Kerala ദല്‍ഹിയും പിടിവാശി ഉപേക്ഷിച്ചു ; പെട്രോളിന് 19.4 ശതമാനം വാറ്റ് കുറച്ചു; പെട്രോള്‍ വില എട്ട് രൂപ കുറഞ്ഞു; ഇനിയെങ്കിലും കേരളം വഴങ്ങുമോ?
India 13 വര്‍ഷത്തിനകം ഒരു ബിറ്റ്കോയിന്റെ വില കുതിച്ചത് 60 രൂപയില്‍ നിന്നും 42 ലക്ഷത്തിലേക്ക് ; ബിറ്റ് കോയിന് നിരോധിക്കേണ്ടെന്ന് അഭിഷേക് സിംഗ് വി
India എണ്ണ വില കുറയ്ക്കാന്‍ തന്ത്രപരമായ നീക്കവുമായി ഇന്ത്യയും മറ്റു രാജ്യങ്ങളും; കരുതല്‍ ശേഖരം തുറന്നു വിടാന്‍ ആവശ്യപ്പെടും
Kerala കേരളം ഇന്ധനവില കുറയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് എ.വിജയരാഘവന്; കേന്ദ്ര സര്‍ക്കാര്‍ വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 23ന് എല്‍ഡിഎഫ് സമരം
Kerala മന്ത്രിയുടെ വാക്ക് പതിരായി; നെല്ലിന് വില കിട്ടാതെ കര്‍ഷകര്‍, താങ്ങുവില വീണ്ടും വെട്ടിക്കുറച്ച് സംസ്ഥാന സര്‍ക്കാര്‍, കർഷക സംഘടനകൾ പ്രതിഷേധത്തിൽ
India എല്ലാ സംസ്ഥാനങ്ങളും സമ്മതിച്ചാല്‍ ഇന്ധനവില എത്രയും വേഗം ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തുമെന്ന് നിതിന്‍ ഗഡ്കരി; വഴങ്ങാതെ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍
World സമാധന നൊബേല്‍ ജേതാവ് മലാല യൂസഫ്സായി വിവാഹിതയായി, ഈ യാത്ര മുന്നോട്ട് പോകാന്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ട്വീറ്റ്
India പഞ്ചാബിന് പിന്നാലെ കടുംപിടുത്ത നിലപാട് വിട്ട് രാജസ്ഥാനും വാറ്റ് കുറച്ച് പെട്രോള്‍, ഡീസല്‍ വില കുറയ്ക്കുന്നു; വിട്ടുവീഴ്ചയില്ലാതെ കേരളം
Kerala സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കാത്തതില്‍ പ്രതിഷേധം; ഇന്നും കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം; സമര രീതി തള്ളിപ്പറഞ്ഞ വിഡി സതീശനും പങ്കെടുക്കും
India ഇന്ധന നികുതി; തിരിച്ചടി ഭയന്ന് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍; കേന്ദ്ര സമ്മര്‍ദത്തിന് വഴങ്ങി വില കുറച്ചു തുടങ്ങി
World പെരുകുന്ന കടം പിടിച്ചുനിര്‍ത്താന്‍ ഇന്ധനവില കൂട്ടണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് ഇമ്രാന്ഖാന്; പെട്രോളിന് 8.14 രൂപ കൂട്ടി
India ഇന്ധന വില കുറയാനുള്ള സാധ്യതയ്ക്ക് മങ്ങല്‍; അന്താരാഷ്ട്ര തലത്തില്‍ എണ്ണ ലഭ്യത കൂടാതിരിക്കുകയും ഉപഭോഗം ഉയരുകയും ചെയ്താല്‍ വില ഉയരും
