India രാമനൊടുള്ള വെറുപ്പും വഞ്ചനയും കോണ്‍ഗ്രസിന്റെയും എസ്പിയുടെയും ഡിഎന്‍എയില്‍ ഉള്ളതാണ്; പലരും പാര്‍ട്ടി വിടുന്നത് ഇത് മനസ്സിലാക്കിയാണ്: യോഗി ആദിത്യനാഥ്
India സമ്പന്നമായ ഒഡീഷയിലെ ജനങ്ങള്‍ ദരിദ്രരാക്കിയ ഭരണമാണ് കോണ്‍ഗ്രസും ബിജെഡിയും കാഴ്ചവച്ചത്; ഇന്നും ദ്രോഹം തുടരുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
India പാകിസ്ഥാന് നേതാക്കള്‍ പ്രശംസിക്കുന്ന രാഹുലിന് രാഷ്ട്രീയത്തില്‍ തുടരാന്‍ അവകാശമില്ല: രാജ്നാഥ് സിങ്
India അമേഠിയില്‍ കോണ്‍ഗ്രസ് പരാജയം സമ്മതിച്ചു കഴിഞ്ഞു; രാഹുല്‍ ഗാന്ധി റായ്ബറേലിയിലേക്ക് ഓടിയത് ഇതുകൊണ്ടെന്ന് സ്മൃതി ഇറാനി
India ബിജെപി സ്ഥാനാര്‍ത്ഥികളായി; റായ്ബറേലിയില്‍ വീണ്ടും ദിനേശ് പ്രതാപ് സിങ്, കൈസര്‍ഗഞ്ചില്‍ കരണ്‍ ഭൂഷണ് സിങ്
India കെ ചന്ദ്രശേഖര്‍ റാവുവിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്; 48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്
Kerala ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു; വോട്ടര്‍ പട്ടികയില്‍ നിന്നൊഴിവാക്കിയത് ചോദ്യം ചെയ്തതിന് മര്‍ദ്ദിച്ച് സിപിഎം നേതാവ്
India അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍ പെട്ടിട്ടില്ല; വാര്‍ത്തകള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍
India ടെക് ഹബ്ബായിരുന്നു കര്‍ണാടകയെ കോണ്‍ഗ്രസ് അഴിമതിയുടെ ടാങ്കര്‍ ഹബ്ബാക്കി; ഭരണമല്ല, കൊള്ളയാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് നരേന്ദ്ര മോദി
India യാദവ പാര്‍ട്ടിയാണെന്ന് പറയുന്നവര്‍ കുടുംബത്തിന് പുറത്ത് നിന്ന ഒരു യാദവനെ എങ്കിലും സ്ഥാനാര്‍ത്ഥിയകുന്നുണ്ടോ; അഖിലേഷിനെതിരെ വിമര്‍ശനവുമായി അമിത് ഷാ
India 12 സംസ്ഥാനങ്ങളിലെ 94 മണ്ഡലങ്ങള്‍ സജ്ജം; മൂന്നാംഘട്ട വോട്ടെടുപ്പ് മെയ് ഏഴിന്; പരസ്യപ്രചാരണം ഞായറാഴ്ച വരെ
India ബംഗാളില്‍ ബിജെപി 35ലധികം സീറ്റുകള്‍ നേടും; മമതയുടെ ഭരണത്തില്‍ ജനങ്ങള്‍ മനംമടുത്തുവെന്ന്: ജെ.പി. നദ്ദ
Kerala കണ്ണടച്ച് പാര്‍ട്ടി ചിഹ്നത്തില്‍ കുത്തിയില്ല; വോട്ടുകള്‍ ചോര്‍ന്നെന്ന് സംശയം; ഇടത് സര്‍വീസ് സംഘടനകള്‍ പാര്‍ട്ടികളുടെ നിരീക്ഷണത്തില്‍
India ‘ജനങ്ങള്‍ ചോദിച്ചാന്‍ ഞാന്‍ എന്തു പറയും’, ഒരു മുസ്ലീം സ്ഥാനാര്‍ത്ഥി പോലും ഇല്ല; പ്രചാരണ സമിതിയില്‍ നിന്ന് രാജിവച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
India പോളിംഗ് സ്റ്റേഷനില്‍ കയറി ആക്രമണം; ചാമരാജനഗറിലെ ഒരു ബൂത്തില്‍ ഏപ്രില്‍ 29ന് റീപോളിംഗ് നടത്താന്‍ നിര്‍ദ്ദേശം നല്കി തെരഞ്ഞെടുപ്പ് കമ്മിഷന്
Kerala എന്‍ഡിഎ അക്കൗണ്ട് മാത്രമല്ല ബ്രാഞ്ച് തന്നെ തുറക്കും; നിരവധി അക്കൗണ്ടുകള്‍ ഉണ്ടാവും: കേരള കോണ്‍ഗ്രസ് സംസ്ഥാന ചെയര്മാന് കുരുവിള മാത്യൂസ്
Kerala തൃശൂരിൽ ആത്മവിശ്വാസം ഇരട്ടിയായി; ക്രോസ് വോട്ടിങ് ആരോപണം വ്യാകുലപ്പെടുത്തുന്നില്ല, താൻ ജയിച്ചാൽ തൃശൂരിന് മാറ്റമുണ്ടാകും: സുരേഷ് ഗോപി
Kerala സമ്മതിദാന അവകാശം വിനിയോഗിച്ചവരെ അഭിനന്ദിച്ച് കെ സുരേന്ദ്രൻ; മോദി ഗ്യാരൻ്റി വീടുകളിലെത്തിച്ചത് ലക്ഷക്കണക്കിന് പ്രവർത്തകർ