Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

നിര്‍ദ്ദേശങ്ങള്‍ക്ക് പുല്ലുവില; സ്‌കൂളുകളില്‍ ഫീസിന്റെ മറവില്‍ കൊള്ള, നടപടിയെടുക്കാതെ സര്‍ക്കാര്‍

സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ചില സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് ഈടാക്കുന്നത്. കൊറോണ മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് ഫീസ് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചില സ്‌കൂളുകളില്‍ അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2020, 08:08 pm IST
in Thrissur

തൃശൂര്‍: കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് കഷ്ടപ്പെടുന്ന രക്ഷിതാക്കള്‍ക്ക് സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസ് ഇരുട്ടടിയാകുന്നു. സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ്കളുടെ അമിത ഫീസിനും ഫീസ് വര്‍ദ്ധനവിനുമെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം ശക്തമായി. കുട്ടികളുടെ വിദ്യാഭ്യാസത്തിന് രക്ഷിതാക്കള്‍ പ്രാധാന്യം കൊടുക്കുന്നത് സ്വകാര്യ സ്‌കൂളുകള്‍ ചൂഷണം ചെയ്യുകയാണ്. 

സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ചില സ്വകാര്യ സ്‌കൂളുകളില്‍ ഫീസ് ഈടാക്കുന്നത്. കൊറോണ മൂലം ജോലിക്ക് പോകാന്‍ സാധിക്കാത്ത രക്ഷിതാക്കള്‍ക്ക് ഫീസ് അടക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. ചില സ്‌കൂളുകളില്‍ അന്യായമായി ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്.  ഇതേതുടര്‍ന്ന് സാധാരണക്കാരുടെ കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ സാധിക്കുന്നില്ല. അമിതമായി ഫീസ് പിരിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന രക്ഷിതാക്കളെ സ്‌കൂള്‍ അധികൃതര്‍ ഒറ്റപ്പെടുത്തുകയാണെന്നാണ് പരാതി. നിശ്ചിത തീയതിക്കുള്ളില്‍ ഫീസ് അടച്ചില്ലെങ്കില്‍ പിഴ ഈടാക്കുമെന്നാണ് ഭീഷണി. അന്യായമായി ഫീസ് ഈടാക്കുകയും ഫീസ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റ് കള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തതില്‍ വ്യാപക പ്രതിഷേധമുണ്ട്.

 വിദ്യാഭ്യാസത്തെ കച്ചവട മനോഭാവത്തോടെ കാണുന്ന സ്വകാര്യ സ്‌കൂളുകളെ  കടിഞ്ഞാന്‍ ഇടാത്തപക്ഷം സാധാരണക്കാരുടെ കുട്ടികള്‍ക്ക് പഠനം സാധിക്കാത്ത സ്ഥിതിയാണ്. കൃത്യമായ സമയത്ത് സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനാലാണ് സ്വകാര്യ സ്‌കൂളുകള്‍ രക്ഷിതാക്കളെ കൊള്ളയടിക്കുന്നത് തുടരുന്നതിന്റെ പ്രധാന കാരണം. സര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം ലംഘിച്ചാണ് ഫീസ് കൊള്ള തുടരുന്നത്. കൊറോണ കാലത്ത് സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ നടപടി തീര്‍ത്തും മനുഷ്യത്വരഹിതമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.  

ഓണ്‍ലൈന്‍ പഠനം തുടരുമ്പോള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇപ്പോള്‍ ആവശ്യമില്ലാത്ത നോട്ടുബുക്കുകളും പാഠപുസ്തകങ്ങളും യൂണിഫോമും വാങ്ങാന്‍ ചില സ്‌കൂളുകള്‍ രക്ഷിതാക്കളെ നിര്‍ബന്ധിക്കുന്നുണ്ട്. നിശ്ചിത തീയതിക്ക് മുമ്പ് വാങ്ങിയില്ലെങ്കില്‍ ഇവ ഇനി ലഭിക്കില്ലെന്നാണ് ചില സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. അടുത്ത ഭാവിതലമുറയെ വാര്‍ത്തെടുക്കേണ്ട സ്‌കൂള്‍ അധികൃതര്‍ ഫീസിന്റെ മറവില്‍ രക്ഷിതാക്കളെ പിഴിയുകയാണ്. കുട്ടികളുടെ ഭാവിയെ കരുതി കടം വാങ്ങിയും ആഭരണങ്ങള്‍ പണയം വെച്ചുമാണ് പാഠപുസ്തകങ്ങളും യൂണിഫോമും  വാങ്ങിയതെന്ന് രക്ഷിതാക്കള്‍ പറയുന്നു. സ്വകാര്യ സ്‌കൂളുകളിലെ അമിത ഫീസ് പിരിവിനും ഫീസ് വര്‍ദ്ധനവിനുമെതിരെ സര്‍ക്കാര്‍ ഉടനെ നടപടിയെടുക്കണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

