Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

യുപി സ്‌കൂള്‍ അദ്ധ്യാപക തസ്തിക അപേക്ഷ; കണ്‍ഫര്‍മേഷന്‍ നല്‍കാനാവുന്നില്ലെന്ന് പരാതി

2019ല്‍ വിജ്ഞാപനം ക്ഷണിച്ച കാറ്റഗറി നമ്പര്‍ 517/2019 യുപിഎസ്എ ഒഴിവിലേക്കുള്ള അപേക്ഷ സ്വന്തം പ്രൊഫൈല്‍ വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി സബ്മിറ്റ് ലിങ്ക് ക്ലിക്ക് ചെയ്താണ് അപേക്ഷ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2020, 12:11 pm IST
in Kasargod

കാഞ്ഞങ്ങാട്: യുപി സ്‌കൂള്‍ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷ നല്‍കിയിട്ടും കണ്‍ഫര്‍മേഷന്‍ നല്‍കാനാവുന്നില്ലെന്ന് പരാതി. യുപി സ്‌കൂള്‍ അദ്ധ്യാപക തസ്തികയിലേക്ക് അപേക്ഷിച്ചവര്‍ക്ക് പരീക്ഷയെഴുതുമെന്ന ഉറപ്പ് നല്‍കാനാകുന്നില്ല. സാങ്കേതിക പിഴവുകൊണ്ട് അപേക്ഷ നഷ്ട്ടമായെന്നാണ് സംശയം. 

2019ല്‍ വിജ്ഞാപനം ക്ഷണിച്ച കാറ്റഗറി നമ്പര്‍ 517/2019 യുപിഎസ്എ ഒഴിവിലേക്കുള്ള അപേക്ഷ സ്വന്തം പ്രൊഫൈല്‍ വഴിയാണ് ഉദ്യോഗാര്‍ഥികള്‍ അപേക്ഷിച്ചത്. നടപടികള്‍ പൂര്‍ത്തിയാക്കി സബ്മിറ്റ് ലിങ്ക് ക്ലിക്ക് ചെയ്താണ് അപേക്ഷ നല്‍കിയത്. പ്രൊഫൈലില്‍ അപേക്ഷ സ്വീകരിച്ചിരുന്നതായി അന്ന് കാണുകയും ചെയ്തിരുന്നു. പരീക്ഷാ തീയതി പ്രഖ്യാപിച്ചശേഷം പ്രൊഫൈല്‍ പരിശോധിച്ചപ്പോഴാണ് അപേക്ഷ കാണാനില്ലെന്ന് മനസ്സിലാക്കിയത്. പരീക്ഷയെഴുതണമെന്നുള്ള ഉറപ്പ് നല്‍കുവാനുള്ള സന്ദേശവും ഇവര്‍ക്ക് ഇതുവരെയും ലഭിച്ചിട്ടില്ല.  

സെപ്റ്റംബര്‍ പതിനൊന്നാണ് ഉറപ്പ് നല്‍കാനുള്ള അവസാന തീയതി. സര്‍ക്കാര്‍ സ്‌കൂളില്‍ ജോലി സ്വപ്‌നം കാണുന്ന ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷ അടുത്തെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ നിരാശയിലാണ്. അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ ഉദ്യോഗാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നത്. കണ്‍ഫര്‍മേഷന്‍ ലഭിക്കാത്ത ഉദ്യോഗാര്‍ത്ഥികള്‍ ജില്ലാ അടിസ്ഥാനത്തില്‍ ഒരുമിച്ച് ചേര്‍ന്ന് അധികൃതര്‍ക്ക് നിവേദനം നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ്. 

സന്ദേശം ലഭിക്കാത്ത ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ താഴെകാണുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം. ഫോണ്‍: 9567360535. മറ്റു ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികള്‍ പിഎസ്‌സി ചെയര്‍മാനും, ചീഫ് സെക്രട്ടറിക്കും നിവേദനം നല്‍കിയിട്ടുണ്ട്.

Tags: kasargodexamschoolsteacherപിഎസ് സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

ചോദ്യങ്ങള്‍ പരിശോധിക്കാതെ പുറത്തിറക്കിയ പിഎസ് സി റാങ്ക് പട്ടിക റദ്ദാക്കും, ഇടത് സംഘടനാ നേതാവിന്റെ നിയമനം പുനഃപരിശോധിക്കും

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.