Kerala കേന്ദ്രസര്‍ക്കാര്‍ വരുത്തിയ കുറവ് കേരളത്തിലും പ്രാബല്യത്തില്‍ വന്നിട്ടുണ്ട്; സംസ്ഥാനത്തിന് വലിയ ബാധ്യകളുണ്ട്, പെട്രോള്‍ ഡീസല്‍ നികുതി കുറയ്ക്കില്ല
Kerala ദുരിത കാലത്തും കര്‍ഷകരെ കൈവിട്ട് സംസ്ഥാന സര്‍ക്കാര്‍; നെല്ലിന്റെ താങ്ങുവില കുറച്ചു; ഇപ്പോള്‍ നെല്ലെടുക്കുന്നത് വെറും 28 രൂപയ്ക്ക്
World എണ്ണപ്പാടങ്ങളുടെ നാട്ടിലും ഇന്ധന വില കുതിച്ചുയരുന്നു; നിത്യോപയോഗ സാധനങ്ങള്‍ക്കെല്ലാം പൊള്ളുന്ന വില; വലഞ്ഞ് പ്രവാസികളും കച്ചവടക്കാരും
Kerala കിലോയ്ക്ക് 21 രൂപ നിരക്കില്‍ സവാള നല്കാന് കേന്ദ്രം തയ്യാര്‍; ഈ വാഗ്ദാനത്തോട് പ്രതികരിക്കാതെ കേരളം
Kerala ദിനപ്രതി കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴി വില; 30 ദിവസം കൊണ്ട് കൂടിയത് 30 രൂപ; കോഴികളുടെ ശരാശരി ഭാരവും കുറയുന്നു; പിന്നില്‍ വന്‍ ലോബികളെന്ന് ആക്ഷേപം
Automobile ഇന്ത്യന്‍ നിരത്തുകളില്‍ കുതിക്കാന്‍ ഫോക്സ് വാഗന്റെ പുതിയ ചീറ്റപ്പുലി; ടൈഗൂണ്‍ അവതരിപ്പിച്ചത് രണ്ട് എഞ്ചിന് ഓപ്ഷനുകളില്‍; കുറഞ്ഞ വിലയിലും ഞെട്ടിച്ചു!
India ജിഎസ്ടിയില്‍ നിന്ന് ഒഴിവാക്കി; ജീവന്‍രക്ഷാ മരുന്നുകളുടെ വില കുത്തനെ കുറയും; കാന്‍സര്‍ ചികിത്സയ്ക്കുള്ള മരുന്നുകളുടെ നികുതി അഞ്ചു ശതമാനമാക്കി
Kerala കിറ്റക്സിന്റെ ഓഹരി വിലയില്‍ 10 ശതമാനം കുതിപ്പ്; കാരണമായത് തെലങ്കാനയിലെ പദ്ധതിക്ക് ലഭിച്ച അംഗീകാരം
World അഫ്ഗാനില്‍ അവശ്യവസ്തുക്കളുടെ വില കുതിച്ചുയരുന്നു; ഒരു കുപ്പി വെള്ളത്തിന് 3000 രൂപ, ഒരു പ്ലേറ്റ് ചോറിന് 7400 രൂപ
Agriculture റബര്‍ വില ഉയരുന്നു; കര്‍ഷകരുടെ പ്രതീക്ഷകള്‍ക്ക് ചിറക് മുളയ്ക്കുന്നു, വിപണിയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന സൂചന നൽകി ടയര്‍ വ്യവസായികള്‍
Alappuzha സിമന്റിന് തീവില : നിര്‍മ്മാണമേഖലക്ക് തിരിച്ചടി, അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം ഉത്പാദനച്ചെലവ് കൂട്ടി
Kerala “കേരളം പാരിതോഷികം പ്രഖ്യാപിക്കാത്തതിനെക്കുറിച്ച് അറിയില്ല; കായികതാരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതാണ് കേന്ദ്രനയം”: പിആര്‍ ശ്രീജേഷ്
India കിലോയ്ക്ക് 260 രൂപ- ചിക്കന്‍ വില കുതിയ്ക്കുന്നു; കാരണം സോയബീന്‍ വിലയിലെ വര്‍ധനയെന്ന് ന്യായീകരിച്ച് ബിസിനസുകാര്‍
