Social Trend ”കേരളത്തില്‍ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ”?; പിണറായിയെ പരിഹസിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്
Kerala സ്വര്‍ണക്കടത്തില്‍ സ്പീക്കര്‍ നടത്തിയത് പദവി മറന്നുള്ള ഇടപെടലുകള്‍; ഇഡി വിളിപ്പിക്കുമ്പോള്‍ രവീന്ദ്രന് ആശുപത്രിയിലാകുന്നതിന് പിന്നില്‍ മുഖ്യമന്ത്രി
Kerala സി.എം. രവീന്ദ്രനെന്നാല്‍ സിഎമ്മിന്റെ രവീന്ദ്രന്; സ്പീക്കറുടേത് പദവി മറന്നുള്ള ഇടപെടലുകളെന്നും കെ.സുരേന്ദ്രന്
Kerala സി.എം. രവീന്ദ്രന് സത്യസന്ധനും മാന്യനുമാണ്; മൂന്നല്ല മുപ്പത് പ്രാവശ്യം ഇഡി നോട്ടീസ് നല്കിയാലും അസുഖമാണെങ്കില്‍ ചികിത്സിച്ചേ പറ്റൂവെന്ന് കടകംപള്ളി
Kerala സര്‍ക്കാരിനും പാര്‍ട്ടിക്കുമെതിരെയുള്ള അഴിമതി ആരോപണങ്ങള്‍ കാരണം അണികളുടെ മുഖത്ത് നോക്കാന്‍ മടി; മുഖ്യമന്ത്രിയുടെ പ്രചാരണം സ്വന്തം മണ്ഡലത്തില്‍ മാത്രം
Kerala സോളാറിനേക്കാള്‍ കേരളം ഞെട്ടും: സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളില്‍ ആറു പ്രമുഖര്‍; മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടില്‍
Kerala എല്‍ഡിഎഫ് ഭരിച്ചാലും യുഡിഎഫ് ഭരിച്ചാലും ഭരണത്തില്‍ അഴിമതി; ജനമനസുകളില്‍ അഴിമതിവിരുദ്ധ വികാരം; മാറിചിന്തിക്കാന്‍ തയാറെടുത്ത് കേരളവും
Kerala ഊരാളുങ്കലിന് പിണറായി സര്‍ക്കാര്‍ നല്‍കിയത് 1500 കോടിയിലധികം രൂപയുടെ കരാറുകള്‍; 40 കരാറുകള്‍ നല്‍കിയത് ടെന്‍ഡര്‍ പോലും ഇല്ലാതെ; അടിമുടി അഴിമതി
Kerala സ്വാശ്രയ ഫീസ്: ക്രെസ്തവ മാനേജ്മെന്റുകള്‍ക്കനുകൂലമായ ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍
Kerala ഗോള്‍വാള്‍ക്കറുടെ പേരിടാനുള്ള നീക്കം ഉപേക്ഷിക്കണം; കേന്ദ്രസര്‍ക്കാരിന് കത്തയച്ച് മുഖ്യമന്ത്രി; സ്വര്‍ണ്ണക്കടത്തിന് മറയിടാന്‍ പിണറായിയുടെ പൂഴിക്കടകന്‍
Kerala സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള മന്ത്രിമാരുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം; അവരെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്ന് പി.കെ. കൃഷ്ണദാസ്
Kerala സ്പെയ്സ് പാര്‍ക്കിലെ ഓപ്പറേഷന്‍സ് മാനേജര്‍ തസ്തിക സ്വപ്നയ്ക്ക് വേണ്ടി സൃഷ്ടിച്ചത്; പിന്നില്‍ ഉന്നതതല ഇടപെടലെന്ന് സംസ്ഥാന പോലീസ്
Kerala മുഖ്യമന്ത്രിക്കൊപ്പം പ്രചാരണത്തിന് ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക് താത്പ്പര്യമില്ല; സ്വര്‍ണക്കടത്തിന്റെ മുഖ്യ ഉപഭോക്താവ് പിണറായി ആണെന്ന് കെ. സുരേന്ദ്രന്
Kerala എസ്എന്‍സി ലാവ്ലിന് കേസ് പരിഗണിക്കുന്നത് ജനുവരി 7ലേക്ക് മാറ്റി; കേസ് രേഖകള്‍ ഹാജരാക്കാന്‍ സിബിഐക്ക് സുപ്രീംകോടതി നിര്‍ദ്ദേശം
Kerala സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഐടി പദ്ധതികളില്‍ പ്രൈസ് വാട്ടര്‍ കൂപ്പേഴ്സിന് വിലക്ക് ഏര്‍പ്പെടുത്തിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു
