Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മഴയെ പേടിച്ച് വെള്ളം തുറന്ന് വിട്ടു; വറ്റിവരണ്ട് മലങ്കര ജലാശയം,​ പ്രദേശത്തെ കുടിവെള്ള സ്രോതസുകളിലെ ജലനിരപ്പും കുറഞ്ഞു

ജൂണ്‍ പകുതിയായിട്ടും കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടില്ല. മഴ ശക്തമാകാതെ തന്നെ ഡാം തുറന്ന് വിട്ടത് അബദ്ധമായോ എന്ന സംശയം ഉയരുന്നുണ്ട്. ഡാമിനോട് ചേര്‍ന്നുള്ള കൈതോടുകളില്‍ വെള്ളം കുറഞ്ഞതോടെ സമീപത്തെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:02 am IST
inIdukki
മലങ്കര ജലാശയത്തില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നപ്പോള്‍

മലങ്കര ജലാശയത്തില്‍ ജലനിരപ്പ് ഗണ്യമായി താഴ്ന്നപ്പോള്‍

മുട്ടം: മഴയെ പേടിച്ച് വെള്ളം തുറന്ന് വിട്ടതോടെ മലങ്കര ജലാശയം വറ്റിവരണ്ടു. മഴക്കാലം ആരംഭിച്ചപ്പോള്‍ തന്നെ ഒരു ഷട്ടര്‍ തുറന്ന് വെള്ളം പുറത്തേക്ക് വിട്ടിരുന്നു. പിന്നീട് അത് മൂന്നാക്കി. കഴിഞ്ഞ ദിവസം 6 ഷട്ടറുകളും 20 സെന്റീമീറ്റര്‍ തുറന്ന് വലിയ അളവില്‍ വെള്ളം തൊടുപുഴയാറ്റിലേക്ക് തുറന്ന് വിട്ടതോടെ ഡാമിനുള്ളിലെ ജലനിരപ്പ് ഗണ്യമായി കുറഞ്ഞു.  

സെക്കന്റില്‍ 40000 ലിറ്ററോളം വെള്ളമാണ് പുറത്തേക്ക് പോകുന്നത്. ഡാമിലെ ജലനിരപ്പ് കാര്യമായി കുറഞ്ഞതോടെ സമീപ പ്രദേശങ്ങളിലെ കിണറുകള്‍ ഉള്‍പ്പെടെയുള്ള കുടിവെള്ള സ്രോതസുകളിലെ ജലനിരപ്പും കുറഞ്ഞു. വന്‍കിട കുടിവെള്ള പദ്ധതികള്‍ക്കും പമ്പിങിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ജൂണ്‍ പകുതിയായിട്ടും കാലവര്‍ഷം ശക്തി പ്രാപിച്ചിട്ടില്ല. മഴ ശക്തമാകാതെ തന്നെ ഡാം തുറന്ന് വിട്ടത് അബദ്ധമായോ എന്ന സംശയം ഉയരുന്നുണ്ട്. ഡാമിനോട് ചേര്‍ന്നുള്ള കൈതോടുകളില്‍ വെള്ളം കുറഞ്ഞതോടെ സമീപത്തെ കിണറുകളില്‍ ജലനിരപ്പ് താഴ്ന്നു.

കുളിക്കാന്‍ നൂറ് കണക്കിന് ജനങ്ങളാണ് ഈ ജലാശയത്തെ ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വെള്ളം തുറന്ന് വിട്ടതോടെ ജലനിരപ്പ് താഴ്ന്ന് കര കണ്ട ഭാഗത്ത് എങ്ങനെ കുളിക്കും എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. ഇരു കനാലിലൂടെയും വെള്ളം വിട്ടത് നിര്‍ത്തിയതോടെ കനാല്‍വെള്ളത്തില്‍ കുളിച്ചിരുന്നവരും ബുദ്ധിമുട്ടിലായി. മഴ ശക്തമാകത്തതിനാല്‍ തോടുകള്‍ ഒന്നും ജലസമൃദ്ധമായിട്ടില്ല. കനാലിലൂടെയുള്ള വെള്ളം നിലയ്‌ക്കുകയും ഡാമിനുള്ളില്‍ വെള്ളം ഇല്ലാത്തതിനാലും നൂറ് കണക്കിന് ജനങ്ങളാണ് ബുദ്ധിമുട്ടുന്നത്.

Tags: idukkiRainഡാം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

Kerala

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

Kerala

തൃശൂരില്‍ സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ നീന്തല്‍ മത്സരത്തിന്റെ വേദി തകര്‍ന്നു

Kerala

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

Kerala

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.