Thursday, July 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തമിഴ്‌നാട്ടില്‍ 50 കിലോ സിമിന്റിന് 150 രൂപ; കേരളത്തില്‍ 450 രൂപയും; നിര്‍മാണ സാമഗ്രികളുടെ വിലയും കൈവിട്ട് കുതിക്കുന്നു; നോക്കുകുത്തിയായി സര്‍ക്കാര്‍

കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കേരളത്തിന്റെ സ്വന്തം സിമന്റായ മലബാര്‍ സിമന്റിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിപണിയില്‍ ഇടപെട്ടാല്‍ ഒരു പരിധി വരെ സിമന്റ് വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉപഭോക്താക്കളും വ്യാപാരികളും അഭിപ്രായപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 7, 2022, 10:01 pm IST
in Kerala

ആലപ്പുഴ: കെട്ടിട നിര്‍മാണ സാമഗ്രികളുടെ വിലയും വന്‍ തോതില്‍ കുതിച്ചുയരുന്നു. നിര്‍മാണ വസ്തുക്കളുടെ വിലവര്‍ധന സാധാരണക്കാരെയാണ് പ്രതികൂലമായി ബാധിച്ചിരിക്കുന്നത്. പാറ, മെറ്റല്‍, എം. സാന്‍ഡ്, സിമന്റ്, ബ്രാന്‍ഡഡ് കമ്പികള്‍ എന്നിവയുടെ വിലയാണ് കുതിച്ചുയരുന്നത്. ഒരു ലോഡ് പാറയ്‌ക്കും മുക്കാല്‍ ഇഞ്ച് മെറ്റലിനും സമാനതകളില്ലാത്ത വിലക്കയറ്റമാണ് ഉണ്ടായിരിക്കുന്നത്.

പാറമണലിന് ഒരടിക്ക് 57 ല്‍ നിന്ന് 61 രൂപയായും ഒരു പായ്‌ക്കറ്റ് സിമന്റിന് 420 ല്‍നിന്ന് 450 രൂപയായും വാര്‍ക്കല്‍കമ്പി ഒരു കിലോയ്‌ക്ക് 72 രൂപയില്‍നിന്ന് 25 രൂപയിലധികം വര്‍ധിച്ച് 98-100 രൂപയിലും എത്തി. ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന സിമന്റിനും മറ്റും സര്‍ക്കാര്‍ തലത്തില്‍ നിയന്ത്രണമില്ലാത്തതിനാല്‍, സിമന്റ് കമ്പനികള്‍ കൊള്ളയടിക്കുകയാണെന്ന ആക്ഷേപമാണ് ഉയരുന്നത്.  

കേരള സര്‍ക്കാര്‍ വിപണിയില്‍ ഇടപെടാത്തതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. കേരളത്തിന്റെ സ്വന്തം സിമന്റായ മലബാര്‍ സിമന്റിന്റെ ഉത്പാദനം വര്‍ദ്ധിപ്പിച്ച് വിപണിയില്‍ ഇടപെട്ടാല്‍ ഒരു പരിധി വരെ സിമന്റ് വില നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉപഭോക്താക്കളും വ്യാപാരികളും അഭിപ്രായപ്പെടുന്നു.

എന്നാല്‍, അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടില്‍ അമ്മ സിമന്റ് എന്ന പേരില്‍ വെറും 150 രൂപയ്‌ക്ക് 50 കിലോ പായ്‌ക്കറ്റ് സിമന്റ് പാവപ്പെട്ട സാധാരണക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കുമ്പോള്‍ അതേ സിമന്റ്് കേരളത്തില്‍ 450 രൂപയ്‌ക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. ഈ ഇരട്ടത്താപ്പിനെതിരെ നിസ്സംഗ ഭാവമാണ് കേരള സര്‍ക്കാര്‍ കാട്ടുന്നത് എന്നാണ് ജനം പറയുന്നത്.  ഏതാനും ആഴ്ചയ്‌ക്കുള്ളില്‍ സിമന്റിന് വന്‍ വിലക്കയറ്റമുണ്ടാകുമെന്നും 500 രൂപയ്‌ക്ക് മുകളില്‍ വരെ അത് എത്തിയേക്കാമെന്നുമുള്ള സൂചനയാണ് ഈ മേഖലയിലെ വ്യാപാരികള്‍ നല്‍കുന്നത്.

Tags: ഐഎസ്Pinarayi Vijayanpriceconstruction
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല സ്വര്‍ണക്കൊള്ളക്കേസ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കമെന്ന വാദവുമായി പിണറായി വിജയന്‍

Kerala

വിലക്കയറ്റത്തില്‍ പൊള്ളി അടുക്കളകള്‍; കുടുംബ ബജറ്റ് താളം തെറ്റുന്നു, വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഒരു മുരിങ്ങക്കായക്ക് 13 രൂപ

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

Kerala

ദുരന്തത്തിന്റെ ഉത്തരവാദി എല്‍ഡിഎഫ് സര്‍ക്കാര്‍: പ്രകൃതി സംരക്ഷണ സമിതി; കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തെ തെറ്റിദ്ധരിപ്പിച്ചു

Kerala

പിണറായി വിജയന്റെ കണ്ണൂരിലെ വീട്ടില്‍ വീണ്ടും ഇ ഡി; ഇത്തവണ എത്തിയത് വില്ലേജ് ഓഫീസറെ കൂട്ടി

പുതിയ വാര്‍ത്തകള്‍

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

കുട്ടികൾ ഇരട്ടകൾ ആയാലും ഒറ്റപ്രസവമായി കാണണം; പ്രസവാവധി ഒരു സ്ത്രീയുടെ പ്രത്യുത്പാദന അവകാശത്തിന്റെ ഭാഗം: തെലങ്കാന ഹൈക്കോടതി

സൗദിയിൽ കൊലക്കേസിൽ പ്രതി; ലക്ഷങ്ങൾ മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചു, ഇപ്പോൾ ലഹരിക്കടത്തിൽ പിടിയിൽ

ആ ഒരാൾ ദിലീപേട്ടൻ ;ഞാന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ദിവസം സാരി ഉടുത്ത് മുന്‍നിരയില്‍ കണ്ണ് നിറഞ്ഞ് നവ്യ ഉണ്ടാകും എന്ന പ്രതീക്ഷിക്കുന്നു

സൗഹൃദങ്ങളുടെ കെട്ടുറപ്പിൽ വിരിയുന്ന “മോഹിത

ദളപതി വിജയ്‌യുടെ അവസാന ചിത്രം ‘ജന നായകൻ’ ജൂലൈ 23ന് ലോകമെമ്പാടും റിലീസ്

കുഞ്ചാക്കോ ബോബൻ! ഷിഫിന ബബിൻ പക്കർ ഒരുക്കുന്ന ചിത്രത്തിന് പേര് ’40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി

ആടിത്തിമിർക്കാൻ “പൊടിപൂരം” ടൈറ്റിൽ പോസ്റ്റർ

ഫുട്ബോൾ ടൂർണ്ണമെൻ്റിന്റെ ആവേശത്തോടെ “വിസിൽ” ടൈറ്റിൽ പോസ്റ്റർ

സൈബർ കെണികളും സ്പിരിച്വാലിറ്റിയും; പാൻ ഇന്ത്യൻ ചിത്രം ‘അച്യുത അവതാരം’ നാളെ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.