Kerala നാല് രാജ്യങ്ങളില് നിന്ന് വരുന്നവര്ക്ക് കൊറോണ പരിശോധനാ ഫലം വേണ്ട, പിപിഇ കിറ്റ് ധരിച്ചാല് മതി; പ്രതിഷേധം രൂക്ഷമായതോടെ നിബന്ധനയില് ഇളവ് വരുത്തി
Marukara നോര്ക്ക രജിസ്ട്രേഷന് പോര;വിദേശത്തു നിന്ന് മടങ്ങി വരുന്ന പ്രവാസികള് കോവിഡ് ജാഗ്രത പോര്ട്ടലില് രജിസ്റ്റര് ചെയ്യണം
Gulf പ്രവാസികളാണ് പ്രശ്നം എന്ന മുഖ്യമന്ത്രിയുടെ വാദം കണക്കുകള് പൊളിക്കുന്നു; എത്തിയ 84,195 പ്രവാസികളില് രോഗികള് 669 മാത്രം
Kerala കൊറോണ നെഗറ്റീവ് ആയ പ്രവാസികള്ക്ക് മാത്രം അനുമതി; സംസ്ഥാന സര്ക്കാര് ആവശ്യം ഉന്നയിക്കുന്നത് വിമാനക്കമ്പനികളോട്, കേന്ദ്രം തീരുമാനമെടുത്തിട്ടില്ല
Kerala മുഖ്യമന്ത്രി പ്രവാസികളുടെ കണ്ണീരിന്റെ വില മനസ്സിലാക്കണം; മനുഷ്യത്വരഹിതമായി പെരുമാറരുതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന് കെ. സുരേന്ദ്രന്
Kerala പ്രവാസികള്ക്ക് മുന്നില് കേരളം വാതില് കൊട്ടിയടയ്ക്കുന്നു, മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് പരാജയത്തിന് കാരണം: എം.ടി. രമേശ്
Gulf കോവിഡ് പരിശോധ റിപ്പോര്ട്ട് നിര്ബന്ധമാക്കരുത്;സംസ്ഥാന സര്ക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിന്വലിക്കണം: ഉമ്മന് ചാണ്ടി
Kerala ചാര്ട്ടേഡ് വിമാനങ്ങളില് വരണമെങ്കില് കൊറോണ പരിശോധന റിപ്പോര്ട്ട്; പ്രതിഷേധം ഉയര്ന്നതോടെ ആന്റി ബോഡി ടെസ്റ്റ് മതിയെന്നാക്കി സംസ്ഥാന സര്ക്കാര്
Kozhikode നിതിന് ചന്ദ്രന് ജന്മനാടിന്റെ അന്ത്യാഞ്ജലി; കണ്ണീരില് കുതിര്ന്ന യാത്രയയപ്പ് നല്കി ബന്ധുക്കളും നാട്ടുകാരും
Kerala നാടും മറുനാടും തേങ്ങി; സങ്കടക്കടലിനിടയിലൂടെ മൃതദേഹം വീട്ടിലെത്തിച്ചു; നിതിന് ചന്ദ്രന് വിട നല്കി പ്രിയതമയും പ്രിയനാടും
Kerala കണ്ണീര് വാര്ത്ത് ഒരുനാട് മുഴുവന്: നിതിന് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തി; ആദ്യം ആതിരയെ കാണിക്കും, സംസ്കാരം വൈകിട്ട്
Gulf ഗള്ഫ് രാജ്യങ്ങളില് കൂട്ടപ്പിരിച്ചുവിടല്; പരാതി നല്കാന് വഴിയില്ല; പലര്ക്കും നീണ്ട അവധി; പ്രവാസി പ്രതിസന്ധി കേരളത്തെ തകര്ക്കും
Kerala വിദേശത്തു നിന്ന് വരുന്നവര്ക്ക് ഹോം ക്വാറന്റൈന് മതി; താത്പ്പര്യമില്ലാത്തവര്ക്ക് പണം നല്കി ക്വാറന്റൈനില് കഴിയാമെന്ന് സംസ്ഥാന സര്ക്കാര്
Kerala പിണറായി വിജയനെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു; കാര്യങ്ങള് മനസ്സിലാക്കാതെയാണ് അദ്ദേഹം സംസാരിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്
Pathanamthitta പ്രവാസ ലോകത്തുനിന്നും ഇതുവരെ ജില്ലയില് എത്തിയത് 318 ഗര്ഭിണികള്; 98 വിമാനങ്ങളിലായി 1109 പേര് ജില്ലയില് എത്തി
