Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തീവ്രവാദികള്‍ക്ക് വന്‍ തിരിച്ചടി ; കശ്മീരിലെ ഹൈദര്‍പൊരയില്‍ ഒളികേന്ദ്രവും കാള്‍ സെന്‍ററും തകര്‍ത്തു; കൊല്ലപ്പെട്ടവരില്‍ പാക് തീവ്രവാദി ഹൈദറും

ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 16, 2021, 07:34 pm IST
inIndia

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ഹൈദര്‍പൊരയില്‍ ചൊവ്വാഴ്ച തീവ്രവാദികളുടെ ഒളികേന്ദ്രവും ആശയവിനിമയത്തിനുപയോഗിച്ചിരുന്ന കാള്‍ സെന്‍ററും തകര്‍ത്ത് സുരക്ഷാസേന. തീവ്രവാദികള്‍ക്കെതിരായ നീക്കത്തില്‍ വന്‍വിജയമാണിതെന്ന് പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനിലെ കുപ്രസിദ്ധ തീവ്രവാദി ഹൈദര്‍ എന്ന് വിളിക്കപ്പെടുന്ന ബിലാല്‍ ഭായിയും ഉള്‍പ്പെടുന്നു.  

ഹൈദര്‍പൊരയില്‍ തിങ്കളാഴ്ച രണ്ട് തീവ്രവാദികളെ സൈന്യം വകവരുത്തിയിരുന്നു. ചൊവ്വാഴ്ചയും രണ്ട് പേരെക്കൂടി വധിച്ചതോടെ ആകെ മരിച്ച തീവ്രവാദികളുടെ എണ്ണം നാലായി.  തീവ്രവാദികള്‍ പരസ്പരം ആശയവിനിമയത്തിനുപയോഗിച്ചിരുന്ന  വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രൊട്ടോക്കോള്‍ (വോയ്‌പ്) കാള്‍ സെന്‍ററും തകര്‍ത്തിട്ടുണ്ട്. ഇത് കശ്മീര്‍ താഴ് വരയിലെ തീവ്രവാദപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വന്‍ തിരിച്ചടിയാണെന്നും പൊലീസ് ഐജി വിജയ് കുമാര്‍ പറഞ്ഞു. ‘ഈ കാള്‍ സെന്‍റര്‍ വഴിയാണ് തീവ്രവാദികള്‍ ആശയവിനിമയം നടത്തിയിരുന്നതെന്ന വിവരം ഞങ്ങള്‍ ലഭിച്ചിരുന്നു,’ പൊലീസ് ഐജി വിജയകുമാര്‍ പറഞ്ഞു.

കൊല്ലപ്പെട്ട നാല് തീവ്രവാദികളില്‍ പാകിസ്ഥാനില്‍ നിന്നുള്ള ഒരു കുപ്രസിദ്ധ തീവ്രവാദി ബിലാല്‍ ഭായി എന്നറിയപ്പെടുന്ന ഹൈദറും ഉള്‍പ്പെടുന്നു. ഇയാളുടെ പ്രാദേശിക കൂട്ടാളി, കെട്ടിടഉടമ, പുറത്ത് കാര്യങ്ങള്‍ സംഘടിപ്പിക്കുന്നയാള്‍ എന്നിങ്ങനെ നാല് തീവ്രവാദികളെയാണ് കൊലപ്പെടുത്തിയത്. കെട്ടിട ഉടമ അല്‍ത്താഫ് അഹമ്മദ് തീവ്രവാദികളും സുരക്ഷാസേനയും തമ്മിലുള്ള വെടിവെയ്‌പിനിടയില്‍ കുടുങ്ങി യാദൃച്ഛികമായി കൊല്ലപ്പെട്ടത്. പക്ഷെ തന്റെ കെട്ടിടം തീവ്രവാദികള്‍ക്ക് വാടകയ്‌ക്ക് കൊടുത്തിരുന്ന കാര്യം അയാള്‍ പൊലീസിനെ അറിയിച്ചിരുന്നില്ലെന്നും ഐജി വിജയകുമാര്‍ പറഞ്ഞു.

‘ഈ ഒളികേന്ദ്രം പ്രാദേശിക തീവ്രവാദികള്‍ ഉപയോഗിച്ചിരുന്നതാണ്. ഞായറാഴ്ച് സുരക്ഷാസേനയുമായി നടത്തിയ ഏറ്റുമുട്ടലില്‍ പരിക്കേറ്റ തീവ്രവാദിയെ ഇവിടെ കൊണ്ടുവന്നിരുന്നു. കാള്‍ സെന്‍ററിനടുത്ത് ഒരു ഒളികേന്ദ്രമുണ്ട്. ഇവിടെയാണ് വിവിധ പ്രദേശങ്ങളില്‍ നിന്നുള്ള തീവ്രവാദികള്‍ ഒത്തുചേര്‍ന്നിരുന്നത്. ശ്രീനഗര്‍ പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് സൈന്യവും സിആര്‍പിഎഫുമായി ചേര്‍ന്ന് പൊലീസ് ഒരു സംഘം രൂപീകരിച്ച് കേന്ദ്രം ആക്രമിക്കുകയായിരുന്നു,’- കാര്യങ്ങള്‍ വിശദമാക്കിക്കൊണ്ട് ഐജി വിജയകുമാര്‍ പറഞ്ഞു.