Idukki ചിറകടിച്ചുയർന്ന് കോഴി വില; കഴിഞ്ഞ ആഴ്ച 90 നും 100 നും ഇടയിൽ നിന്ന കോഴിയിറച്ചി വില 150- 170 ലേക്ക് കുതിച്ചുയർന്നു
Agriculture ഏലം വിലിയിടിവ്; സമരവുമായി കര്‍ഷകര്‍, വില കുറഞ്ഞതിന് പിന്നില്‍ സ്പൈസസ് ബോര്‍ഡും ലേല ഏജന്‍സികളുമെന്ന് ആരോപണം
Ernakulam കോഴി @ 161; വില വര്‍ദ്ധന പെരുന്നാള്‍ ലക്ഷ്യംവെച്ച്, വര്‍ധനയ്ക്ക് പിന്നില്‍ തമിഴ്നാട് ലോബിയെന്ന് ആക്ഷേപം
Kerala കേരളത്തില്‍ ഒറ്റ പൈസ മുടക്കേണ്ടെന്ന് തീരുമാനിച്ചു; തെലുങ്കാനയില്‍ ആയിരം കോടി നിക്ഷേപിച്ചു; 5 ദിവസത്തില്‍ കിറ്റെക്സ് ഓഹരി വില 69.25 ശതമാനം ഉയര്‍ന്നു
Kollam വിലക്കയറ്റം: ബേക്കറി മേഖലയ്ക്ക് തിരിച്ചടി, പാമോയില്‍ വില കുത്തനെ ഉയര്‍ന്നത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നു
Automobile റൈഡിങ്ങ് ആസ്വാദകര്‍ക്ക് സന്തോഷം പകരുന്ന തീരുമാനവുമായി ബജാജ്ഓട്ടോ; ഡോമിനേറിന്റെ വില കുത്തനെ കുറച്ചു; അപ്രതീക്ഷിത പ്രഖ്യാപനം ഫ്രാഞ്ചൈസികള്‍ ഉയര്‍ത്താന്‍
Kerala പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തണമെന്ന് പറയാനാകില്ല; കേരള സര്‍ക്കാരിന്റെ നിലപാട് ആവര്‍ത്തിച്ച് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍
Kerala പെട്രോളും ഡീസലും ജിഎസ്ടി പരിധിയില്‍ കൊണ്ടുവരാന്‍ അനുവദിക്കില്ല; ഇന്ധനനികുതി ഇല്ലാതെ സംസ്ഥാനത്തിന് മുന്നോട്ട് പോകാനാകില്ലെന്നും ധനമന്ത്രി
Kerala സംസ്ഥാനത്ത് ബാറുകളിൽ മദ്യത്തിന് വില 15% വർദ്ധിപ്പിച്ചു; ബെവ്കോ ഔട്ട്ലെറ്റുകളിലും ബാറുകളിലും ഇനി രണ്ട് നിരക്കിൽ വില ഈടാക്കും
Kerala മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന്റെ വില 480 രൂപ കുറഞ്ഞ് 35,400 രൂപയായി, രണ്ടാഴ്ചകൊണ്ട് ഇടിഞ്ഞത് 1560 രൂപ
Business സ്വർണത്തിന് ഇന്നും വിലയിടിഞ്ഞു; വിൽപ്പന ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍, പവന് 200 രൂപ താഴ്ന്ന് 36,400 രൂപയായി
ABVP ‘പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലക്കയറ്റം തടയണം; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാവണം;’ ആവശ്യവുമായി എബിവിപി
Kerala സംസ്ഥാനത്ത് പെട്രോള്‍ വില നൂറ് കടന്നു; നൂറ് പിന്നിട്ടത് നാലു ജില്ലകളില്‍ പ്രീമിയം പെട്രോളിന്