Friday, July 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കശ്മീരിലെ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് നിര്‍ദേശം നല്‍കുന്ന ബ്ലോഗ് കണ്ടെത്തി; എന്‍ഐഎ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ജമ്മുകശ്മീരിലെ വിവിധ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു ബ്ലോഗ് എന്‍ ഐഎ കണ്ടെത്തി. പൊതു ഇടങ്ങളില്‍ കൂട്ടത്തോടെ കൃത്യമായി അടയാളപ്പെടുത്തിയ വ്യക്തികളെ വെടിവെച്ച് കൊല്ലുന്ന രീതി വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ ഈയിടെ നടപ്പാക്കിയത് ഈ ബ്ലോഗിലെ നിര്‍ദേശപ്രകാരമാണെന്നറിയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2021, 05:03 pm IST
in India

ശ്രീനഗര്‍: ജമ്മുകശ്മീരിലെ വിവിധ തീവ്രവാദിഗ്രൂപ്പുകള്‍ക്ക് എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഒരു ബ്ലോഗ് എന്‍ ഐഎ കണ്ടെത്തി. പൊതു ഇടങ്ങളില്‍ കൂട്ടത്തോടെ കൃത്യമായി അടയാളപ്പെടുത്തിയ വ്യക്തികളെ വെടിവെച്ച് കൊല്ലുന്ന രീതി വിവിധ തീവ്രവാദി ഗ്രൂപ്പുകള്‍ ഈയിടെ നടപ്പാക്കിയത് ഈ ബ്ലോഗിലെ നിര്‍ദേശപ്രകാരമാണെന്നറിയുന്നു.  

കശ്മീരി പണ്ഡിറ്റായ ഫാര്‍മസിസ്റ്റായി ബിസിനസ് ചെയ്യുന്ന എംഎല്‍. ബിന്ദ്രുവിനെ കൊന്നതിന് പിന്നിലെ ലക്ഷ്യം കശ്മീരി പണ്ഡിറ്റുകള്‍ കൂട്ടത്തോടെ വീണ്ടും കശ്മീരിലേക്ക് എത്തുന്നത് തടയലാണെന്ന് കരുതുന്നു.  ഒരു ബ്ലോഗില്‍ തീവ്രവാദികളുടെ ഈ ലക്ഷ്യങ്ങളെക്കുറിച്ച് വ്യക്തമായ സൂചനയുള്ളതായി എന്‍ ഐഎ കണ്ടെത്തിയിട്ടുണ്ട്. ശ്രീനഗറിലെ സംഗം ഈദ്ഗാഹ് പ്രദേശത്തെ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പലായ സതീന്ദര്‍ കൗര്‍ എന്ന സിഖ് വനിതയെ കൊലപ്പെടുത്തിയതിന് പിന്നില്‍ സിഖുകാരുടെ കശ്മീരിലേക്കുള്ള കുടിയേറ്റം തടയുകയാണ് ലക്ഷ്യം. കശ്മീരിനുള്ള പ്രത്യേക സംസ്ഥാനപദവി എടുത്തുകളഞ്ഞ്, കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റിയതോടെ കശ്മീരിലെ ഭൂമി പുറംസംസ്ഥാനങ്ങളിലുള്ളവര്‍ക്ക് വാങ്ങാനും കശ്മീരില്‍ പുറത്ത് നിന്നുള്ളവര്‍ക്ക് ബിസിനസ്സ് ചെയ്യാനും കേന്ദ്രസര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. ഇതനുസരിച്ച് കൂടുതല്‍ സിഖുകാര്‍ കശ്മീരില്‍ എത്തുന്നത് തടയുകയാണ് സിഖുകാരുടെ കൊലയ്‌ക്ക് പിന്നിലെ ലക്ഷ്യം.

