Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രവാസികള്‍ക്ക് മുന്നില്‍ കേരളം വാതില്‍ കൊട്ടിയടയ്‌ക്കുന്നു, മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് പരാജയത്തിന് കാരണം: എം.ടി. രമേശ്

പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ല. മലയാളിയായ കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട്. മുഖ്യമന്ത്രിയ്‌ക്ക് ദുരഭിമാനമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 09:34 am IST
inKerala

കോഴിക്കോട്: മുഖ്യമന്ത്രിയുടെ ദുരഭിമാനമാണ് കേരളത്തിന്റെ പരാജയത്തിന് കാരണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കൊറോണ പ്രതിരോധത്തില്‍ സംസ്ഥാന സര്‍ക്കാറിന്റെ പാളിച്ചയിലും അഴിമതിയിലും പ്രതിഷേധിച്ച് ബിജെപി കോഴിക്കോട് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ മടക്കി കൊണ്ടുവരുന്നതിന് നേതൃപരമായ പങ്കുവഹിക്കുന്ന കേന്ദ്രമന്ത്രി വി. മുരളീധരനുമായി  സംസാരിക്കാന്‍ പോലും മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവുന്നില്ല. മലയാളിയായ കേന്ദ്രമന്ത്രിയുമായി സംസാരിക്കാന്‍ പോലും മുഖ്യമന്ത്രിക്ക് ബുദ്ധിമുട്ട്. മുഖ്യമന്ത്രിയ്‌ക്ക് ദുരഭിമാനമാണ്. കേരളത്തിലെയും ന്യൂദല്‍ഹിയിലെയും ഉദ്യോഗസ്ഥര്‍ തമ്മിലാണ് ആശയവിനിമയം നടക്കുന്നത്. മുഖ്യമന്ത്രിക്ക് കോംപ്ലക്‌സ് ആണ്. എല്ലാത്തിന്റെയും മുകളില്‍ താനാണെന്നാണ് പിണറായി വിജയന്റെ ഭാവം. മുഖ്യമന്ത്രിയുടെ ഈ ദുരഭിമാനമാണ് കേരളത്തിന്റെ പരാജയത്തിന്റെ കാരണം.  

മുഖ്യമന്ത്രിയും ഒരു കൂട്ടം ഉദ്യോഗസ്ഥരും ചേര്‍ന്നുള്ള ഉദ്യോഗസ്ഥരാജാണ് സംസ്ഥാനത്ത് നടക്കുന്നത്. സംസ്ഥാനത്തെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ക്കുപോലും അറിയാത്ത അവസ്ഥയാണ്. അതുകൊണ്ടാണ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടാകുന്നത്. കൂട്ടായ പരിശ്രമമോ പ്രവര്‍ത്തനങ്ങളോ നടക്കുന്നില്ല. മുഖ്യമന്ത്രിയുടെ  വണ്‍മാന്‍ ഷോയാണ് നടക്കുന്നത്. കോവിഡ് 19 കാലം സിപിഎമ്മിന്റെ സാമ്പത്തിക കലവറ നിറയ്‌ക്കുന്നതിനുള്ള അവസരമായും സിപിഎം കാണുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ മുന്നില്‍ കണ്ടാണിത്.  

പ്രവാസികള്‍ക്കായി രണ്ടര ലക്ഷം ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഒരുക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മുഖ്യമന്ത്രി പ്രവാസികള്‍ എത്തിത്തുടങ്ങിയപ്പോള്‍ അസ്വസ്ഥനായി. വളഞ്ഞ വഴിയിലൂടെ പ്രവാസികളുടെ വരവ് തടസ്സപ്പെടുത്താനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയത് ഇതിനാലാണ്. 48 മണിക്കൂറിനുള്ളില്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നേടുക എന്നത് പ്രായോഗികമല്ല. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ പ്രവാസികള്‍ വരണ്ടതില്ല എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാടെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. വന്ദേഭാരത് മിഷന്‍ വഴി എത്തുന്ന പ്രവാസികളുടെ വരവ് തടയാനും ശ്രമമുണ്ടായി. കേരളത്തിന്റെ കവാടം പ്രവാസികള്‍ക്ക് മുന്നില്‍ കൊട്ടി അടയ്‌ക്കുകയാണ്. ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയ നിലപാട് തിരുത്താന്‍  സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണം. ഈ വിഷയത്തില്‍ കേന്ദ്ര നിലപാടിനോട് ചേര്‍ന്ന് നില്‍ക്കുകയാണ് സംസ്ഥാനം ചെയ്യേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