Kerala വിദേശങ്ങളില് നിന്നും വരുന്ന ന്യൂനപക്ഷങ്ങള്ക്ക് 650 കോടിയുടെ പദ്ധതിയുമായി പിണറായി; ഭൂരിപക്ഷം ഹിന്ദുക്കള്ക്കും ആനുകൂല്യം ഒന്നും ഇല്ല,വര്ഗീയ പ്രീണനം
Kannur പ്രവാസികളുടെ ക്വാറന്റൈന്; 14ല് ആദ്യ ഏഴു ദിവസം സ്ഥാപനത്തിലും ബാക്കി വീട്ടിലും സ്വന്തമായി കണ്ടെത്തുന്ന കെട്ടിടങ്ങളിലും ക്വാറന്റൈനില് കഴിയാം
Kerala പ്രവാസികളോട് കാട്ടുന്നത് മനുഷ്യത്വരഹിതമായ നടപടി: പ്രവാസികളോടുള്ള അവഹേളനവും കേരളീയര്ക്ക് അപമാനവുമാണ്.ഉമ്മന് ചാണ്ടി
Kozhikode നിരീക്ഷണം പൂര്ത്തിയാക്കി; 22 പ്രവാസികള് വീടുകളിലേക്ക് മടങ്ങി, ഇനി 14 ദിവസം ഹോം ക്വാറന്റൈന്
Kerala തൊഴിലിനായി വിദേശത്ത് പോകേണ്ടവര്ക്ക് പ്രത്യേക പോര്ട്ടല്; റെയില് പാളങ്ങളിലൂടെയുള്ള കാല്നട യാത്ര തടയും
World കർഫ്യൂ ലംഘിക്കുന്ന പ്രവാസികളെ പുറത്താക്കും, പിന്നെ ഒരിക്കലും തിരിച്ചുവരാനാവില്ല; മുന്നറിയിപ്പുമായി സൗദി
Ernakulam ജലാശ്വ ഇനി ശ്രീലങ്കയിലേക്ക്; ആയിരത്തി ഇരുന്നുറോളം ഇന്ത്യക്കാരാണ് ശ്രീലങ്കയില് നിന്ന് മടങ്ങുന്നത്, രണ്ടിന് തൂത്തുക്കുടി തുറമുഖത്ത് നങ്കുരമിടും
Marukara നോര്ക്ക ജില്ലാ സെന്ററുകള് 26 മുതല് പ്രവര്ത്തിക്കും; സര്ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന് 27 മുതല്
Kerala പ്രവാസികളുടെ മുന്നില് ഒരു വാതിലും കൊട്ടിയടയ്ക്കപ്പെടില്ല, വിദ്വേഷം ജനിപ്പിക്കുന്നതോ പ്രചാരണങ്ങളില് ആരും മുഴുകരുത്: മുഖ്യമന്ത്രി
Kozhikode നരിപ്പറ്റയില് രണ്ട് പേര്ക്ക് കൂടി കോവിഡ്; രോഗം സ്ഥിരീകരിച്ചതില് ദുബായിയില് നിന്നെത്തിയ രണ്ട് വയസ്സുകാരനും
Kerala മാലിദ്വീപില് നിന്നുള്ള ഇന്ത്യക്കാരുമായി ഐഎന്എസ് ജലാശ്വ ഇന്ന് കൊച്ചിയിലെത്തും; തിരിച്ചെത്തുന്നതില് 568 പേര് മലയാളികള്
Kannur കണ്ണൂര് വിമാനത്താവളത്തില് യുവി ബാഗേജ് ഡിസ്ഇന്ഫെക്ടര്: ബാഗേജുകള് അണു നശീകരണത്തിനായി കെല്ട്രോണ് വക യന്ത്രം
Kannur പ്രവാസി മലയാളികള്ക്ക് ആശ്വാസം: ദോഹയില് നിന്നും വീണ്ടും കണ്ണൂരിലേക്ക് വിമാനമെത്തുന്നു. 19നാണ് രണ്ടാം സര്വീസ്
Kerala മുഖ്യമന്ത്രി സ്വയം കണ്ണടച്ച് ഇരുട്ടാക്കിയാല് അങ്ങനെയായിരിക്കില്ല; പ്രവാസികളോട് ഉത്തരവാദിത്തം കാണിക്കണം; ഈ സമയത്ത് രാഷ്ട്രീയം കളിക്കാന് ശ്രമിക്കരുത്
US മടങ്ങിയെത്തുന്ന പ്രവാസികളുടെ വസതിക്കു മുന്നില് ബോര്ഡ് പതിക്കാനുള്ള സര്ക്കാര് ഉത്തരവിനെതിരെ പ്രതിഷേധം
Kerala പ്രവാസികള്ക്കുള്ള ക്വാറന്റൈനില് വൃത്തിഹീന സാഹചര്യം; പോലീസിനോട് പറഞ്ഞപ്പോള് കൊറോണ വാര്ഡിലേക്ക് മാറ്റുമെന്ന് ഭീക്ഷണിപ്പെടുത്തിയതായി പരാതി
India വന്ദേ ഭാരത് മിഷന് രണ്ടാംഘട്ടം; കേരളത്തിലേക്ക് ചാര്ട്ട് ചെയ്തിട്ടുള്ളത് 36 സര്വീസുകള്, 31 രാജ്യങ്ങളില് നിന്ന് 145 വിമാനങ്ങള് ഇന്ത്യയിലേക്കെത്തും