കയുടെ ലക്ഷ്യം.  

അല്‍ ഖ്വെയ്ദ നടത്തിയ പല ആഗോള ആക്രമണങ്ങളും ആസൂത്രണം ചെയ്യുകയും അതിനുള്ള ഫണ്ട് നല്‍കുകയും ചെയ്ത വ്യക്തിയായിരുന്നു അബ്ദുള്‍ ഹമീദ് അല്‍ മാതര്‍. 

അല്‍ ഖ്വെയ്ദ ഇപ്പോഴും അമേരിക്കയ്‌ക്കും സഖ്യരാഷ്‌ട്രങ്ങള്‍ക്കും ഒരു ഭീഷണിയാണ്. സിറിയയെ അല്‍ ഖ്വെയ്ദ ഒരു സുരക്ഷിത താവളമായി ഉപയോഗിക്കുകയാണ്. അല്‍ ഖ്വെയ്ദയ്‌ക്ക് വീണ്ടും പുറം സംഘങ്ങളുമായി കണ്ണിചേരാനും ഉയിര്‍ത്തെഴുന്നേല്‍ക്കാനും മറ്റ് രാഷ്‌ട്രങ്ങളില്‍ പ്രവര്‍ത്തനം ആസൂത്രണം ചെയ്യാനും വേണ്ടിയാണ് ഇതെന്ന് യുഎസ് ആര്‍മി മേജര്‍ ജോണ്‍ റിഗ്‌സ്ബീ പറഞ്ഞു.

Tags: ഡ്രോണ്‍ ആക്രമണംജിഹാദി ആക്രമണംഅല്‍ഖായിദterrorismഅബ്‌ദുള്‍ ഹമീദ് അല്‍ മാതര്‍terroristsSyriastrikeJihadi Terrorismഅല്‍ ഖ്വയ്ദയുഎസ്ഡ്രോണ്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

World

‘ആശങ്കാജനകം’: സിറിയയ്‌ക്കെതിരായ ഇസ്രായേലിന്റെ വ്യോമാക്രമണങ്ങളെ അപലപിച്ച് യുഎന്‍

Kerala

കോതമംഗലം എംഎ എന്‍ജിനിയറിംഗ് കോളേജ്:ചര്‍ച്ചകളില്‍ അനുകൂല തീരുമാനമുണ്ടായതോടെ വിദ്യാര്‍ത്ഥികളുടെ സമരം പിന്‍വലിച്ചു

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മെസിയുടെ പേരിലുളള തട്ടിപ്പ്: പ്രത്യേക അന്വേഷണസംഘം ജി എസ് ടി കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

രാഹുല്‍ ഗാന്ധി (ഇടത്ത്) ശ്രുതി ഭദാന (വലത്ത്)

കശ്മീരില്‍ റോഡ് നിയന്ത്രണം ഏര്‍പ്പെടുത്തിയ സൈന്യത്തെ ചീത്തവിളിച്ച ശ്രുതി ഭദാന മാപ്പ് പറ‍ഞ്ഞതോടെ മുതലെടുപ്പിന് ശ്രമിച്ച രാഹുല്‍ ഗാന്ധി കുടുങ്ങി

ഒടുവില്‍ മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് പ്രൈവറ്റ് സെക്രട്ടറിയായി, മന്ത്രി നിര്‍ദ്ദേശിച്ച ആളെ തന്നെ നിയമിച്ചു

കുട്ടികൾ കാണരുത് ചിത്രം ഒരുക്കിയിരിക്കുന്നത് ശരിയും തെറ്റും തിരിച്ചറിയാൻ ശേഷിയുള്ള മുതിർന്നവർക്ക് വേണ്ടി;യഷ്

ഞാൻ അനു​ഗ്രഹത്തിന് വേണ്ടി കുനിഞ്ഞപ്പോൾ സന്യാസി എന്റെ മുതുകത്ത് അടിച്ചു

ടോക്സിക്’കേരള വിതരണാവകാശം സ്വന്തമാക്കി പനോരമ സ്റ്റുഡിയോസും സെഞ്ച്വറി ഫിലിംസും

എംആര്‍ അജിത് കുമാറിന്റെ വാദങ്ങള്‍ തള്ളി സര്‍ക്കാര്‍, സസ്പന്‍ഷന്‍ ചട്ടങ്ങള്‍ പാലിച്ച്

മഹാത്മാഗാന്ധിയായി മനോജ് ബാജ്‌പേയി

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

ഐഡിയ കോൺഗ്രസ്സിന്റേത്, ഝാർഖണ്ഡ് സർക്കാറിന്് പ്രഹരം; പരീക്ഷകൾ റദ്ദാക്കിയത് ഹൈക്കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.