Kerala പിണറായി സര്‍ക്കാര്‍ പിന്‍വലിഞ്ഞു: ശബരി റെയില്‍പാതയുടെ ചെലവ് വഹിക്കാന്‍ സംസ്ഥാനം വിസമ്മതിക്കുന്നു; ദക്ഷിണ റെയില്‍വേ പദ്ധതി മരവിപ്പിച്ചു
Kerala സി.എം. രവീന്ദ്രന് അന്ത്യശാസനവുമായി ഇഡി; ഈ മാസം പത്തിന് ഹാജരാകണം; പിണറായിയുടെ വിശ്വസ്തനെ ചോദ്യം ചെയ്യുന്നത് രണ്ടാംഘട്ട വോട്ടെടുപ്പ് ദിനത്തില്‍
Kerala കേന്ദ്ര സര്‍ക്കാര്‍ എല്ലാ സഹായങ്ങളും നല്‍കും;’ബുറേവി’ ഒരുക്കങ്ങളെല്ലാം അറിയിച്ചു; പ്രധാനമന്ത്രിയും അമിത് ഷായുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി
Kerala ഇടവക അംഗങ്ങളെ പുറത്താക്കരുതെന്ന് സുപ്രീംകോടതി വിധിയിലുണ്ട്; ഓര്‍ത്ത്ഡോക്സ് സഭയ്ക്ക് കൈമാറിയ പള്ളികളില്‍ തിരികെ പ്രവേശിക്കുമെന്ന് യാക്കോബായ സഭ
Kerala ശബരിമല കയറാന്‍ രജിസ്റ്റര്‍ ചെയ്ത് ആക്റ്റിവിസ്റ്റുകള്‍; യുവതികളെ കയറ്റില്ലെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് സര്‍ക്കാര്‍; തിരുത്തലുമായി വെബ്സൈറ്റ്
Kerala കശുവണ്ടി വികസന കോര്‍പ്പറേഷനില്‍ നടന്നത് വന്‍ അഴിമതി; തെളിവുകള്‍ നല്‍കിയിട്ടും പിണറായി സര്‍ക്കാര്‍ അനങ്ങിയില്ലെന്ന് സിബിഐ
India ‘ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നു’; മലയാളത്തില്‍ ട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി; മുഖ്യമന്ത്രി പിണറായിയെ വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി
Kerala ഉളുപ്പില്ലാതെ അടിച്ചുമാറ്റി!; കൊളത്തൂര്‍ അദ്വൈതാശ്രമം നിര്‍മിച്ചുനല്‍കിയ വീട് ലൈഫ് പദ്ധതിയുടെ പരസ്യത്തില്‍; സിപിഎമ്മിന്റെ കള്ളത്തരം കൈയോടെ പിടികൂടി
Kerala 2016 ല്‍ കേസുകളുടെ എണ്ണം 333; 2019ല്‍ 79!; അഴിമതിക്കെതിരെ നിയമനടപടി എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയം; വിജിലന്‍സ് പിണറായിയുടെ കൂട്ടിലെ ചത്ത തത്ത
Kerala ഊരാളുങ്കലിന് കോടികളുടെ കരാറുകള്‍ നല്‍കിയത് അനധികൃതമായി; ഇഡിയെ ഭയന്ന് കഴിഞ്ഞമാസം പിണറായി എല്ലാം സാധുവാക്കി; ഊരാളുങ്കലിനെ ഊരിയെടുക്കാന്‍ വഴിവിട്ട നീക്കം
Kerala കെഎസ്എഫ്ഇ ക്രമക്കേടുകളെപ്പറ്റി കേന്ദ്ര ഏജന്‍സി അന്വേഷിക്കണം; മുഖ്യമന്ത്രി ധനകാര്യമന്ത്രിയെ പുറത്താക്കണമെന്നും എം ടി രമേശ്
Kerala സി.എം. രവീന്ദ്രന് കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ വ്യാപക നിക്ഷേപം; കണ്ടെത്തല്‍ ഇഡിയുടെ പ്രാഥമിക പരിശോധനയില്‍
BJP സ്ഥാപനത്തില്‍ നടക്കുന്നത് തീവെട്ടിക്കൊള്ള; കെഎസ്എഫഇ റെയ്ഡിന് പിന്നില്‍ സിപിഎമ്മിലെ കണ്ണൂര്‍ ലോബിയെന്നും പികെ കൃഷ്ണദാസ്
Kerala കെഎസ്എഫ്ഇക്കെതിരായ പരാതിക്കാരന് മുഖ്യമന്ത്രിയുടെ അടുപ്പക്കാരനായ വ്യവസായിയുടെ ബിനാമിയെന്ന് എം ടി രമേശ്
Kerala ശബരിമലയുടെ പവിത്രത തകര്‍ക്കാന്‍ ശ്രമിച്ചത് ‘നേട്ടം’; ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലകളില്‍ എല്‍ഡിഎഫിന്റെ വര്‍ഗീയ കാര്‍ഡ്; ഹൈന്ദവരെ വെല്ലുവിളിച്ച് സിപിഎം
