Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കണ്ണടച്ച് പാര്‍ട്ടി ചിഹ്നത്തില്‍ കുത്തിയില്ല; വോട്ടുകള്‍ ചോര്‍ന്നെന്ന് സംശയം; ഇടത് സര്‍വീസ് സംഘടനകള്‍ പാര്‍ട്ടികളുടെ നിരീക്ഷണത്തില്‍

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍ പോലും ഇത്തവണ അവര്‍ക്ക് കിട്ടിയ വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചുവെന്നാണ് വിവരം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2024, 09:08 pm IST
in Kerala

കോഴിക്കോട്: പൊതുതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ സിപിഎം-സിപിഐ പാര്‍ട്ടികള്‍ അവരുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടനകളെ നിരീക്ഷണത്തിലാക്കി. ഇത്തവണ, ഇടത് സര്‍വീസ് സംഘടനകള്‍ മുന്‍കാലങ്ങളിലേപ്പോലെ കണ്ണടച്ച് പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്തില്ല എന്നാണ് വിലയിരുത്തല്‍.

തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെട്ടവര്‍ പോലും ഇത്തവണ അവര്‍ക്ക് കിട്ടിയ വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം ശരിയായി വിനിയോഗിച്ചുവെന്നാണ് വിവരം. ഇത് പാര്‍ട്ടിയുടെ പരാജയം കൂടുതല്‍ കടുപ്പമാക്കുമെന്ന ആശങ്കയിലാണ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ജോലിക്ക് നിയുക്തരാകുന്ന ജീവനക്കാരുടെ പോസ്റ്റല്‍ വോട്ട്, അവര്‍ക്ക് ചെയ്യാന്‍ അവസരം നല്കാതെ പാര്‍ട്ടി ചെയ്ത് അവര്‍ നിശ്ചയിക്കുന്നവര്‍ക്ക് ആക്കുന്നതായിരുന്നു ഇതുവരെ രീതി. ഇത്തവണ വോട്ടുചെയ്യാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയത് പലരും വിനിയോഗിച്ചു.

തെരഞ്ഞെടുപ്പ് പരിശീലനം ലഭിച്ച സ്ഥലത്തു തന്നെ അവരവരുടെ മണ്ഡലത്തിലെ വോട്ടു ചെയ്യാനുള്ള സംവിധാനമായിരുന്നു. ഇത് ഇടതുപാര്‍ട്ടികളുടെ ‘വോട്ടുകുത്തല്‍’ പതിവ് തെറ്റിച്ചു. ഇതുകൂടാതെ ഇടത് സര്‍വീസ് സംഘടനകള്‍ സര്‍ക്കാരിനെതിരെയായിരുന്നു. പലരും കാര്യമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായില്ല. സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ വഴി, സുരക്ഷിതമായി നടത്തിയ പ്രചാരണത്തിലൂടെ പിണറായി സര്‍ക്കാരിന് എതിരായാണ് വോട്ടുചെയ്തതെന്നാണ് വിവരം.

ഒരിക്കലാണെങ്കിലും തെരഞ്ഞെടുപ്പുകാലത്ത് ശമ്പളം മുടങ്ങിയതില്‍ ജീവനക്കാര്‍ ആകെ ആശങ്കയിലായിരുന്നു. പെന്‍ഷന്‍ പോലും നാളെ മുടങ്ങാനിടയുള്ള സാഹചര്യത്തില്‍ ഈ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ മുന്നണിക്ക് ഒരു ഷോക്ക് കൊടുക്കേണ്ടതുണ്ടെന്നായിരുന്നു സര്‍വീസ് സംഘടനാംഗങ്ങളില്‍ ഭൂരിപക്ഷത്തിന്റേയും അഭിപ്രായം.

സംസ്ഥാന-ജില്ലാ നേതാക്കള്‍ പ്രവര്‍ത്തനത്തിലുണ്ടായിരുന്നെങ്കിലും ജീവനക്കാര്‍ രഹസ്യമായി കുടുബാംഗങ്ങള്‍ക്ക് നല്കിയ നിര്‍ദേശം സര്‍ക്കാര്‍ വിരുദ്ധ വോട്ടുകുത്തലിനായിരുന്നുവെന്നാണ് വിവരം. ഇത് സംബന്ധിച്ച് താഴേത്തട്ടില്‍ അന്വേഷണം നടത്തി ‘കുഴപ്പക്കാരെ’ കണ്ടുപിടിക്കാനുള്ള തീരുമാനത്തിലാണ് ഇടതുപാര്‍ട്ടികള്‍.

Tags: cpmcpiLoksabha Election 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മര്യാദയ്‌ക്ക് അല്ലെങ്കില്‍ ഫോറസ്റ്റുകാര്‍ വഴിയേ നടക്കില്ല, വീട്ടിൽ ഭാര്യയും മക്കളുമുണ്ടെന്ന് ഉദ്യോഗസ്ഥർ ഓർക്കണം: ഭീഷണിയുമായി എം.എം മണി

Kerala

കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കാൻ പ്രത്യേക ട്രെയിൻ വാടകയ്‌ക്കെടുത്ത് സിപിഐ; ഓഗസ്റ്റ് 29ന് ട്രെയിൻ പുറപ്പെടും

Kerala

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

Kerala

സുഗതൻ സത്യപ്രതിജ്ഞ ചെയ്തതോടെ നാണം കെട്ട് സിപിഎം ; സുഗതനെ പുറത്താക്കാൻ ആരംഭിച്ച റിലേ സത്യാഗ്രഹം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.