Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ഒടുവില്‍ പ്രിഡേറ്റര്‍ ഇന്ത്യക്കും സ്വന്തം; പൈലറ്റ് വേണ്ട, മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും; സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ഇനി മൂര്‍ച്ഛയേറും

ഇതാദ്യമായാണ് നാറ്റോ ഇതര രാജ്യവുമായി യുഎസ്എ ഈ ആയുധ സംവിധാനം പങ്കിടുന്നത്. 1200 കിലോമീറ്റര്‍ ദൂരപരിധിയുള്ള പ്രിഡേറ്ററിന് 20,000 അടി ഉയരത്തില്‍ ദീര്‍ഘനേരം വായുവില്‍ നില്‍ക്കാനാകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2021, 12:19 pm IST
inDefence

ന്യൂദല്‍ഹി:  മാസങ്ങള്‍ നീണ്ട അമേരിക്കയുമായുള്ള സംഭാഷണത്തിനും ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിനുള്ളിലെ ആഭ്യന്തര ചര്‍ച്ചകള്‍ക്കും ശേഷം മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന റിമോട്ട് പൈലറ്റഡ് വിമാനമായ എംക്യു 1 പ്രഡേറ്റര്‍ ഇന്ത്യക്കും സ്വന്തമാകുന്നു. ശത്രുക്കളുടെ ശക്തികേന്ദ്രങ്ങള്‍ തിരയാനും നശിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് വര്‍ധിപ്പിക്കുന്ന ആയുധ സംവിധാനമായ പ്രിഡേറ്ററിനെ പ്രതിരോധ സംവിധാനത്തിലെ വലിയ നേട്ടമായി ആണ് വിലിയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടാണ് പ്രിഡേറ്ററനായി നടന്നത്. ഡ്യൂറന്‍ഡ് ലൈനിലെ ഭീകരരെ വേട്ടയാടുന്നതിന് അമേരിക്ക വ്യാപകമായി ഉപയോഗിച്ചിരുന്ന തെളിയിക്കപ്പെട്ട ഒരു സംവിധാനമാണ് പ്രിഡേറ്റര്‍. ഇതാദ്യമായാണ് നാറ്റോ ഇതര രാജ്യവുമായി യുഎസ്എ ഈ ആയുധ സംവിധാനം പങ്കിടുന്നത്. 1200 കിലോമീറ്റര്‍ ദൂരപരിധിയുള്ള പ്രിഡേറ്ററിന് 20,000 അടി ഉയരത്തില്‍ ദീര്‍ഘനേരം വായുവില്‍ നില്‍ക്കാനാകും. ഇതിന് രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ വഹിക്കാന്‍ കഴിയും, അവ വളരെ കൃത്യവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭീകരകേന്ദ്രങ്ങള്‍ക്കു നേരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള ആക്രമണങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണെന്നു സുരക്ഷ വിദഗ്ധര്‍ വിലയിരുത്തുന്നു,  പ്രതിരോധ സെക്രട്ടറി അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡ് കൂടാതെ, കര, നാവിക, വ്യോമസേന, പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ എന്നിവയുടെ മൂന്ന് ഉപമേധാവികളുള്‍പ്പെടെയുള്ള സംഘമാണ് 30 പ്രിഡേറ്റര്‍ വാങ്ങാന്‍ ഇന്ന് അനുമതി നല്‍കുന്നത്.  

ഹെല്‍ഫയര്‍ മിസൈലുകളുള്ള പത്ത് പ്രിഡേറ്ററുകള്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയിലേക്ക് പോകും.  പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് മുമ്പാകെ ഇത് ക്ലിയറന്‍സിനായി നല്‍കിയ ശേഷമാകും ഇത്. പ്രിഡേറ്ററിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ക്കായി യുഎസ്എയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്.  

Tags: terroristsപ്രതിരോധംഡ്രോണ്‍നാവിക സേനmissile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.