Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടച്ചുപൂട്ടലിന്റെ വക്കില്‍ കല്ലുവാതുക്കല്‍ സ്‌കൂള്‍

1980കളില്‍ മൂവായിരത്തിലേറെ വിദ്യാര്‍ഥികളും എഴുപതിലേറെ അധ്യാപകരുമുണ്ടായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. സ്‌കൂളില്‍ പുതിയ കുട്ടികള്‍ കൂടുതലായി എത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഗതികേട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2020, 11:30 am IST
inKollam
കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂളിന്റെ ഉപയോഗശൂന്യമായ ശൗചാലയം

കല്ലുവാതുക്കല്‍ പഞ്ചായത്ത് ഹൈസ്‌കൂളിന്റെ ഉപയോഗശൂന്യമായ ശൗചാലയം

കല്ലുവാതുക്കല്‍: അടച്ചുപൂട്ടലിന്റെ വക്കിലാണ് കല്ലുവാതുക്കല്‍ ഗ്രാമപ്പഞ്ചായത്ത് ഹൈസ്‌കൂള്‍. തെരഞ്ഞെടുപ്പുപോര് ചൂടുപിടിക്കുമ്പോള്‍ നാട്ടില്‍ ചര്‍ച്ചയാകുന്നത് പള്ളിക്കൂടത്തിന്റെ വികസനം കൂടിയാണ്. ഏതുനിമിഷവും താഴ് വീഴാമെന്ന അവസ്ഥയിലേക്കാണ് ഇപ്പോള്‍ സ്‌കൂളിന്റെ പോക്ക്. വിരലിലെണ്ണാവുന്നത്രയും കുട്ടികളാണ് ഇത്തവണയും ഇവിടെ പ്രവേശനം തേടിയെത്തിയത്.

1959 ല്‍ മന്ത്രിയായിരുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരിയാണ് സ്‌കൂള്‍ അനുവദിച്ചത്. കാരംകോട്ട് പ്രവര്‍ത്തിച്ചിരുന്ന സംസ്‌കൃതം ഹൈസ്‌കൂള്‍ മാനേജ്മെന്റ് പൂട്ടിയതോടെയാണ് കല്ലുവാതുക്കലില്‍ ഹൈസ്‌കൂളിനുവേണ്ടിയുള്ള ശ്രമം ആരംഭിച്ചത്. അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കുരുമ്പിലഴികം കെ. ബാലന്‍ പിള്ള, ഡോ: എന്‍.ജി. കുറുപ്പ്, പി. രവീന്ദ്രന്‍ എന്നിവരുടെ പരിശ്രമഫലമായാണ് സ്‌കൂള്‍ അനുവദിച്ചത്.

1980കളില്‍ മൂവായിരത്തിലേറെ വിദ്യാര്‍ഥികളും എഴുപതിലേറെ അധ്യാപകരുമുണ്ടായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ സ്ഥിതി പരിതാപകരമാണ്. സ്‌കൂളില്‍ പുതിയ കുട്ടികള്‍ കൂടുതലായി എത്തുന്നില്ലെന്നതാണ് ഇപ്പോഴത്തെ ഗതികേട്.

സ്‌കൂള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതോടെയാണ് പ്രവര്‍ത്തനം താറുമാറായത്. അധ്യാപകരുടെ കുറവു പരിഹരിക്കാന്‍ താത്കാലിക അധ്യാപകരുടെ നിയമനംപോലും നടത്താനുള്ള കാലതാമസവും മറ്റും സ്‌കൂളിന്റെ നിലവാരത്തകര്‍ച്ചയ്‌ക്കു കാരണമായി. ഇതോടെ രക്ഷാകര്‍ത്താക്കള്‍ കുട്ടികളെ മറ്റ് സ്‌കൂളുകളില്‍ ചേര്‍ക്കാന്‍ തുടങ്ങി.

ഏറ്റവും സൗകര്യമുള്ള കളിസ്ഥലവും മറ്റ് സൗകര്യങ്ങളുമുണ്ടായിട്ടും അത് പ്രയോജനപ്പെടുത്താന്‍ അധികൃതര്‍ ശ്രമിച്ചില്ല. സര്‍ക്കാര്‍ തലത്തില്‍ ഹയര്‍സെക്കന്‍ഡറി ഇല്ലാത്ത ഗ്രാമപഞ്ചായത്താണ് കല്ലുവാതുക്കല്‍. നിരവധി കെട്ടിടങ്ങള്‍ വെറുതെ കിടക്കുന്ന ഏറെ സൗകര്യങ്ങളുള്ള സ്‌കൂളില്‍ പ്ലസ്ടു വരികയാണെങ്കില്‍ സ്‌കൂളിന്റെ വികസനത്തിന് ഏറെ പ്രയോജനമാകും.

Tags: schoolsShutdown
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kasargod

പാചകവാതകക്ഷാമം രൂക്ഷം; ഹോട്ടലുകളും വാതകശ്മശാനവും പ്രതിസന്ധിയില്‍

Kerala

എല്ലാ സ്‌കൂളിലും കൗണ്‍സിലിംഗ്, അദ്ധ്യാപകര്‍ക്ക് മന:ശാസ്ത്രത്തില്‍ പരിശീലനം: കര്‍ശന ഉത്തരവുമായി ബാലാവകാശ കമ്മിഷന്‍

Gulf

യുഎഇ: വിദ്യാലയങ്ങളിലെ സ്പ്രിംഗ് ബ്രേക്ക് മാർച്ച് 9-ന് ആരംഭിക്കും

India

ബിഹാറിലെ സ്കൂളുകൾക്കും ആരാധനാലയങ്ങൾക്കും സമീപം മാംസവും മത്സ്യവും വിൽക്കുന്നത് നിരോധിക്കും; സുപ്രധാന നിർദ്ദേശവുമായി നിതീഷ് സർക്കാർ 

പുതിയ വാര്‍ത്തകള്‍

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

ചട്ടപ്രകാരം ഏത് വിഷയത്തിലും ചർച്ചയ്‌ക്ക് തയാർ; പ്രതിപക്ഷത്തോട് അമിത് ഷാ, ഞാൻ എന്നും പാർലമെന്റിലുണ്ട്, ഹാജർ നോക്കൂ

ഓപ്പറേഷൻ ത്രാൾ ചിത്രീകരണം പൂർത്തിയായി

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.