Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

പാലം പണി പാതിവഴിയില്‍; കുരുന്നുകളുടെ സങ്കട ഹര്‍ജിക്ക് പരിഹാരമായില്ല

കൊന്നത്തടി ഗവ എല്‍പി സ്‌കൂളിലെ കുരുന്നുകളാണ് തങ്ങളുടെ നിസഹായ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫിന് മുമ്പ് കത്തെഴുതിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2020, 11:28 am IST
inIdukki
കൊന്നത്തടിയില്‍ പാതി വഴിയില്‍ നിര്‍മാണം നിലച്ച കലുങ്ക്‌

കൊന്നത്തടിയില്‍ പാതി വഴിയില്‍ നിര്‍മാണം നിലച്ച കലുങ്ക്‌

അടിമാലി: തങ്ങള്‍ പഠിക്കുന്ന വിദ്യാലയത്തിലേക്കുള്ള പാലംപണി നാളുകളായി മുടങ്ങിക്കിടക്കുന്ന സാഹചര്യം വിശദീകരിച്ച് അധികൃതര്‍ക്ക് കുരുന്നുകളുടെ സങ്കടഹര്‍ജി നല്‍കി ഒരു വര്‍ഷം കഴിഞ്ഞിട്ടും പാലം പണി പൂര്‍ത്തിയായില്ല.  കൊന്നത്തടി ഗവ എല്‍പി സ്‌കൂളിലെ കുരുന്നുകളാണ് തങ്ങളുടെ നിസഹായ അവസ്ഥ ചൂണ്ടിക്കാട്ടി ജില്ലാ പഞ്ചായത്ത് അംഗം നോബിള്‍ ജോസഫിന് മുമ്പ് കത്തെഴുതിയത്. 

പാലം പണി കഴിഞ്ഞെങ്കിലും ഇരുവശങ്ങളിലേക്കുമുള്ള അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി  നിര്‍മാണം പാതിവഴിയില്‍ നിന്ന സ്ഥിതിയാണ്. ഇതു മൂലം വാഹനഗതാഗതവും നടക്കുന്നില്ല.  സ്‌കൂളിനോട് ചേര്‍ന്ന് ഇവിടേയ്‌ക്കുള്ള ഏക യാത്രാമാര്‍ഗമായ പാലം ഗതാഗത യോഗ്യമല്ലാതായിട്ട് നാളുകളേറെയായെന്നും കൊച്ചുകുട്ടികളായ ഞങ്ങളുടെ ജീവനു തന്നെ ഭീഷണിയായ താല്‍ക്കാലിക പാലത്തിലൂടെയാണ് ഞങ്ങള്‍ സ്‌കൂളിലെത്തുന്നതെന്നും തങ്ങളുടെ കൈപ്പടയില്‍ തന്നെ കുരുന്നുകള്‍ എഴുതി നല്‍കിയിരുന്നു. മാസങ്ങളായി മുടങ്ങിക്കിടക്കുന്ന പാലം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നും സ്‌കൂള്‍ മുറ്റം വരെയുള്ള ഭാഗം കോണ്‍ക്രീറ്റ് ചെയ്ത് തരണമെന്നുമുള്ള വിനീതമായ അപേക്ഷയോടെയാണ് കത്ത് നല്‍കിയത്.  

സ്‌കൂളിലെ മുഴുവന്‍ കുഞ്ഞുങ്ങളും ഒപ്പോ വിരലടയാളമോ അടയാളപ്പെടുത്തിയാണ് കത്തെഴുതിയത്. രജിസ്റ്റേര്‍ഡ് തപാലിലാണ് കത്ത് അയച്ചത്. സ്‌കൂളിന് നൂറു മീറ്റര്‍ മാത്രം അകലെയുള്ള ഇടുങ്ങിയ പഴയ പാലത്തിന്റെ കല്‍ക്കെട്ടുകള്‍ ഇടിഞ്ഞ് അപകടാവസ്ഥയിലായിരുന്നു.  ആദ്യഘട്ടത്തില്‍ 17 ലക്ഷം രൂപ അനുവദിച്ച് തുടങ്ങിയ നിര്‍മാണ ജോലികള്‍ ഒച്ചിഴയുന്ന വേഗത്തിലായിരുന്നു. ഈ ഘട്ടങ്ങളില്‍ തടിയിട്ട് ഉണ്ടാക്കിയ താല്‍ക്കാലിക പാലത്തിന് ഇക്കരെയെത്തുന്ന കുട്ടികളെ അധ്യാപകര്‍ കൈപിടിച്ചാണ് സ്‌കൂളിലെത്തിച്ചിരുന്നത്.  

ഒരു വര്‍ഷം മുമ്പ് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തില്‍ താല്‍ക്കാലിക പാലം നിര്‍മിക്കുകയായിരുന്നു. ഇതിലൂടെയാണ് അധ്യാപകരുടെ സഹായത്തോടെ കുരുന്നുകള്‍ സ്‌കൂളിലെത്തുന്നത്. ഒന്നു മുതല്‍ നാലാം ക്ലാസുവരെയുള്ള 70 ഓളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന പതിറ്റാണ്ടു പഴക്കമുള്ള സ്‌കൂള്‍ലോക്ക് ഡൗണായതിനാല്‍ തുറക്കാത്തത് ഭാഗ്യമായാണ് രക്ഷിതാക്കള്‍ കരുതുന്നത്.

Tags: childrenschoolsBridge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എന്തൊരു അമ്മ! കുട്ടികള്‍ വാട്ടര്‍ ടാങ്കില്‍ വീണു മരിച്ചതല്ല, കൊന്നതാണ്!, സ്വതന്ത്രമായ ജീവിതത്തിന് അവര്‍ തടസമെന്ന് മൊഴി

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.