India തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാരിനും സ്റ്റാലിനും അണ്ണാമലൈയുടെ അന്ത്യശാസനം:”72 മണിക്കൂറിനുള്ളില്‍ ഇന്ധനവില കുറയ്ക്കണം”
Kerala പച്ചക്കറി വില പൊള്ളുന്നു ‘വില കേട്ടാല്‍ വയറു നിറയും’, തക്കാളിക്ക് സെഞ്ചുറി വില, ആവശ്യത്തിന് പച്ചക്കറികള്‍ ഇല്ലാതെ ഹോര്‍ട്ടികോര്‍പ്പ്
Kerala ഇന്ധനവില നികുതിയിലെ കുറവ് സ്വാഭാവിക കുറവല്ല; കേന്ദ്ര സര്‍ക്കാര്‍ കുറയ്ക്കുമ്പോള്‍ സംസ്ഥാനം കുറയ്ക്കേണ്ടതില്ലെന്ന് കെ.എന്‍. ബാലഗോപാല്‍
Kerala പെട്രോളിന് 10.45 രൂപയും ഡീസല്‍ 7.37 രൂപയും കുറച്ച് കേന്ദ്രസര്‍ക്കാര്‍; പാചകവതക സിലിന്‍ഡര്‍ തുകയിലും ആശ്വാസം; പുതിയ വില നാളെ രാവിലെ മുതല്‍
Business സ്കൂള്‍ വിപണി; വൈവിദ്ധ്യമാര്‍ന്ന ഐറ്റങ്ങളുമായി വ്യാപാരികൾ, നോട്ട്ബുക്കുകള്‍ക്ക് 40-45 ശതമാനം വില കൂടി, പ്രതീക്ഷാ ഭാരവുമായി സ്കൂള്‍ ബാഗുകള്‍
Kerala പൂരത്തിന് തൃശൂരിലെ മുറികളെടുത്തത് മറുനാട്ടുകാര്‍; 48 മണിക്കൂറിന് 20,000 രൂപ മുതല്‍ 50,000 രൂപ വരെ;കാണാന്‍ 40 ശതമാനം അധികം പേരുണ്ടാകും
India വാഗ്ദാനം നിറവേറ്റാതിരിക്കല്‍ മോദിയുടെ രക്തത്തിലില്ല; ഇന്ധനവില കുറയ്ക്കുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാന്‍ സ്റ്റാലിനെ വെല്ലുവിളിച്ച് അണ്ണാമലൈ
Kerala സഹകരണ ഫെഡറലിസത്തിന്റെ മൂല്യം മനസിലാക്കണം; ഇന്ധനനികുതി കുറയ്ക്കാന്‍ കേരളം തയ്യാറാകണമെന്ന് കെ.സുരേന്ദ്രന്
World ഇന്തോനേഷ്യ ഭക്ഷ്യഎണ്ണയുടെ കയറ്റുമതി നിരോധിക്കും, ഇന്ത്യയില്‍ ഭക്ഷ്യ എണ്ണുടെ വില വര്‍ദ്ധന ഉണ്ടാകും
Kerala വേനല്‍ചൂടില്‍ ഡിമാന്‍ഡ് ഏറി; ഇരുനൂറും കടന്ന് ചെറുനാരങ്ങ, വില കൂടിയത് നാരങ്ങാവെള്ളം വില്പനയെയും ബാധിച്ചു
World നെറ്റ്ഫ്ലിക്സിന് തിരിച്ചടി; ഇതുവരെ നഷ്ടപ്പെട്ടത് രണ്ടുലക്ഷം വരിക്കാര്‍; 25 ശതമാനം ഓഹരിയും ഇടിഞ്ഞു; ഇന്ത്യയില്‍ നിരക്കുകള്‍ വര്‍ദ്ധിക്കുമെന്ന് സൂചന
Kerala നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂടി: വിലക്കയറ്റത്തിൽ ദുരിതത്തിലായി ജനങ്ങൾ, ഒരാഴ്ചക്കിടയില്‍ വർദ്ധിച്ചത് 10 മുതല്‍ 50 രൂപ വരെ
India അങ്ങാടിയില്‍ തോറ്റ കോണ്‍ഗ്രസ് ; വിമാനത്തില്‍ നിന്നിറങ്ങവേ സ്മൃതി ഇറാനിയെ വഴി തടഞ്ഞ് കോണ്‍ഗ്രസ് മഹിളാ നേതാവിന്റെ രാഷ്ട്രീയനാടകം; എരിവേറ്റി എന്‍ഡിടിവി