ഈ ബ്ലോഗില്‍ എന്തൊക്കെ ചെയ്യണം, ആരെയൊക്കെ വധിക്കണം എന്ന് വ്യക്തമായ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എന്‍ ഐഎ പറയുന്നു. എല്ലാ കൊലപാതകങ്ങളുടെയും ലക്ഷ്യം ഒന്നു തന്നെ. കശ്മീരില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന വ്യവസായവല്‍ക്കരണം തടയുക, കശ്മീരികളല്ലാത്തവര്‍ ഇവിടെ എത്തി ഭൂമിവാങ്ങി സ്ഥിരതാമസമാക്കുന്നത് തടയുക എന്നിവയാണ് ആ ലക്ഷ്യങ്ങള്‍.  

ഇതുവരെ ഒക്ടോബര്‍ മാസത്തില്‍ മാത്രം 11 സാധാരണക്കാരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്. കശ്മീരില്‍ സ്ഥിരവാസത്തിനായി കേന്ദ്ര സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കശ്മീരികളല്ലാത്തവരെ തിരഞ്ഞ് പിടിച്ച് കൊല്ലാനും ബ്ലോഗില്‍ ആഹ്വാനമുണ്ട്. കശ്മീരിലെ ഭൂമി കശ്മീരികളല്ലാത്തവര്‍ക്ക് കൊടുക്കുന്നത് ഏത് വിധവും തടയാനും ബ്ലോഗ് ആഹ്വാനം ചെയ്യുന്നു. ഇതെല്ലാം കേന്ദ്ര സര്‍ക്കാരിന്റെ ജമ്മു കശ്മീര്‍ വികസന നിയമങ്ങളിലുള്ള പരിഷ്‌കാരങ്ങളാണ്. അതുപോലെ കശ്മീരികളുമായി ചേര്‍ന്ന് പുറത്ത് നിന്നുള്ളവര്‍ ബിസിനസ് സ്ഥാപിക്കുന്നത് എങ്ങിനെയും അട്ടിമറിക്കണമെന്നും ബ്ലോഗ് വിശദീകരിക്കുന്നു.

ഇത് പുറമെ എന്‍ ഐഎയും പൊലീസുദ്യോഗസ്ഥരെയും ലാക്കാക്കാനും ബ്ലോഗില്‍ നിര്‍ദേശമുണ്ട്. അതുപോലെ കശ്മീരിലേക്ക് സേവനത്തിനെത്തുന്ന ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍ എവിടെ നിന്നാണോ വരുന്നത് ആ പ്രദേശങ്ങളില്‍ സ്‌ഫോടനമുള്‍പ്പെടെയുള്ള അക്രമങ്ങള്‍ നടത്താനും ബ്ലോഗ് നിര്‍ദേശിക്കുന്നു. അതുപോലെ കശ്മീരില്‍ പഠിക്കാന്‍ പുറത്ത് നിന്നെത്തുന്ന വിദ്യാര്‍ത്ഥികളെ വകവരുത്താനും ബ്ലോഗ് പറയുന്നു.

ഈ ബ്ലോഗ് എവിടെ നിന്നാണ് പ്രവര്‍ത്തിപ്പിക്കുന്നത്, ഇതിന്റെ ഉള്ളടക്കം തയ്യാറാക്കുന്നത് ആരാണ് എന്നീ കാര്യങ്ങളും കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ട്. ഈ ബ്ലോഗ് കശ്മീരിലെ തീവ്രവാദി ഗ്രൂപ്പുകള്‍ മുഴുവന്‍ വായിക്കുന്നുണ്ടെന്നും എന്‍ ഐഎ കരുതുന്നു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ ദിവസം പൊതു ഇടങ്ങളില്‍ സാധാരണക്കാര്‍ക്ക് നേരെ നടന്ന, കൃത്യമായ സന്ദേശങ്ങള്‍ നല്‍കുന്ന കൂട്ടക്കൊലകള്‍. തല്‍ക്കാലത്തേക്ക് ഈ ബ്ലോഗ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ ഉത്തരവ് പ്രകാരം  മരവിപ്പിച്ചിരിക്കുകയാണ്.