കുറ്റകരമായ അലസതയും അലംഭാവവുമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്. ഇതു മറയ്‌ക്കാന്‍ കേന്ദ്രവിരുദ്ധ പ്രസ്താവനകളുമായി എത്തുകയാണ് മുഖ്യമന്ത്രിയും സിപിഎം നേതാക്കളും. കോവിഡിനെ മറയാക്കി സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണ്. വൈദ്യുതി ബില്ലിലൂടെ ജനങ്ങളെ ഷോക്കടിപ്പിക്കുന്നു. തമിഴ്‌നാടും കര്‍ണാടകയും കഴിഞ്ഞ മൂന്ന് മാസത്തെ വൈദ്യുതി ബില്‍ വേണ്ടെന്നു വച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Tags: pinarayiPravasiM.T Ramesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഖത്തർ പോസ്റ്റ് ഇന്ത്യയിലേക്ക് പണമയക്കുന്നതിനുള്ള സേവനം തുടങ്ങി

Kerala

അന്ന് ഔദാര്യമെന്ന് പറഞ്ഞ പിണറായി മലക്കം മറിഞ്ഞു, അധികാരം പോയപ്പോള്‍ ക്ഷേമ പെന്‍ഷന്‍ ജനങ്ങളുടെ അവകാശമായി

Kerala

പിണറായി ആവശ്യപ്പെട്ടു, സംസ്ഥാനത്തെ എല്ലാ നീറ്റ് സമരക്കേസുകളും പിന്‍വലിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് സര്‍ക്കാര്‍

News

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

Kerala

വിഴിഞ്ഞം കരാര്‍: നേതൃത്വത്തിനെതിരെ ഒരുവിഭാഗം, ഭിന്നതയില്‍ വലഞ്ഞ് സിപിഎം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മുല്ലപ്പെരിയാറിലെ ‘ജലബോംബ്’ നിര്‍വീര്യമാക്കിയേ മതിയാവൂ

ആത്മനിര്‍ഭരതയിലേക്ക് ഒരു ജൈവ മാര്‍ഗം

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

ജാതിസംവരണം വേണ്ട, സാമ്പത്തിക മാനദണ്ഡം ആക്കണം; ജന്തർ മന്തറിൽ സംവരൺ ഹഠാവോ പ്രക്ഷോഭം

സമൃദ്ധിയിലേക്ക് ഒരു പ്രകൃതിയാത്ര

പേടിക്കണ്ട ഡ്രൈവറില്ലെങ്കിലും വണ്ടി ഓടും ! ദുബായിലെ റോബോടാക്സി ഇതുവരെ സുരക്ഷിതമായി എത്തിച്ചത് 7,613 യാത്രികരെ 

അന്തിമവിധി പറയാനിരിക്കെ പോക്‌സോ കേസ് പ്രതിയായ 55 കാരനെ മരിച്ച നിലയില്‍ കണ്ടെത്തി

ശബരിമല സ്വർണക്കൊള്ളക്കേസ്: പി.എസ്. പ്രശാന്തിന്റെ ജാമ്യാപേക്ഷ തള്ളി

പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തുന്ന USCIRF ചെയർമാൻ ആസിഫ് മഹ്‌മൂദ് ആർഎസ്എസിനെ ഉപരോധിക്കാൻ നിർദ്ദേശം നൽകിയതിൽ അതിശയമില്ല: ഇന്ത്യ

രക്ത സമ്മർദ്ദം കുറയ്‌ക്കാനും ഹൃദയാഘാതം ഉണ്ടാകാതിരിക്കാനും ഈ കിടിലൻ ജ്യൂസ് പതിവാക്കാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.