India ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ലോക് സഭയിൽ ബില്ല് അവതരിപ്പിച്ച് നിയമമന്ത്രി അര്ജുന് റാം മേഘ്വാൾ
India പാർലമെൻ്റ് മന്ദിരത്തിന് പുറത്ത് ഓടിനടന്ന് നാടകം സൃഷ്ടിക്കുന്നത് എന്തിനാണ് : പ്രതിപക്ഷത്തിന്റെ പെരുമാറ്റത്തിൽ വിമർശനമുന്നയിച്ച് കിരൺ റിജിജു
Kerala നവീന് ബാബുവിന്റെ മരണം; പെട്രോള് പമ്പിന്റെ അനുമതിയില് കേന്ദ്രം അന്വേഷണം നടത്തിയിട്ടില്ലെന്ന് സുരേഷ് ഗോപി
India പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കുമൊപ്പം ചായ പങ്കിട്ട് രാഹുൽ ; പ്രതിപക്ഷ നേതാക്കൾ ഉൾപ്പെട്ട ചായ സമ്മേളനം ലോക്സഭ സ്പീക്കറുടെ ക്ഷണപ്രകാരം
India ഞങ്ങൾ ആരെയും ലക്ഷ്യമിടുന്നില്ല, ഈ ബിൽ മുസ്ലീം സമുദായത്തിന്റെ ആവശ്യമാണ് ; വഖഫ് ബോർഡ് ഭേദഗതി ബില്ലിന് സ്വീകാര്യത കൂടുതൽ
India ലോക്സഭാ സ്പീക്കര് ഓം ബിര്ളയുടെ മകളെ അപകീര്ത്തിപ്പെടുത്തി; യൂട്യൂബര് ധ്രുവ് റാത്തിക്കെതിരെ കേസെടുത്ത് പോലീസ്
India കഴിഞ്ഞ 10 വര്ഷമായി യാതൊരു ഉത്തരവാദിത്വവുമില്ലാതെ അധികാരം ആസ്വദിക്കുന്ന ആളാണ് രാഹുല്ഗാന്ധിയെന്ന് പരിഹസിച്ച് അനുരാഗ് താക്കൂര്
India എവിടെ മത്സരിച്ചാലും താങ്കള് ജയിക്കുന്നത് പിഎഫ് ഐയുടെയും മുസ്ലിം ലീഗിന്റെയും പിന്തുണയോടെയെന്ന് രാഹുല്ഗാന്ധിയെ വിമര്ശിച്ച് അനുരാഗ് താക്കൂര്
India ലോക്സഭയിൽ ചട്ടങ്ങൾ മറികടന്ന് രാഹുലിന്റെ പ്രതിഷേധം; ഭഗവാൻ ശിവന്റെ ചിത്രം ഉയർത്തിക്കാട്ടി, ശാസിച്ച് സ്പീക്കർ ഓംബിർള
India പുറത്താക്കൽ ഭയമോ , ഒവൈസി ലക്ഷ്യമിടുന്നത് എന്ത് ? തന്റെ വീടിന് നേർക്ക് ആക്രമണമെന്നും ഇസ്രായേൽ പതാക നാട്ടിയെന്ന ആരോപണവുമായി എഐഎംഐഎം തലവൻ
India സേവനത്തിന്റെയും സദ്ഭരണത്തിന്റെയും ദൗത്യത്തിനുള്ള അംഗീകാരം , ഇന്ത്യയിലെ ജനങ്ങൾ മൂന്നാം തവണയും വ്യക്തമായ ജനവിധി നൽകി : രാഷ്ട്രപതി മുർമു
India ഓം ബിർള ലോക് സഭാ സ്പീക്കർ; ശബ്ദവോട്ടോടെ പ്രമേയം അംഗീകരിച്ചു, നവാഗത എംപിമാര്ക്ക് ഓം ബിര്ള പ്രചോദനമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
India സത്യപ്രതിജ്ഞയ്ക്കിടെ ‘ജയ് പലസ്തീന്’ മുദ്രാവാക്യം വിളിച്ച് അസദുദ്ദീന് ഉവൈസി; പ്രതിഷേധിച്ച് ഭരണപക്ഷം
India കോൺഗ്രസ് അടിയന്തരാവസ്ഥ ഏർപ്പെടുത്തി, ചട്ടങ്ങളെക്കുറിച്ച് അവർ അധികം സംസാരിക്കേണ്ടതില്ല: കോൺഗ്രസിന്റെ പ്രോടേം സ്പീക്കർ മോഹത്തിനെതിരെ സുകാന്ത മജുംദാർ
India പതിനെട്ടാം ലോക് സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി; ലോക് സഭാ അംഗമായി സത്യപ്രതിജ്ഞ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി
India പതിനെട്ടാം ലോക്സഭയുടെ ആദ്യസമ്മേളനം ഇന്ന് ആരംഭിക്കും: മന്ത്രിമാരും എംപിമാരും സത്യപ്രതിജ്ഞ ചെയ്യും
India പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനം ജൂൺ 24 മുതൽ; രാഷ്ട്രപതി ദ്രൗപദി മുർമു പാർലമെന്റിനെ അഭിസംബോധന ചെയ്യും
Kerala എറണാകുളം മണ്ഡലത്തിലെ ദയനീയ തോല്വി: സി പി എം സ്ഥാനാര്ത്ഥി കെ.ജെ.ഷൈനിനെതിരെ നേതൃത്വത്തിന് പരാതി പ്രളയം
Kerala തോറ്റത് ഭരണവിരുദ്ധവികാരം കൊണ്ടല്ലേയെന്ന് ചോദ്യം; ദല്ഹിയില് നല്ല ചൂടാണല്ലേ എന്ന് മുഖ്യമന്ത്രിയുടെ പരിഹാസം
Kerala തെരഞ്ഞെടുപ്പ് ഫലം മുസ്ലീം പ്രീണനത്തിന് കിട്ടിയ തിരിച്ചടിയെന്ന് വെളളാപ്പളളി, ന്യൂനപക്ഷങ്ങള്ക്ക് ഡബിള് പ്രമോഷന്, ഈഴവര് മാറി ചിന്തിച്ചു,
India പരസ്യ പ്രചാരണത്തിന് കൊടിയിറക്കം; സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി എന് ഡി എ, തത്സമയ സംപ്രേഷണത്തിന് ദൂരദര്ശന്റെ 100 ക്യാമറകള്
Kerala തെരഞ്ഞെടുപ്പ് ഫലം അറിയാന് ദിവസങ്ങള് മാത്രം; തൃശൂരില് പരസ്പരം പഴിചാരി കോണ്ഗ്രസും സി പി എമ്മും, തരംഗം സുരേഷ് ഗോപിക്ക് അനുകൂലമെന്ന് എന് ഡി എ
India രാമക്ഷേത്ര നിര്മ്മാണത്തോടെ അവസാനിച്ചിട്ടില്ല, കാശിയും മഥുരയും ബാക്കിയുണ്ട്, മുസ്ലീം സംവരണം അവസാനിപ്പിക്കും, ലക്ഷ്യം നേടാന് 400 സീറ്റ് വേണം
India മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പില് 60.19 ശതമാനം പോളിംഗ്, കൂടുതല് പോളിംഗ് അസമില്, കുറവ് മഹാരാഷ്ട്രയില്