Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നിര്‍മല സാപ്രെ ബിജെപിയില്‍; കോണ്‍ഗ്രസിന് ഒരുകാര്യത്തിലും വ്യക്തമായ അജണ്ടയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2024, 02:35 am IST
inIndia
ബിജെപിയില്‍ ചേര്‍ന്ന മധ്യപ്രദേശിലെ ബിനാ മണ്ഡലം എംഎല്‍എ നിര്‍മല സാപ്രെ മുഖ്യമന്ത്രി മോഹന്‍ യാദവിനൊപ്പം

ബിജെപിയില്‍ ചേര്‍ന്ന മധ്യപ്രദേശിലെ ബിനാ മണ്ഡലം എംഎല്‍എ നിര്‍മല സാപ്രെ മുഖ്യമന്ത്രി മോഹന്‍ യാദവിനൊപ്പം

സാഗര്‍: മധ്യപ്രദേശില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിന് ഒറ്റ ദിവസം മാത്രം അവശേഷിക്കെ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായി ബിനാ എംഎല്‍എ നിര്‍മല സാപ്രെ പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നു. മേഖലയിലും സാഗര്‍ ജില്ലയിലാകെയും വലിയ സ്വാധീനമുള്ള വനിതാ നേതാവാണ് നിര്‍മല സാപ്രെ.

രാഹത് ഗഡില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ സാന്നിധ്യത്തിലാണ് നിര്‍മല ബിജെപി അംഗത്വം സ്വീകരിച്ചത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഗര്‍ ജില്ലയിലെ എട്ടു മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചത് ബിനയില്‍ മാത്രമായിരുന്നു.

വ്യക്തമായ അജണ്ടയില്ലാതെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് നാട്ടില്‍ വികസനം കൊണ്ടുവരാന്‍ കഴിയില്ലെന്ന് നിര്‍മല സാപ്രെ വ്യക്തമാക്കി. 2023ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഗര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ജയിച്ച ഏക മണ്ഡലം ബിന ആയിരുന്നു.

കഴിഞ്ഞ ആറു മാസമായി ബിന മണ്ഡലത്തിന്റെ വികസനത്തിനായി പലതും ചെയ്യാന്‍ ആഗ്രഹിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് പിന്തുണയൊന്നുമില്ല. പ്രതിപക്ഷ അംഗമായിരുന്നിട്ടു കൂടി സര്‍ക്കാര്‍ അനുഭാവ നിലപാ
ടാണ് സ്വീകരിച്ചത്. രാഷ്‌ട്രീയത്തിന് അതീതമായി നാടിന്റെ വികസനം എന്ന അജണ്ട ബിജെപിക്ക് ഉള്ളതുകൊണ്ടാണത്. എന്നാല്‍ കോണ്‍ഗ്രസിന് ഒരു കാര്യത്തിലും വ്യക്തമായ അജണ്ടയില്ല, നിര്‍മല പറഞ്ഞു.

മണ്ഡലത്തില്‍ പ്രചാരണം നടത്തിയ ഘട്ടത്തില്‍ ജനങ്ങള്‍ക്ക് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതൊക്കെ നടപ്പാക്കിത്തുടങ്ങുന്നതിനെക്കുറിച്ച് കോണ്‍ഗ്രസ് യോഗങ്ങളില്‍ സംസാരിക്കുമ്പോള്‍ ആര്‍ക്കും താതപര്യമില്ല. വികസനത്തിലൂന്നിയ ഭരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മോഹന്‍ യാദവും കാഴ്ചവയ്‌ക്കുന്നത്. അതില്‍ നിന്ന് ബിന മണ്ഡലം മാത്രം എന്തിനു മാറിനില്‍ക്കണം, നിര്‍മല ചോദിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു ശേഷം മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ എത്തുന്ന മൂന്നാമത്തെ എംഎല്‍എയാണ് നിര്‍മല. മാര്‍ച്ച് 29ന് കമലേഷ് ഷായും 30ന് രാം നിവാസ് റാവത്തും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

Tags: congressmadhya pradeshLoksabha Election 2024Modiyude GuaranteeNirmala Sapre in BJP
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ ഹിന്ദു രാഷ്‌ട്രമായാൽ അടിച്ചമർത്തലുകൾ ഉണ്ടാകുമെന്ന് യതീന്ദ്ര സിദ്ധരാമയ്യ ; ശരീയത്ത് രാജ്യമാക്കി മാറ്റാൻ നിൽക്കുന്നവർക്ക് വളമിട്ട് കോൺഗ്രസ്

India

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

Kerala

ജനാധിപത്യം വീണ്ടും വിജയിക്കുന്നു: രാജീവ്‌ ചന്ദ്രശേഖർ, ബിജെപി സംസ്ഥാന അധ്യക്ഷൻ

Kerala

കോണ്‍ഗ്രസിന് വന്നതോടെ ഖാദിക്കും നല്ലകാലം, അനുയായികള്‍ മാത്രമല്ല, കാര്യസാധ്യക്കാരും ഖദറിലേക്ക്

Kerala

പി എസ് സി ക്രമക്കേടില്‍ സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി തയാറാവണം : പി കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.