Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു സ്ത്രീയെന്ന നിലയിലും രാമഭക്ത നിലയിലും കോണ്‍ഗ്രസില്‍ ഞാന്‍ അവഹേളിക്കപ്പെട്ടു രാധിക ഖേര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2024, 10:34 pm IST
inIndia

ന്യൂദല്‍ഹി: അയോദ്ധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് അവഹേളനം നേരിട്ടുവെന്ന് ചൂണ്ടിക്കാട്ടി എഐസിസി മാധ്യമവിഭാഗം നേതാവ് രാധികാ ഖേര പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. രാമക്ഷേത്രദര്‍ശനം എന്റെ മൗലികാവകാശമാണ്. അത് ചോദ്യം ചെയ്തത് തെറ്റാണ്. അവഹേളിച്ചവര്‍ക്കെതിരെ എഐസിസി നേതൃത്വത്തിന് പരാതി നല്കിയിട്ടും എനിക്ക് നീതി ലഭിച്ചില്ല, രാധിക ചൂണ്ടിക്കാട്ടി.

ഹിരണ്യകശിപുവിനും കംസനും രാവണനും നേരിട്ട വിധി അവര്‍ക്ക് പാഠമാകണം. പുരാണകാലം മുതല്‍ ഭാരതത്തിന്റെ ചരിത്രം അതാണ് പഠിപ്പിക്കുന്നത്. ധര്‍മ്മത്തിനെതിരെ നിലകൊള്ളുന്നവരുടെ അവസ്ഥ അത് തന്നെയാണ്. ചിലര്‍ക്ക് ഭഗവാന്‍ ശ്രീരാമന്റെ പേര് കേള്‍ക്കുമ്പോള്‍ ഈ രാക്ഷസരുടെ മനോഭാവമാണ്. ഓരോ ഹിന്ദുവിനും രാമന്റെ ജന്മഭൂമി പവിത്രവും പാവനവുമാണ്. രാംലല്ലയെ ദര്‍ശിക്കാതെ ജീവിതം പൂര്‍ണമാകില്ലെന്ന് വിശ്വസിക്കുന്നവരാണ് ഹിന്ദുക്കള്‍. എന്നാല്‍ ചിലര്‍ ഇതിനെ എതിര്‍ക്കുന്നു. ഞാന്‍ ഇരുപത്തിരണ്ടിലേറെ വര്‍ഷം എന്റെ ജീവിതം ചെലവിട്ടത് കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ്. എന്‍എസ്‌യുവിലും എഐസിസി മാധ്യമവിഭാഗത്തിലും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. എന്നാല്‍ ഇന്ന് എന്റെ വിശ്വാസങ്ങളെ അവര്‍ അപമാനിക്കുന്നു. എതിര്‍ക്കുന്നു. അയോദ്ധ്യയില്‍ രാംലല്ലയെ ദര്‍ശിക്കുന്നത് അവസാനിപ്പിക്കാന്‍ എനിക്ക് സാധിക്കില്ലെന്ന് ഞാന്‍ അവരെ ഓര്‍മിപ്പിക്കുന്നു, രാധിക ഖേര എഐസിസിക്ക് അയച്ച കത്തില്‍ പറയുന്നു.

ഛത്തിസ്ഗഡ് പ്രദേശ് കോണ്‍ഗ്രസ് ഓഫീസില്‍ ഞാന്‍ നേരിട്ടത് കടുത്ത അപമാനമാണ്. പാര്‍ട്ടിയുടെ എല്ലാ വേദിയിലും ഞാന്‍ നീതി തേടി. പക്ഷേ ഞാന്‍ ആ പാര്‍ട്ടിയില്‍ പരാജയപ്പെട്ടു എന്ന് മനസിലാക്കുന്നു. ഒരു സ്ത്രീയെന്ന നിലയിലും രാമഭക്ത നിലയിലും കോണ്‍ഗ്രസില്‍ ഞാന്‍ അവഹേളിക്കപ്പെട്ടു. രണ്ടും പൊറുക്കാന്‍ ഞാന്‍ തയാറല്ല, ഖേര പറഞ്ഞു.

 

Tags: Modiyude GuaranteeRadhika Kheradevotee of RamacongressLoksabha Election 2024
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നന്ദിഗ്രാമില്‍ ഹസിരാനിയുടെ സ്ഥാനാര്‍ത്ഥിത്വം തടയാനുള്ള കോണ്‍ഗ്രസ് ശ്രമം പാളി, ഹര്‍ജി തള്ളി ഹൈക്കോടതി

Kerala

കോൺഗ്രസ് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നു: അഡ്വ. വി.വി രാജേഷ്

India

കോൺഗ്രസിന്റെ വിഭജന രാഷ്‌ട്രീയം ഹിന്ദുക്കൾ തിരിച്ചറിയണം; രേവന്ത് റെഡ്ഡി ശ്രീരാമനും ശിവനും ഇടയിൽ രാഷ്‌ട്രീയ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു: ബിജെപി

Kerala

കണ്ണൂർ താനയിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യുവമോർച്ച പ്രതിഷേധം വൈറല്‍

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.