Tags: studentschoolsfees
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

Kerala

വിദ്യാര്‍ഥിയെ കാണാനില്ലെന്ന് പരാതി; സംഭവം പാലക്കാട്

Kerala

അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം; അധ്യാപകനെ സസ്പെൻഡ് ചെയ്തു

Kerala

മലപ്പുറത്ത് അഞ്ചാം ക്ലാസുകാരിയുടെ കൈ തല്ലിയൊടിച്ച സംഭവം: അധ്യാപകൻ അറസ്റ്റിൽ

Kerala

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

പുതിയ വാര്‍ത്തകള്‍

ഹാരി കെയ്നിന്റെ ഇംഗ്ലണ്ടിനെ വീഴ്‌ത്തി അര്‍ജന്‍റീന ഫൈനലില്‍, ജയം ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

ഡെലിവറി ദുരര്‍ത്ഥത്തിലുള്ള ആംഗ്യം കാണിച്ചത് പൊലീസുകാരിയോട്, ഉടനെ കയ്യോടെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി യുവതി

തൃശൂര്‍ ജില്ലയിലെ അന്തിക്കാട് ആസ്ഥാനമാക്കിയ സ്വര്‍ണ്ണപ്പണയ-വായ്‌പാ കമ്പനിയായ യോഗക്ഷേമം ലോണ്‍സിനെ ഏറ്റെടുത്ത് ടാറ്റാ ക്യാപിറ്റല്‍

യുകെയിലെ പീറ്റര്‍ ബറോ നഗരസഭാ പരിധിയില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദുക്ഷേത്രം ഉള്‍പ്പെടെയുള്ള കെട്ടിടം. ഈ കെട്ടിടം ഈയിടെ പീറ്റര്‍ബറോ നഗരസഭാ കൗണ്‍സില്‍ ഖദീജ മസ്ജിദ് എന്ന സംഘടനയ്ക്ക് മോസ്ക് പണിയാന്‍ വിറ്റു

40 വര്‍ഷം പഴക്കമുള്ള ഹൈന്ദവ ക്ഷേത്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം മുസ്ലിം പള്ളി പണിയാനായി ഇസ്ലാമിക സംഘടന ഖദീജ മസ് ജിദിന് വിറ്റ് യുകെയിലെ നഗരസഭ

‘ എച്ച് ഐ വി ബാധിച്ച രണ്ട് കുഞ്ഞുങ്ങളെ ഹൃദയത്തിൽ സ്വീകരിച്ച മനുഷ്യന്റെ പേരാണ് സുരേഷ് ഗോപി ‘ ; സുകുമാരൻ നായർക്ക് മറുപടിയുമായി സമൂഹമാധ്യമങ്ങൾ

ഐഡിബിഐ ബാങ്ക് വാങ്ങാന്‍ കാനഡയിലെ ഫെയര്‍ഫാക്‌സ്; 54,720 കോടി വരെ പണമിറക്കാന്‍ തയ്യാര്‍

കേരളത്തിൽ കപ്പൽശാല സ്ഥാപിക്കാൻ താൽപര്യം പ്രകടിപ്പിച്ച് ടാറ്റ ഗ്രൂപ്പ് ; നിക്ഷേപിക്കുക 10,000 കോടി ; അന്തിമ തീരുമാനം ഒരു മാസത്തിനുള്ളിൽ

മുസ്ലിമാണോ എന്ന് ചോദിച്ച് അമേരിക്കയില്‍ യുവാവിനെ കുത്തിവീഴ്‌ത്തി അമേരിക്കയിലെ സായിപ്പ്; ഇസ്ലാമിക വിരുദ്ധത സായിപ്പന്മാര്‍ക്കിടയില്‍ കൂടുന്നു

ജൗഹർ സർവകലാശാലയ്‌ക്കെതിരെ ബുൾഡോസർ നടപടിയുമായി യോഗി സർക്കാർ ; 40 മുറികളിൽ 38 എണ്ണം പൊളിച്ചുമാറ്റാൻ ഉത്തരവ്

തൃണമൂല്‍ അദ്ധ്യക്ഷ മമത ബാനര്‍ജിക്ക് അടുത്ത അടി, വിശ്വസ്തനായ എംഎല്‍എ മദന്‍ മിത്ര പാര്‍ട്ടിവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.