Kerala തമിഴ്നാട്ടില്‍ 50 കിലോ സിമിന്റിന് 150 രൂപ; കേരളത്തില്‍ 450 രൂപയും; നിര്‍മാണ സാമഗ്രികളുടെ വിലയും കൈവിട്ട് കുതിക്കുന്നു; നോക്കുകുത്തിയായി സര്‍ക്കാര്‍
Kerala “ഒരു ചിത്തരഞ്ജന് എഫക്ട്”; എംഎല്‍എ കാരണം വിവാദമായ ഹോട്ടല്‍; അപ്പത്തിനും മുട്ട റോസ്റ്റിനും വില കുറച്ചു; ഇനി ലാഭത്തില്‍ ഫുഡ് അടിക്കാം
Kerala സംസ്ഥാനത്ത് പഴവര്‍ഗങ്ങള്‍ക്ക് വില കുതിച്ചുയരുന്നു; വിപണിയിൽ സിന്ദൂരവും ബംഗനപ്പള്ളിയും, നേന്ത്രപ്പഴത്തിനും വില കൂടുന്നു
Kerala സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ല; കുറച്ചാല്‍ 17000 കോടിയുടെ നഷ്ടം; വരുമാനം ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് ധനമന്ത്രി ബാലഗോപാല്‍
India സാധാരണക്കാര്‍ക്ക് രക്ഷ പ്രധാനമന്ത്രി മോദിയുടെ ജനൗഷധി തന്നെ; മരുന്നുവില കുതിക്കുമ്പോഴും ജനൗഷധിയില്‍ വില കൂടില്ല; മരുന്നുവിലയിലെ മാറ്റം താരതമ്യം ചെയ്യാം
Alappuzha ഭക്ഷണത്തിന് അമിതവില; കോഴി മുട്ട കറിയ്ക്ക് 50 രൂപ, പീപ്പിള്‍സ് ഹോട്ടലിനെതിരെ പരാതിയുമായി എംഎല്‍എയും
World ശ്രീലങ്കയില്‍ വിലക്കയറ്റം ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ, ജനം തെരുവിൽ, ഒരു കപ്പ് ചായയ്ക്ക് 100 രൂപ, പാചകവാതക സിലിണ്ടറിന് 1359 രൂപ
World സാമ്പത്തിക തകര്‍ച്ച: അരി കിലോയ്ക്ക് 448 ലങ്കന്‍ രൂപ; പാല് ലിറ്ററിന് 263; ശ്രീലങ്കയില്‍ കലാപവുമായി ജനം തെരുവില്‍
Kerala പെട്രോള്‍, ഡീസല്‍ വില കേരളം ഒട്ടും കുറച്ചില്ലെന്ന് കേന്ദ്രം; നിരവധി രാജ്യങ്ങളില്‍ ഇന്ധന വിലയില്‍ 50 ശതമാനം വര്‍ദ്ധന
Kerala കോഴിവില ഡബിള്‍ സെഞ്ച്വറിയിലേക്ക്; ഇപ്പോള്‍ കിലോയ്ക്ക് 170 രൂപ; തീറ്റവില കൂടിയത് കാരണമെന്ന് കച്ചവടക്കാര്‍
World കുറഞ്ഞ വിലയ്ക്ക് റഷ്യയുടെ അസംസ്കൃത എണ്ണ; വാഗ്ദാനം ഇന്ത്യ സ്വീകരിച്ചേക്കും; ഇന്ത്യയുടെ ലക്ഷ്യം എണ്ണവില കുറയ്ക്കല്‍; യുഎസ് ഉപരോധിച്ചാല്‍ ഒഴിവാക്കും
Idukki ഹോട്ടലില്‍ ദോശയ്ക്കൊപ്പം കഴിച്ച സാമ്പാറിന് നൂറ് രൂപ ബില്ല്; ചോദ്യം ചെയ്ത വിനോദസഞ്ചാരികളെ പൂട്ടിയിട്ട് ഉടമ
Kerala വൈദ്യുതി നിരക്ക് വര്‍ധന അനിവാര്യമെന്ന് മന്ത്രി; നാല് മണിക്കൂര്‍ കൂടിയ നിരക്കില്‍; ഇടുക്കിയിലും വൈദ്യുതി ഉപഭോഗം 87 മില്യണ്‍ യൂണിറ്റ് പിന്നിട്ടു