‘സേനയുമായുള്ള ഏറ്റുമുട്ടലില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ട രണ്ട് പേര്‍ ഹൈദര്‍ എന്ന ബിലാല്‍ ഭായും ആമിര്‍ മഗ്രേയുമാണ്. തീവ്രവാദപ്രവര്‍ത്തനങ്ങളുമായി ബന്ധമുള്ള മുദാസിര്‍ ഗുല്‍ ആണ് ഒളികേന്ദ്രം ഉള്‍പ്പെടുന്ന കെട്ടിടം വാടകയ്‌ക്കെടുത്തത്. ഇയാളായിരുന്നു ഈ തീവ്രവാദകേന്ദ്രം നടത്തിയിരുന്നത്. ഇയാളാണ് ഹൈദറിനും ആമിറിനും അഭയം നല്‍കിയിരുന്നത്. പക്ഷെ വെടിവെപ്പില്‍ മൂവരും കൊല്ലപ്പെട്ടു. ‘ ഐജി വിജയകുമാര്‍ പറഞ്ഞു.

‘നിരവധി ഉപകരണങ്ങളും ആശയവിനിമയത്തിനുള്ള വോയ്‌പ് (വോയ്‌സ് ഓവര്‍ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍) കേന്ദ്രത്തില്‍ നിന്നും കണ്ടെത്തി. ഇവ വിശകലനം ചെയ്ത് വരികയാണ്. ഇത് തിവ്രവാദികള്‍ക്ക് വന്‍ തിരിച്ചടിയാണ്. കാള്‍ സെന്റര്‍ ആശയവിനിമയത്തിനും ഒളികേന്ദ്രം പരിക്കേറ്റവരെ ചികിത്സിക്കാനും തീവ്രവാദികള്‍ക്ക് സുരക്ഷിതമായി ഒളിവിലിരിക്കാനുമുള്ള കേന്ദ്രങ്ങളായിരുന്നു,’ ഐജി വിജയകുമാര്‍ വിശദമാക്കി.

Tags: ജമ്മുജമ്മു ആന്‍റ് കശ്മീര്‍ജമ്മു കശ്മീര്‍ പൊലീസ്terroristsകശമീര്‍Securityvoipകോള്‍ സെന്റര്‍കശ്മീരിലെ ഐജി വിജയ് കുമാര്‍ഒളികേന്ദ്രംജമ്മു കശ്മീര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിലെ മുസ്ലീം പള്ളിയിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 16 പോലീസുകാർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

മുദാക്കല്‍ ഗ്രാമപഞ്ചായത്ത് ഓഫീസിനു സമീപം വാളക്കാട് പെട്രോള്‍ പമ്പില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തി ഫോണ്‍ ചെയ്തുകൊണ്ട്
വാഹനത്തില്‍ പെട്രോള്‍ നിറയ്ക്കുന്ന ജീവനക്കാരന്‍
Thiruvananthapuram

പെട്രോളിയം ലൈസന്‍സ് നിയമം ലംഘിക്കുന്നു; ദുരന്തത്തിന് വഴിയൊരുക്കി ജീവനക്കാരുടെ ഗുരുതര വീഴ്ച

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

Kerala

ദേശീയ പരീക്ഷാ ഏജന്‍സിയില്‍ വന്‍ അഴിച്ചുപണി, 600 വിദഗ്ധരെ ഒഴിവാക്കി, ചോദ്യപേപ്പര്‍ പരിശോധനയ്‌ക്ക് നാലുഘട്ട പരിശോധനാ സംവിധാനം

പുതിയ വാര്‍ത്തകള്‍

നവഗ്രഹങ്ങളുടെ ദോഷങ്ങൾ അകറ്റാൻ ലളിതമായ പരിഹാരം

നിങ്ങൾ രുദ്രാക്ഷം ധരിക്കുന്നവരാണോ? എങ്കിൽ ഇക്കാര്യം അറിയാതെ പോകരുത്

അനുമോളെ തമിഴകം വന്ന് വിളിക്കുമ്പോള്‍…

എന്നെ പറഞ്ഞ കാര്യങ്ങൾ വെച്ച് നോക്കുമ്പോൾ ഞാൻ ഒന്നും പറഞ്ഞി‌ട്ടില്ല ; എന്റെ ഭാര്യയെ കുറ്റം പറയാൻ ഒരു കാലത്തും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല

സൗദിയുടെ പോരാട്ടത്തിൽ നിന്ന് വിട്ടുനിൽക്കുക : പാകിസ്ഥാനും തുർക്കിക്കും ഹൂത്തികളുടെ മുന്നറിയിപ്പ്, മക്ക കരാർ അപകടത്തിലോ?

വിജയക്കൊടി പാറിച്ച് ഉര്‍വ്വശിയുടെ ആശ രണ്ടാം വാരത്തിലേക്ക്

ഐക്യരാഷ്‌ട്രസഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ന്യൂയോർക്കിലേക്ക് പോകുമെന്ന് റിപ്പോർട്ടുകൾ

80 വയസായ അമ്മയെ വച്ച് പോലും ട്രോൾ ; മോദിയെ രാഹുലിന് എതിർക്കാം , പക്ഷെ ആ മനുഷ്യത്വത്തെ പരിഹസിക്കരുത്

പഞ്ചാബിൽ വൻ മയക്കുമരുന്ന് വേട്ട: 3.5 ബില്യൺ രൂപയുടെ ഹെറോയിൻ പിടികൂടി : കാറിൽ നിന്ന് മൂന്ന് വിദേശ നിർമ്മിത പിസ്റ്റളുകളും 15 വെടിയുണ്ടകളും കണ്ടെടുത്തു

ആലപ്പുഴയില്‍ ഹൗസ് ബോട്ട് കത്തി നശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.