Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

73 സ്‌കൂളുകള്‍ നൂറിന്റെ നിറവില്‍

73 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 29, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ 22 വീതം സ്‌കൂളുകളും നൂറുശതമാനം വിജയം നേടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 11:30 am IST
inKozhikode

കോഴിക്കോട്: എസ്എസ്എല്‍സി പരീക്ഷയില്‍ ജില്ലയിലെ 73 സ്‌കൂളുകള്‍ നൂറു ശതമാനം വിജയം നേടി. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയില്‍ 29, വടകര, താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളില്‍ 22 വീതം സ്‌കൂളുകളും നൂറുശതമാനം വിജയം നേടി.

കോഴിക്കോട്: ബിഇഎംജിഎച്ച്എസ് കാലിക്കറ്റ,് ഗവ. ഗേള്‍സ് മോഡല്‍ ജിഎച്ച്എസ്എസ് ചാലപ്പുറം, പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്എസ്എസ് കോഴിക്കോട്, സെന്റ് മൈക്കിള്‍സ് എച്ച്എസ്എസ് വെസ്റ്റ്ഹില്‍, സാവിയോ എച്ച്എസ്എസ് ദേവഗിരി കോഴിക്കോട്, സെന്റ് വിന്‍സെന്റ് കോളനി ജിഎച്ച്എസ് കോഴിക്കോട്, സെന്റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് എച്ച്എസ്എസ് കോഴിക്കോട്,  പ്രസന്റേഷന്‍ എച്ച്എസ്എസ് കോഴിക്കോട്, ഗവ. അച്യുതന്‍ ഗേള്‍സ് എച്ച്എസ് ചാലപ്പുറം, സില്‍വര്‍ ഹില്‍സ് എച്ച്എസ്എസ് കോഴിക്കോട്, സിഎംസി ഗേള്‍സ് എച്ച്എസ് എലത്തൂര്‍, മര്‍ക്കസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ജിഎച്ച്എസ് കക്കോടി, ചിന്മയ ഇഎംഎച്ച്എസ്എസ്, ക്രസന്റ് പബ്ലിക് സ്‌കൂള്‍ മാവൂര്‍ കോഴിക്കോട്, ജിഎച്ച്എസ്എസ് ഇരിങ്ങല്ലൂര്‍ കോഴിക്കോട്, ജെഡിടി ഇഖ്റ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ കോഴിക്കോട്, ഒലിവ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ കോഴിക്കോട്, ജിഎഫ്എച്ച്എസ്എസ് പുതിയാപ്പ, ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇഎംഎച്ച്എസ് കോഴിക്കോട്, സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ പന്തീരാങ്കാവ്, സരസ്വതി വിദ്യാമന്ദിരം ഇഎംഎച്ച്എസ് കോട്ടൂളി, നിവേദിത വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ രാമനാട്ടുകര, ശ്രീ ഗായത്രി വിദ്യാലയ എച്ച്എസ്എസ് കോഴിക്കോട്, ഗവ. വിഎച്ച്എസ്എസ് കുറ്റിച്ചിറ, ജിജിഎച്ച്എസ്എസ് കല്ലായി, ഗവ. ഗേള്‍സ് എച്ച്എസ് പറയഞ്ചേരി, ജിആര്‍എഫ്ടിഎച്ച്എസ് ആന്‍ഡ് വിഎച്ച്എസ്എസ് ബേപ്പൂര്‍, ഗവ. ബോയ്സ് എച്ച്എസ് പറയഞ്ചേരി.  