Kerala എംഎല്‍എമാരുടെ പേരില്‍ കേസെടുത്ത് പ്രതിപക്ഷത്തെ നിശബ്ദമാക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം; സത്യം പുറത്തുവരട്ടെയെന്ന് ചെന്നിത്തല
Kerala കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ സി.എം. രവീന്ദ്രന്റെ ബന്ധുക്കള്‍; മുഖ്യമന്ത്രിയുടെ ഓഫീസിനെ കേസില്‍ നിന്ന് രക്ഷിക്കുന്നത് അവരാണെന്ന് കെ. സുരേന്ദ്രന്
Kerala സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനും കസ്റ്റംസിനും ഇടനില സി എം രവീന്ദ്രന്റെ സഹോദരന് ഗോപിനാഥ്
Kerala ‘ബാര്‍ കോഴകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണം’; ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്കി ടി ജി മോഹന്‍ദാസ്
Social Trend പോലീസ് തെറി വിളിച്ചാല്‍ പിണറായി വിജയനെന്ന മനുഷ്യന് നോവില്ലേ?; കുത്തഴിഞ്ഞ പോലീസ് ഭരണത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍
Kerala ‘കേരളം കൊറോണ കണക്കുകള്‍ ഒളിപ്പിക്കുന്നു; 2.90 ലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല’; പിണറായി സര്‍ക്കാരിന്റെ കള്ളത്തരം തുറന്നുകാട്ടി എന്‍ഡിടിവി
Kerala കേരള ബാങ്കിനെ നയിക്കുക പാര്‍ട്ടി ഓഫീസിലെ ഒളിക്യാമറയില്‍ കുടുങ്ങിയ നേതാവ്; സിപിഎം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍ പ്രഥമ പ്രസിഡന്റ്
Kerala ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ഒരു നിയമം പിന്‍വലിക്കുന്നത് ചരിത്രത്തിലാദ്യം; ഗവര്‍ണര്‍ സര്‍ക്കാരിന്റെ വിശദീകരണം തേടും
Kerala ‘ഇനി ഓര്‍ഡിനന്‍സിലൂടെ നിയമം കൊണ്ടുവരില്ല; ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ പുതിയ ഓര്‍ഡിനന്‍സ് ഇറക്കും; പരാജയം സമ്മതിച്ച് മുഖ്യമന്ത്രി പിണറായി
Kerala സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ ഉടന്‍ തുറക്കില്ല; പൊതുപരീക്ഷ നടത്തേണ്ട ഉയര്‍ന്ന ക്ലാസുകള്‍ തുറക്കുന്നതില്‍ ചര്‍ച്ച ചെയ്ത് തീരുമാനം
Kerala പോലീസ് നിയമഭേദഗതി ഓര്‍ഡിനന്‍സ് ഉടന്‍ റദ്ദാകും; രണ്ടു ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ ഗവര്‍ണറുടെ ഒപ്പുവാങ്ങും; നാണക്കേടിന്റെ പടുകുഴിയില്‍ പിണറായി
Kerala പിണറായി ഏകാധിപതിക്ക് സമം; ഓപ്പണ്‍ മാഗസിനിലെ ഏഷ്യാനെറ്റ് ന്യൂസ് എഡിറ്ററുടെ ലേഖനം അപ്രത്യക്ഷമായി; പിന്നില്‍ സിപിഎം ഉന്നത ഇടപെടല്‍
Kerala പ്രതിഷേധാഗ്നിയില്‍ പിടിച്ചുനില്‍ക്കാനാകാതെ പിണറായി; ഇടതു സര്‍ക്കാരിന്റെ കരിനിയമം പിന്‍വലിച്ചു; പോലീസ് നിയമഭേദഗതി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി
Kerala അധികാരം കിട്ടിയപ്പോള്‍ എല്‍ഡിഎഫ് ഉന്നയിച്ച ആരോപണങ്ങള്‍ അപ്പാടെ വിഴുങ്ങി; ഒത്തുകളികളില്‍ വിള്ളല്‍; വിജിലന്‍സിനെ ആയുധമാക്കി സര്‍ക്കാര്‍