Thrissur കോഴിക്കും മീനിനും പൊള്ളുന്ന വില: മൊത്തവ്യാപാരികള്‍ക്ക് വൻ ലാഭം, പിടിച്ചു നിൽക്കാനാവാതെ ചെ റുകിട കച്ചവടക്കാർ, മത്തിക്ക് പോലും വന്‍ വിലക്കയറ്റം
India റഷ്യ- ഉക്രൈന് യുദ്ധത്താല്‍ ക്രൂഡോയില്‍ വില മുകളിലേക്ക്: ഇന്ത്യയില്‍ ഇന്ധനവില ഉയരാതിരിക്കാന്‍ കേന്ദ്രം നടപടി തുടങ്ങി; കരുതല്‍ ശേഖരം പുറത്തിറക്കാം
India മത്സരിച്ച് വില കുറച്ച് മദ്യ കമ്പനികള്‍: ഷിവാസ് റീഗലിന് 1890, ജാക് ഡാനിയല്‍സിന് 1885; വിദേശമദ്യത്തിന് 40 % വരെ വില കുറഞ്ഞു
Kerala സംസ്ഥാനത്ത് കോവിഡ് പരിശോധനകള്‍ക്കും സുരക്ഷാ സാമഗ്രികള്‍ക്കും നിരക്ക് കുറച്ചു; ആര്‍ടിപിസിആറിന് ഇനി 300 രൂപ; ആന്റിജന്‍ 100
Kerala വൈദ്യുതി നിരക്ക് വര്‍ദ്ധിച്ചേക്കും; യൂണിറ്റിന് 92 പൈസ അധികം ആവശ്യപ്പെട്ട് കെഎസ്ഇബി; താരിഫ് പ്ലാന്‍ സമര്‍പ്പിച്ചു
Kerala മണ്ണെണ്ണ വില ആറ് രൂപ കൂട്ടി; റേഷന്‍കടയിൽ ഒരു ലിറ്റര്‍ മണ്ണെണ്ണക്ക് 59 രൂപ നൽകണം, സർക്കാർ ഇടപെട്ടാൽ വില കുറയ്ക്കാനാകും
India ചൈനയ്ക്ക് കടുംപൂട്ട്; ഇറക്കുമതി ചെയ്യുന്ന ഇമിറ്റേഷന്‍ ആഭരണങ്ങള്‍ക്കും കുടകള്‍ക്കും തീരുവ കൂട്ടി; മൊബൈല്‍ ഫോണുകള്‍, വജ്രം വില കുറയും
India എൽപിജി വാണിജ്യ സിലിണ്ടർ വിലയിൽ നൂറ്റിയൊന്ന് രൂപ കുറച്ചു, ഗാർഹിക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല
Wayanad മാനന്തവാടിയിലെ ഹോട്ടലുകളില്‍ വര്‍ദ്ധിപ്പിച്ച വില കുറച്ചു, നഗരസഭയുടെ ഇടപെടല്‍ ജന്മഭൂമി വാര്‍ത്തയെ തുടര്‍ന്ന്
India ഉപഭോക്താവിന് ഫലപ്രദമായ വിലയില്‍ ഗാര്‍ഹിക എല്‍പിജി; വിവിധ പദ്ധതികള്‍ക്കുള്ള സബ്സിഡിയുമായി കേന്ദ്രസര്‍ക്കാര്‍
Kerala കുപ്പിവെള്ളത്തിന്റെ വില നിര്‍ണയിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍; 13 രൂപയാക്കി നിജപ്പെടുത്തിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ
Kerala നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കൂട്ടി സപ്ലൈകോയുടെ പകല്‍ക്കൊള്ള, സാധാരണക്കാര്‍ക്ക് കനത്ത ആഘാതം, പന്ത്രണ്ടിലേറെ സാധനങ്ങൾക്ക് വില കൂടി
Kerala സര്‍ക്കാര്‍ വാക്ക് പാഴായി; പച്ചക്കറി വില കുതിക്കുന്നു, ഹോർട്ടികോർപ്പ് വിൽക്കുന്നത് നാമമാത്രമായ പച്ചക്കറികൾ
Kerala ഇന്ധന നികുതി കുറയ്ക്കുന്നില്ല; പിണറായി സര്‍ക്കാര്‍ ജനങ്ങളെ വെല്ലുവിളിക്കുന്നു: കെ. സുരേന്ദ്രന്