താമരശ്ശേരി: പിടിഎംഎച്ച്എസ് കൊടിയത്തൂര്‍, ചേന്ദമംഗലൂര്‍ എച്ച്എസ്എസ്,  ഹോളി ഫാമിലി എച്ച്എസ് കട്ടിപ്പാറ, സെന്റ് ജോസഫ്സ് എച്ച്എസ് പുല്ലൂരാംപാറ, സെന്റ് ജോര്‍ജ് എച്ച്എസ്എസ് കുളത്തുവയല്‍ കായണ്ണ, സെന്റ് തോമസ് എച്ച്എസ് തോട്ടുമുക്കം, സെന്റ് മേരീസ് ഹൈസ്‌കൂള്‍ കല്ലാനോട്, ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ തിരുവമ്പാടി, എംകെഎംഎംഒ എച്ച്എസ്എസ് മണാശേരി,സി എം സെന്റര്‍ ഹൈസ്‌കൂള്‍ മടവൂര്‍, കെഎംഒ എച്ച്എസ്എസ് കൊടുവള്ളി, ജിഎച്ച്എസ് വെങ്ങപ്പറ്റ, സെന്റ് മേരീസ് എച്ച്എസ് കക്കാടമ്പൊയില്‍, വാദി ഹുദ എച്ച്എസ് ഓമശേരി, സെന്റ്  ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ പേരാമ്പ്ര, എന്‍ഐആര്‍ എച്ച്എസ് പരപ്പന്‍പൊയില്‍, സരസ്വതി വിദ്യാമന്ദിര്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ നന്മണ്ട, സെന്റ് സെബാസ്റ്റ്യന്‍സ് എച്ച്എസ് പുന്നക്കല്‍, മേരിഗിരി എച്ച്എസ് മരഞ്ചാട്ടി, ദാറുര്‍ റഹ്മ എച്ച്എസ് തലയാട്, അല്‍ ഇര്‍ഷാദ് ഹൈസ്‌കൂള്‍ കല്ലുരുട്ടി,  ജിഎച്ച്എസ് പേരാമ്പ്ര പ്ലാന്റേഷന്‍.  

വടകര: ജിജിഎച്ച്എസ്എസ് കൊയിലാണ്ടി, വട്ടോളി സംസ്‌കൃതം എച്ച്എസ്, പൊയില്‍ക്കാവ് എച്ച്എസ്, സെന്റ് ആന്റണീസ് ജിഎച്ച്എസ് വടകര, കെകെഎം ജിവിഎച്ച്എസ്എസ് ഓര്‍ക്കാട്ടേരി, വേളം എച്ച്എസ് ചേരാപുരം, കടത്തനാട് രാജാസ് എച്ച്എസ് പുറമേരി, ജിഎച്ച്എസ്എസ് കല്ലാച്ചി, ജിഎച്ച്എസ്എസ് ചോറോട്, ശ്രീനാരായണ എച്ച്എസ്എസ് വടകര, റഹ്മാനിയ എച്ച്എസ് ആയഞ്ചേരി, ജിഎച്ച്എസ്എസ് വെള്ളിയോട്, ഗവ. എച്ച്എസ്എസ് വടകര പുത്തൂര്‍, ഇലാഹിയ എച്ച്എസ്എസ് കാപ്പാട്, പി.ടി. ചാക്കോ മെമ്മോറിയല്‍ എച്ച്എസ് കൊടിയത്തൂര്‍, സെന്റ് മേരീസ് എച്ച്എസ് മരുതോങ്കര, ജിഎച്ച്എസ്എസ് അഴിയൂര്‍, ഗവ. ഹൈസ്‌കൂള്‍ വന്മുഖം, ഐസിഎസ് സെക്കന്‍ഡറി സ്‌കൂള്‍ കൊയിലാണ്ടി, ഇസ്ലാമിക് അക്കാദമി ഇഎച്ച്എസ് കോട്ടക്കല്‍, ഗവ. സംസ്‌കൃതം എച്ച്എസ്എസ് വടകര, ജിആര്‍എഫ്ടിഎച്ച്എസ് കൊയിലാണ്ടി.  

Tags: schoolsഎസ്എസ്എല്‍സി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

World

ഹിജാബ് അടിച്ചമർത്തലിന്റെ പ്രതീകമാണെന്ന് മന്ത്രി, ഓസ്ട്രിയയിൽ 14 വയസിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള സ്കൂളുകളിൽ ഹിജാബ് നിരോധിച്ചു

പുതിയ വാര്‍ത്തകള്‍

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.