Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വ്യക്തികളും സംഘടനകളും മുന്നിട്ടിറങ്ങിയതോടെ പുത്തൂര്‍ സ്‌കൂളില്‍ ഫസ്റ്റ് ബെല്ലും സ്മാര്‍ട്ടായി

ആദ്യഘട്ടമായി 10 കുട്ടികള്‍ക്കാണ് പഠന സൗകര്യമൊരുക്കിയത്. കായംകുളം എംഎസ്എം കോളേജ് അലുംനി ഖത്തര്‍ ഇന്നലെ 7 ടിവിയാണ് കുട്ടികള്‍ക്കായി നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംഘടന എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ റൗഫ് ടെലിവിഷനുകള്‍ പിടിഎ പ്രസിഡന്റ് എസ്. ശശികുമാറിന് കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 01:36 pm IST
inKollam

പുത്തൂര്‍: സ്മാര്‍ട്ടാകാന്‍ കുട്ടികള്‍ക്ക് സഹായമായി വ്യക്തികളും സംഘടനകളും മുന്നിട്ടിറങ്ങിയതോടെ പുത്തൂര്‍ സ്‌കൂളിലും ഫസ്റ്റ് ബെല്‍ മുഴങ്ങുകയാണ്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയതോടെ പഠന സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത കുട്ടികള്‍ക്ക് തണലൊരുങ്ങുകയാണ് സ്മാര്‍ട്ട് ബെല്‍ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ. നിരവധി പേരാണ് കരുതലിന്റെ മനസ്സുമായി മുന്നോട്ടുവന്നത്.  

ആദ്യഘട്ടമായി 10 കുട്ടികള്‍ക്കാണ് പഠന സൗകര്യമൊരുക്കിയത്.  കായംകുളം എംഎസ്എം കോളേജ് അലുംനി ഖത്തര്‍ ഇന്നലെ 7 ടിവിയാണ് കുട്ടികള്‍ക്കായി നല്‍കിയത്. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സംഘടന എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ റൗഫ് ടെലിവിഷനുകള്‍ പിടിഎ പ്രസിഡന്റ് എസ്. ശശികുമാറിന് കൈമാറി. ഖത്തര്‍ ഇന്ത്യന്‍ സ്ഥാനപതി ഓഫീസിലെ ഇന്ത്യന്‍  ഫോറിന്‍ സര്‍വീസ് ഉദ്യോഗസ്ഥയായ  സോനാ സോമന്റെ നിര്‍ദ്ദേശമനുസരിച്ചാണ് പുത്തൂര്‍ സ്‌കൂളിലെ കുട്ടികളെ ഇതിനായി തെരഞ്ഞെടുത്തത്.  

പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍, പ്ലസ് ടു സയന്‍സ് ബാച്ച് പൂര്‍വ വിദ്യാര്‍ഥികള്‍, രക്ഷകര്‍ത്താക്കള്‍, തുടങ്ങിയവര്‍ പഠന സൗകര്യമൊരുക്കുന്നതിനായി  നേരത്തെ തന്നെ തയ്യാറായിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് അംഗം ആര്‍. രശ്മി, ഗ്രാമപഞ്ചായത്ത് അംഗം വി. ആര്‍ദ്ര, പ്രിന്‍സിപ്പല്‍ എ. നൗഷാദ്, പ്രഥമാധ്യാപിക എം. ജലജ, എസ്എംസി ചെയര്‍മാന്‍ മൈലംകുളം ദിലീപ്, വൈസ് ചെയര്‍മാന്‍ പുത്തൂര്‍ രാജേഷ്, പിടിഎ വൈസ് പ്രസിഡന്റ് വി.കെ. മോഹനന്‍ പിള്ള, സ്റ്റാഫ് സെക്രട്ടറി അരുണ്‍കുമാര്‍, അധ്യാപകനായ ബി, പ്രദീപ്, സംഘടനാ ഭാരവാഹികളായ അമീര്‍, ശ്രീകല എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags: educationstudentschools
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

India

വിദ്യാർത്ഥികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് മുഖ്യമന്ത്രി വിജയ്; സൗജന്യ പ്രഭാതഭക്ഷണ പദ്ധതി വിപുലീകരിച്ച് തമിഴ്‌നാട്

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

Kerala

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

പുതിയ വാര്‍ത്തകള്‍

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.