Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പെട്രോള്‍, ഡീസല്‍ വില കേരളം ഒട്ടും കുറച്ചില്ലെന്ന് കേന്ദ്രം; നിരവധി രാജ്യങ്ങളില്‍ ഇന്ധന വിലയില്‍ 50 ശതമാനം വര്‍ദ്ധന

പല രാജ്യങ്ങളിലും ഇതിനകം പെട്രോള്‍, ഡീസല്‍ വില 50 ശതമാനത്തിലേറെ ഉയര്‍ന്നതായും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തു പോലും ഇന്ത്യയില്‍ ഇവയുടെ വില അഞ്ചു ശതമാനത്തിലേറെ കൂട്ടിയിട്ടുമില്ല. വില ഇന്നും സുസ്ഥിരമായി തുടരുകയുമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2022, 11:25 am IST
inKerala

ന്യൂദല്‍ഹി: കേരളം, മഹാരാഷ്‌ട്ര എന്നിവയടക്കം ഒമ്പതു സംസ്ഥാനങ്ങള്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ മൂല്യ വര്‍ദ്ധിത നികുതി (വാറ്റ്) കുറച്ച് ജനങ്ങള്‍ക്കു മേലുള്ള ഭാരം ലഘൂകരിക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് കേന്ദ്രം രാജ്യസഭയില്‍ അറിയിച്ചു.കേരളം, തെലങ്കാന, മഹാരാഷ്‌ട്ര, ആന്ധ്ര എന്നിവിടങ്ങളിലാണ് ഇവയ്‌ക്ക് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വില.

പല രാജ്യങ്ങളിലും ഇതിനകം പെട്രോള്‍, ഡീസല്‍ വില 50 ശതമാനത്തിലേറെ ഉയര്‍ന്നതായും കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി പറഞ്ഞു. എന്നാല്‍ കൊവിഡ് മഹാമാരിക്കാലത്തു പോലും  ഇന്ത്യയില്‍ ഇവയുടെ വില അഞ്ചു ശതമാനത്തിലേറെ കൂട്ടിയിട്ടുമില്ല. വില ഇന്നും സുസ്ഥിരമായി തുടരുകയുമാണ്.

2020 ഏപ്രില്‍ ഒന്നു മുതല്‍ 2021 മാര്‍ച്ച് 31വരെ ജനങ്ങള്‍ കൊടുക്കേണ്ടിവരുന്ന വിലയില്‍ ഒരു മാറ്റവുമുണ്ടായിട്ടില്ല. സ്ഥിതിഗതികള്‍ കൂടി വിലയിരുത്തിയാണ് എണ്ണവിലയില്‍ മാറ്റം വരുത്തുന്നത്. ഇവയുടെ വില കൂടിയ സമയത്ത് കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചും ജനങ്ങളുടെ ഭാരം കുറച്ചു. അതിനാല്‍ അവര്‍ക്ക് കൂടിയ വില നല്‍േകണ്ടിവന്നില്ല. പക്ഷെ ഇതിന് ആനുപാതികമായി ഒമ്പത് സംസ്ഥാനങ്ങള്‍ നികുതി കുറച്ചില്ല.

അമേരിക്ക, സ്‌പെയിന്‍. കാനഡ, ജര്‍മ്മനി, ഫ്രാന്‍സ്. ബ്രിട്ടന്‍ എന്നിവയടക്കം പല രാജ്യങ്ങളിലും വില 50 മുതല്‍ 58 ശതമാനം വരെ കൂടി. ഇന്ത്യയില്‍ കൂടിയത് അഞ്ചു ശതമാനം മാത്രമാണ്. വില കൂടാത്തതില്‍ നാം സന്തോഷിക്കുകയാണ് വേണ്ടത്. ചോദ്യങ്ങള്‍ക്കുത്തരമായി, ഓരോരാജ്യത്തെയും  വിലകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

റഷ്യ കുറഞ്ഞ വിലയ്‌ക്ക് എണ്ണ നല്‍കാമെന്ന് വാഗ്ദാനം ചെയ്തതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കും എന്നായിരുന്നു ഉത്തരം. പെട്രോളിനു മേലുള്ള സര്‍ക്കാര്‍ നിയന്ത്രണം 2010 ജൂണിലും ഡീസലിനു മേലുള്ളത് 2014 ഏപ്രിലിലുമാണ് നീക്കിയത്. 2021 നവംബര്‍ നാലിനാണ് കേന്ദ്രം പെട്രോള്‍ വാറ്റ് അഞ്ചു രൂപയും ഡീസില്‍ വാറ്റ് പത്തു രൂപയും കുറച്ചത്. പെട്രോളിയം ഉത്പന്നങ്ങളുടെ തീരുവ വഴി  2018-2019ല്‍ 2.14 ലക്ഷം കോടിയും 2019-2020ല്‍ 2.23  ലക്ഷം കോടിയും 2020-2021ല്‍ 3.73 ലക്ഷം കോടിയുമാണ് ശേഖരിച്ചത്.

Tags: keralapriceകേന്ദ്ര സര്‍ക്കാര്‍കേരള സര്‍ക്കാര്‍ഇന്ധനവില
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.