Kerala പി എഫ് തുക പാസാക്കാന്‍ ജീവനക്കാരിയെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന് കുടുങ്ങി
Kerala ഈരാറ്റുപേട്ടയിൽ വീടിന്റെ ഗേറ്റ് ഇളകി തലയിൽ വീണ് നാല് വയസുകാരന് ദാരുണാന്ത്യം, അപകടം മാതാപിതാക്കളുടെ മുന്നില്‍ വച്ച്
Kerala രാജ്യത്തെ ഏറ്റവും കൂടുതല്‍ ചൂടുള്ള നഗരങ്ങളുടെ പട്ടികയില്‍ കോട്ടയം ഒന്നാമത്, പകല്‍ ചൂട് 37.3 ഡിഗ്രി സെല്‍ഷ്യസിന് മുകളിൽ
Kottayam ഉത്സവലഹരിയിലേക്ക് ഏറ്റുമാനൂര്‍; ഏഴരപ്പൊന്നാന ദര്‍ശനം പത്തിന്; മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാറിന്റെയും ജയറാമിന്റെയും നേതൃത്വത്തില്‍ പഞ്ചാരിമേളം
Kerala കോട്ടയത്ത് കാറും ടോറസും കൂട്ടിയിടിച്ചു, രണ്ട് യുവാക്കള്‍ മരിച്ചു; കാറ് വെട്ടിപ്പൊളിച്ചാണ് ഇവരെ പുറത്തെടുത്തത്, ഒരാള്‍ക്ക് പരിക്ക്
Kerala മന്ത്രി വാസവനെതിരെ സിപിഎമ്മില്‍ പടയൊരുക്കം; അമിത ഷോയെന്ന് ആരോപണം, ഇതര മന്ത്രിമാരുടെ വകുപ്പുകളില്‍ കടന്നുളള ഷൈനിങ് വേണ്ട
Kerala കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയക്ക് വിധേയനായ യുവാവിന് ഭക്ഷണം നല്കി തുടങ്ങി
Agriculture നിഖിലിന് കൃഷി കുട്ടിക്കളിയല്ല; നാലാം ക്ലാസുകാരന് ജില്ലയിലെ മികച്ച രണ്ടാമത്തെ കുട്ടി കര്ഷകന്
Kottayam ആദ്യ കരള്‍ മാറ്റ ശസ്ത്രക്രിയക്ക് തുടക്കമായി; രാവിലെ ആറിന് ആരംഭിച്ച ശസ്ത്രക്രിയ 18 മണിക്കൂറിൽ പൂർത്തിയാവും, കോട്ടയം മെഡിക്കല്‍ കോളജിന് മറ്റൊരു നേട്ടം
Kerala കുമാരനല്ലൂര്‍ സഹകരണ ബാങ്കില്‍ നിന്നും സിപിഎം നേതാവ് ഇടപാടുകാരെ പറ്റിച്ച് തട്ടിയത് ലക്ഷങ്ങള്‍, ഗത്യന്തരമില്ലാതെ ഭരണസമിതി പുറത്താക്കി
Kottayam കോട്ടയത്ത് ഒടുന്ന ട്രെയിനിന് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
Kerala കുട്ടനാടിന്റെ തെളിമയാര്‍ന്ന മുഖം നഷ്ടപ്പെടുന്നു; കോളിഫോം ബാക്ടീരിയയുടെ സാന്നിദ്ധ്യം 1000ത്തിന് മുകളിൽ,വേമ്പനാട് കായലിനെ കൊല്ലുന്നതാരാണ് ?
Kerala വാവ സുരേഷ് സംസാരിച്ചു, ആശ്വാസം നല്കുന്ന വാക്കുകളാണ് കേട്ടതെന്ന് ഡോക്ടര്‍; ഐസിയുവില്‍നിന്നു മുറിയിലേക്ക് മാറ്റി
Kerala വാവാ സുരേഷിന്റെ നില മെച്ചപ്പെട്ടു, ദ്രവരൂപത്തിലുളള ആഹാരം കഴിച്ചുതുടങ്ങി, 72 മണിക്കുര്‍ കൂടി നിരീക്ഷണത്തില്‍ തുടരും
Kottayam റോഡ് നന്നാക്കിയില്ല; അപകടങ്ങള്‍ തുടര്‍ക്കഥ; പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എന്‍ജിനീയറുടെ ഓഫീസിനു മുന്നില്‍ നില്‍പ്പുസമരവുമായി പഞ്ചായത്തംഗം
Kottayam അതിശക്തമായ വരള്‍ച്ച; കുടിവെള്ള ക്ഷമം രൂക്ഷം; പട്ടിക ജാതി കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചതായി പരാതി
Kottayam കുറിച്ചിയുടെ വടക്കൻ മേഖലയില്‍ പാമ്പുകളുടെ ഭീഷണി കൂടിവരുന്നു, കൂടുതലും മൂർഖൻ പാമ്പുകൾ, വാവ സുരേഷ് എത്തുമ്പോൾ പരിസരത്തുണ്ടായിരുന്നത് രണ്ട് പാമ്പുകൾ
Kerala വാവാ സുരേഷിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി സൂപ്രണ്ട്, കൈകൾ ഉയർത്തി, തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ പുരോഗതി
Kottayam ഉപയോഗ ശൂന്യമായ കിണര്‍ മാലിന്യ സംസ്ക്കരണ പ്ലാന്റാകുന്നു; കാല്‍നൂറ്റാണ്ട് പഴക്കമുള്ള കുഴിയില്‍ നിര്‍മാണം തുടങ്ങി