Tags: terroristsകശമീര്‍തീവ്രവാദിബ്ലോഗ്സ്ഥിരതാമസ സര്‍ട്ടിഫിക്കറ്റ്തീവ്രവാദ ആക്രമണംജമ്മു കശ്മീര്‍ജമ്മു
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

India

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

പുതിയ വാര്‍ത്തകള്‍

കെ.ബി ഗണേഷ്‌കുമാറിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചു: കരയോഗ ഭരണസമിതിയെ പിരിച്ചുവിട്ട് എൻഎസ്എസ്

പ്രധാനമന്ത്രി മോദിക്കെതിരെ മോർഫ് ചെയ്ത അധിക്ഷേപ വീഡിയോ പ്രചരിപ്പിച്ചു; മെറ്റാ ഇന്ത്യ മേധാവിക്കെതിരെ കേസെടുത്ത് പോലീസ്

അപകടകാരികളായ നായ്‌ക്കളെ കൊല്ലാം; തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകാൻ സർക്കാർ തീരുമാനം, മർഗരേഖ തയാറാക്കി

PM ശ്രീ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനം: അണികളുടെ പ്രതിഷേധത്തിൽ മുസ്ലിം ലീഗ് കടുത്ത പ്രതിസന്ധിയിൽ

5ജിയിൽ ചരിത്രക്കുതിപ്പുമായി ഭാരതം; ഉപഭോക്താക്കൾ 50 കോടി കടന്നു

80,000 കോടി രൂപ ചെലവില്‍ സമുദ്ര മന്ഥന്‍ പദ്ധതി വരുന്നു; ഊര്‍ജ്ജ സുരക്ഷ ശക്തിപ്പെടുത്താന്‍ ആഴക്കടലിലേക്ക്

വടകര എംഡിഎംഎ കേസ്; പ്രധാന സൂത്രധാരൻ ഷിൻ്റോ ഷിബു നിരവധി ലഹരി കേസുകളിൽ പ്രതി; അവസാനം അറസ്റ്റിലായത് കണ്ണൂരിൽ നിന്നും

സ്വർണം ലക്ഷ്യമിട്ട് നീരജ് ചോപ്ര; മൂന്ന് ഇന്ത്യൻ താരങ്ങൾ ജാവലിൻ ത്രോ ഫൈനലിൽ

ആളുകള്‍ എന്നെ ജഡ്ജ് ചെയ്യും, കാരണം മോഹൻലാലിന്റെ മകളാണ് ഞാൻ: ആളുകൾക്ക് എന്നെക്കുറിച്ച് പ്രതീക്ഷകളും ഉണ്ടാകും, തെറ്റുപറയാനാവില്ല: വിസ്മയ മോഹൻലാൽ

തിരുവനന്തപുരത്ത് എത്തിയ കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവയുടെ ചുമതലയുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മിഷണര്‍ സുധാപ ചൗധരി ട്രിവാന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ മാധ്യമങ്ങളുമായി സംസാരിക്കുന്നു. ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് (ജോജി), ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ ബിസിനസ്, ഇന്നൊവേഷന്‍, സയന്‍സ് ആന്‍ഡ് ട്രേഡിലെ സീനിയര്‍ ഇന്‍വെസ്റ്റ്‌മെന്റ് അഡൈ്വസര്‍ സിജോയ് തോമസ്, ടിസിസിഐ പ്രസിഡന്റ് എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍, ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈ കമ്മിഷനിലെ ട്രേഡ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ്(കേരള) മേധാവി സരീന്‍ സോളമന്‍ വൈസ് പ്രസിഡന്റ് സുരേഷ് മാത്യു എന്നിവര്‍ സമീപം

ആയുര്‍വേദപാരമ്പര്യം യുകെയില്‍ എത്തിക്കാന്‍ കേരളത്തിന് കഴിയും: സുതാപ ചൗധരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.