Idukki മഴ ശക്തമായതോടെ പുഴകളിലെ ഒഴുക്ക് ശക്തം; പെരിയവര താല്‍ക്കാലിക പാലം കരകവിഞ്ഞു, ഗതാഗതം തടസപ്പെട്ടു
Idukki അടിമാലി മേഖലയില്‍ കനത്ത മഴയിലും കാറ്റിലും വ്യാപക നാശനഷ്ടം; മണിയാറന്‍ കുടിയില്‍ വാഴത്തോട്ടം നശിച്ചു
Kannur കനത്ത മഴയും കാറ്റും മരം വീണ് വീടും കാറും തകർന്നു; ട്രാൻസ്ഫോർ അടക്കം മറിഞ്ഞുവീണ് വൈദ്യുതി ബന്ധം താറുമാറായി
Kerala വീണ്ടും പ്രളയമോ; വരും ദിവസങ്ങളില്‍ അതിശക്ത മഴയെന്ന് തമിഴ്നാട് വെതര്‍മാന്‍ പ്രദീപ് ജോണ്‍; ഡാമുകള്‍ നിറഞ്ഞുകവിയും
Kerala ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം; കേരളത്തില്‍ നാളെ മുതല്‍ മഴ കൂടുതല്‍ ശക്തമാകും; ചൊവ്വാഴ്ച ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Thrissur ജില്ലയില്‍ കനത്ത മഴ, ഇന്ന് ഓറഞ്ച് അലര്‍ട്ട്; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി, വ്യാപക നാശനഷ്ടം
Kerala സംസ്ഥാനത്ത് കനത്ത മഴ; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, രണ്ട് ദിവസത്തേയ്ക്ക് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും ജാഗ്രതാ നിര്‍ദ്ദേശം
Idukki കനത്ത മഴയിലും കാറ്റിലും മുട്ടം, മൂലമറ്റം, കുളമാവ് പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടം; വൈദ്യുതി പോസ്റ്റുകളും മരങ്ങളും നിലംപതിച്ചു
Idukki കാലവര്‍ഷം കനക്കും മുമ്പേ റോഡ് തകര്‍ന്നു; റോഡ് പുനര്‍നിര്‍മ്മാണത്തിനുള്ള ഫണ്ട് അനുവദിക്കണമെന്ന് ആവശ്യം ശക്തമാകുന്നു
Kozhikode ജില്ലയില്‍ മഴ കനത്തു; മലയോര മേഖലകള്‍ ഉരുള്‍പൊട്ടല്‍ ഭീതിയില്‍; എന്ത് ചെയ്യുമെന്നറിയാതെ പ്രദേശവാസികള്‍
Idukki കാലവര്‍ഷം ശക്തമാകുന്നില്ല; ഹൈറേഞ്ച് മേഖല ആശങ്കയില്‍, കാര്‍ഷിക മേഖലകള്‍ ഉള്‍പ്പടെ പ്രതിസന്ധിയിലേക്ക്
Kerala മഴക്കാലത്ത് ഒറ്റപ്പെട്ട് കുളമാവ് വലിയമാവിലെ 45 വനവാസി കുടുംബങ്ങള്‍, പുറം ലോകത്ത് എത്താനുള്ള ഏകവഴി മൺറോഡ്
Kerala വരുംദിവസങ്ങളില്‍ അതിതീവ്ര മഴയെന്ന് കാലാവസ്ഥ പ്രവചനം; രണ്ടു ദിവസങ്ങളിലായി ഒമ്പതു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്
Kozhikode കാലവര്‍ഷം ശക്തിപ്രാപിച്ചിട്ടും ഓവുചാല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ല; വ്യാപാരികള്‍ ഓവുചാലില്‍ ഇറങ്ങി നിന്ന് പ്രതിഷേധം
Wayanad ജില്ലയില്‍ പെയ്തത് 196.45 മില്ലി മീറ്റര്‍ മഴ; ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊണ്ടര്‍നാട്, കുറവ് മുള്ളക്കൊല്ലിയില്
Kozhikode വട്ടിപ്പന മല തുരന്നു തീരുന്നു; നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും പരാതി നല്‍കിയിട്ടും ജിയോളജി വകുപ്പ് നടപടിയെടുക്കുന്നില്ല
Idukki മഴയെ പേടിച്ച് വെള്ളം തുറന്ന് വിട്ടു; വറ്റിവരണ്ട് മലങ്കര ജലാശയം, പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലെ ജലനിരപ്പും കുറഞ്ഞു
Kerala അടുത്ത നാല് ദിവസം കേരളത്തില്‍ ശക്തമായ മഴ, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത
Kerala കല്ലടി മുഖത്തെ കാണാ കാഴ്ചകൾ …..മഴയെ തുടർന്ന് വെള്ളത്തിലായ തിരുവനന്തപുരം കല്ലടി മുഖത്തെ ദുരിത കാഴ്ചകൾ (ചിത്രങ്ങൾ വിവി അനൂപ്)
Kerala ബംഗാള്‍ ഉള്‍ക്കടലിന്റ കിഴക്കന്‍ മദ്ധ്യമേഖലയില്‍ ന്യൂനമര്‍ദം രൂപമെടുത്തു; നാളെ മുതല്‍ മഴ കൂടും, യെല്ലോ അലര്‍ട്ട്
Kerala കാലവർഷം നാളെ എത്തും, ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘം കേരളത്തിലേക്ക്, ഒരു സംഘത്തിൽ 48 പേർ
Kerala കേരളത്തിൽ ശക്തമായ കാറ്റിനും മഴയ്ക്കും കടലാക്രമണത്തിനും സാധ്യത, മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു
Kozhikode ശക്തമായ കാറ്റും മഴയും: ഫൈബര്‍ വള്ളം തകര്‍ന്നു, അഞ്ചു പേരെ രക്ഷപ്പെടുത്തി, എട്ട് ലക്ഷം രുപയുടെ നഷ്ടം കണക്കാക്കുന്നു
Idukki തൊടുപുഴയില്‍ പെയ്തിറങ്ങിയത് 12 സെ.മീ. മഴ; ഇന്ന് ജില്ലയില്‍ കനത്ത മഴ സാധ്യത, കാലവര്‍ഷം തിങ്കളാഴ്ച എത്തും
Kerala അരുവിക്കര ഡാമിലെ ഷട്ടറുകള്‍ ഉയര്‍ത്തി; കിള്ളിയാറിന്റെയും കരമനയാറിന്റെയും സമീപത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം
Thiruvananthapuram തലസ്ഥാനത്ത് രണ്ടുദിവസം കനത്ത മഴ; അരുവിക്കര ഡാമിന്റെ മൂന്നും നാലും ഷട്ടറുകള്‍ തുറന്നു